കൊങ്ങാണ്ടൂർകാരൻ കുഴീക്കൊച്ച്
@rajeshptranni
കോട്ടയത്ത് റെയിൽവേസ്റ്റേഷനടുത്ത് സ്റ്റേഷനറിക്കട നടത്തുന്ന മുണ്ടക്കയത്ത് എട്ടുപത്തേക്കർ റബ്ബർ തോട്ടമുള്ള കുഴീക്കൊച്ച്. വയസ്സ് ഈ വരുന്ന മേടത്തിൽ 61 തികയും...
You might like
അങ്ങനെ നയൻതാരയുടെ കല്ല്യാണം കഴിഞ്ഞു. ഇനിയത്തെ വെല്ലുവിളി മനോരമയറിയാതെ പ്രസവിക്കുക എന്നതാണ്
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമാകുന്നതിന്റെ ഭാഗമായി വീട്ടിലെ പഴയ മീൻ ചട്ടിയൊക്കെ തല്ലിപ്പൊട്ടിച്ചു സ്റ്റീലിലോട്ട് അപ്ഗ്രേഡ് ആയി
നാളെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന വേദിയിൽ കാണാൻ ചാൻസുള്ള ഒരു കലാരൂപം!
മെസ്സിക്ക് പകരം നെയ്മർ വന്നാൽ കുഴപ്പമുണ്ടോ? ഹാഫ് ടൈമിൽ രണ്ട് കോപ്പാ അമേരിക്ക അടിക്കാൻ കൊടുത്താൽ മാത്രം മതി
ഈശ്വരൻ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമുമൊന്നുമല്ലെന്ന് നമ്മളെ പഠിപ്പിച്ച വ്യക്തി ഓർമ്മയായിട്ട് 50 വർഷം🙏🙏🙏
വന്നുവന്ന് ഈ പുള്ളിയുടെ ഫാൻ ആയി മാറിയിരിക്കുവാണ് കാറ്റുമൂളണ ഫീൽ അതൊന്നും വീട്ടിലില്ലല്ലോ😂 തൊട്ടാവാടികളും ആഹ് ചൊറിയൻ തുമ്പകളും😂
ബ്ലെഡി കൺട്രി ഇന്ത്യൻ മലയാളീസ് ഇതൊക്കെ മനസ്സിലാക്കെടാ... നിനക്കൊക്കെ വേണ്ടിയാണു ഞാനീ കഷ്ടപ്പെടുന്നത്!
ഇന്ന് വൈകിട്ട് പോസ്റ്റ് ചെയ്യാനുള്ളതാ... ഫീലിങ് ഹാപ്പി വിത്ത് അയ്യപ്പസ്വാമി!
പ്രമാടത്ത് ഹെലികോപ്ടറിന്റെ സ്പെയർ പാർട്സ് കട തുടങ്ങിയാലോ എന്നൊരു ആലോചനയിലാണ്
My Diwali Dream Picks.. 1. Piccadily Agro 648 2. Nibe 1323 3. TIL 305 4. Ramky Infra 647 5. SPML Infra 217 6. JWL 319 7. Railtel 368 8. BEML 4418
എനിക്ക് തോന്നുന്നത് ശബരിമലയെ കടത്തിവെട്ടുന്ന ഒരു അയ്യപ്പക്ഷേത്രം പുള്ളിടെ വീട്ടിൽ ഉണ്ടാവും
ഒരു കാമുകൻ അവന്റെ കാമുകിയുടെ തലയിലെ പേൻ നോക്കുന്ന മനോഹരമായ നിമിഷങ്ങൾ മറ്റൊരു ഹതഭാഗ്യവാനായ കാമുകൻ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്...
വീട്ടിലെ കക്കൂസിന്റെ ആഗമനനിർഗമന ചെമ്പുപാളിക്കൊരു മങ്ങൽ... വെയർ ഈസ് ഉണ്ണികൃഷ്ണൻ പോറ്റി?
ആ അയ്യപ്പനെ അവിടെ ബാക്കി വെച്ചതിന് എല്ലാരും ഉണ്ണിക്കൃഷ്ണൻ പോറ്റിയോട് നന്ദി പറയണം 🙏
രാവിലെ എണീറ്റ് സ്വർണ്ണപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയെപോലെ ഇരിക്കുവാണ്
എല്ലാ കൂട്ടുകാർക്കും ശോഭന ഒറ്റയ്ക്ക് കട്ടിൽ എടുത്തുപൊക്കിയതിന്റെ വാർഷികാശംസകൾ ഹാപ്പി ദുർഗ്ഗാഷ്ടമി!
United States Trends
- 1. Northern Lights 44K posts
- 2. #Aurora 9,228 posts
- 3. #DWTS 52.7K posts
- 4. #RHOSLC 7,052 posts
- 5. Sabonis 6,215 posts
- 6. H-1B 33.8K posts
- 7. AI-driven Web3 1,030 posts
- 8. Justin Edwards 2,431 posts
- 9. #GoAvsGo 1,561 posts
- 10. Gonzaga 2,966 posts
- 11. #MakeOffer 8,854 posts
- 12. Louisville 18K posts
- 13. Creighton 2,281 posts
- 14. Eubanks N/A
- 15. Lowe 12.8K posts
- 16. Jamal Murray N/A
- 17. Schroder N/A
- 18. Andy 60.6K posts
- 19. JT Toppin N/A
- 20. Cleto 2,478 posts
You might like
-
ആ ഒരാൾ
@Aaoraal_ -
പുലികിടന്ന മടയിൽ മാർത്താണ്ഡൻ ഹരിപ്രസാദ്
@kuttappaye369 -
Suresh kk
@SureshK96378151 -
ഭ്രാന്തൻ
@bhranta1 -
സേതുചേട്ടൻ
@sethubose -
കുപ്പത്തൊട്ടി
@kuppathottii -
Dineesh Kumar C.D
@DineeshKumarCD -
thajHM
@h_thajudeen -
Ajmal Nujoom
@AjmalNujoom -
Faizii
@Fazalvellur -
Oru Malayali
@DASfamilys -
🄰🄽🄰🄽🄳🄷🅄💫
@ANANDHU30811699
Something went wrong.
Something went wrong.