#kalamasserypolytechnic search results
കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയിൽ മുഖ്യ കണ്ണികൾ പിടിയിൽ #KalamasseryPolytechnic #Kalamassery #kochi #keralapolice
BREAKING| കളമശേരി പോളിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിന് പിന്നില്‍ ഇതര സംസ്ഥാനക്കാരുടെ വന്‍ റാക്കറ്റ്; വില്‍പ്പന മൂന്നിരട്ടി വിലയില്‍ #kalamasserypolytechnic #keralapolice #students #kochi #reporterlive
പോലീസ് പരിശോധനയിൽ കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് ക്യാമ്പസിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയ കേസിലായിരുന്നു മന്ത്രിയുടെ പ്രതികരണം. #MBRajesh #GanjaCase #KalamasseryPolytechnic #TheCue
കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ #kalamasserypolytechnic #keralapolice #kochi #Reporterlive
ഇടപാടുകള്‍ ഗൂഗിള്‍ പേ വഴി; കളമശേരി കഞ്ചാവ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് #kalamasserypolytechnic #keralapolice #kochi #reporterlive
കളമശ്ശേരി കഞ്ചാവ് വേട്ട: ക്യാമ്പസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ #KalamasseryPolytechnic #Kalamassery #kochi #keralapolice
കളമശേരി കഞ്ചാവ് കേസ് മുഖ്യപ്രതി അനുരാജിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു | Kalamassery #kalamasserypolytechnic #keralapolice #reporterlive
കളമശ്ശേരി കഞ്ചാവ് വേട്ടയിൽ അന്വേഷണം തുടരുന്നു; പ്രതികളെ ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും #kochi #kalamasserypolytechnic #keralapolice #reporterlive
കളമശ്ശേരി കഞ്ചാവ് കേസിൽ പണം നൽകിയവരെ സാക്ഷികളാക്കും #KalamasseryHostelRaid #GanjaSeizure #KalamasseryPolytechnic #DrugBust
കളമശ്ശേരി കഞ്ചാവ് കേസിൽ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല #KalamasseryHostelRaid #GanjaSeizure #KalamasseryPolytechnic #DrugBust
കളമശ്ശേരി പോളി കഞ്ചാവ് കേസ്; മുഖ്യ കണ്ണികൾ പിടിയിൽ #KalamasseryHostelRaid #GanjaSeizure #KalamasseryPolytechnic #DrugBust
കളമശേരി പോളിടെക്‌നിക്കില്‍ ഹോസ്റ്റലോ അതോ കഞ്ചാവ് വില്‍പ്പന ശാലയോ? അളവ് കുറഞ്ഞിന്റെ പേരില് SFI നേതാവിന് ജാമ്യം #kochi #kalamasserypolytechnic #SFI #keralapolice #reporterlive
പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; കൂടുതല്‍ അറസ്റ്റിന് സാധ്യത, കൊച്ചിയില്‍ പരിശോധന വ്യാപിപ്പിച്ച് പൊലീസ് #kalamasserypolytechnic #kochi #keralapolice #reporterlive
കലാലയങ്ങളിൽ ലഹരി വ്യാപകമാക്കുന്നതിന്റെ പ്രധാന ഉത്തരവാദികളായ SFIയെ പിരിച്ചു വിടുകയാണ് വേണ്ടത്- രമേശ് ചെന്നിത്തല #RameshChennithala #SFI #KalamasseryPolytechnic #GanjaCase #GanjaSeize
പോളിടെക്‌നിക്കിലെ കഞ്ചാവ് കച്ചവടം; ഷാലിഖും ആകാശും KSU പ്രവർത്തകർ; അവരിൽ നിന്നും കഞ്ചാവ് വാങ്ങിയ അഭിരാജ് SFI നേതാവ് #kalamasserypolytechnic #Kalamassery #keralapolice #kochi
കഞ്ചാവ് എത്തിച്ചത് അനുരാജ് പറഞ്ഞിട്ട്; കളമശേരി കഞ്ചാവ് വേട്ടയിൽ മുഖ്യപ്രതി അനുരാജ് പിടിയിൽ | Kalamassery #kalamasserypolytechnic #keralapolice #reporterlive
മാധ്യമങ്ങൾ ബോധപൂർവം വേട്ടയാടാൻ ശ്രമിക്കുന്നെന്ന് എസ്എഫ്ഐ #KalamasseryHostelRaid #GanjaSeizure #KalamasseryPolytechnic #DrugBust
കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം രാഷ്ട്രീയ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. #pamohammedriyas #KalamasseryPolytechnic #thecue
ഹോസ്റ്റലിൽ വിപണനം തുടങ്ങിയിട്ട് ആറ് മാസം; കളമശേരിയിൽ കഞ്ചാവ് എത്തിച്ച വ്യക്തിക്കായി തിരച്ചിൽ | Kalamassery #keralapolice #excise #kalamasserypolytechnic #kochi
കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയുടെ ദൃശ്യങ്ങൾ; പരിശോധന നടത്തിയത് രാത്രി മുതൽ പുലർച്ചെ വരെ #kalamasserypolytechnic #saynotodrugs #reporterlive
മുഖ്യപ്രതിയെ ഒഡീഷയിൽ നിന്ന് പിടികൂടി പൊലീസ് Read Story : reporterlive.com/topnews/kerala… Watch Live: youtube.com/live/nObUcHKZE… Download Reporter Live App: reporterlive.com/pages/get-repo… #kalamassery #kalamasserypolytechnic #police #Arrest
ആകാശ്, ആദിത്യൻ , അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പുറത്താക്കിയത്. #KalamasseryPolytechnic #PolytechnicCollege #newsmalayalam24x7
കളമശ്ശേരി കഞ്ചാവ് വേട്ടയിൽ അന്വേഷണം തുടരുന്നു; പ്രതികളെ ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും #kochi #kalamasserypolytechnic #keralapolice #reporterlive
കളമശ്ശേരി കഞ്ചാവ് കേസിൽ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല #KalamasseryHostelRaid #GanjaSeizure #KalamasseryPolytechnic #DrugBust
കളമശ്ശേരി കഞ്ചാവ് കേസിൽ പണം നൽകിയവരെ സാക്ഷികളാക്കും #KalamasseryHostelRaid #GanjaSeizure #KalamasseryPolytechnic #DrugBust
കളമശേരി പോളിയിൽ കഞ്ചാവ് എത്തിക്കുന്നത് ഇതര സംസ്ഥാനക്കാരുടെ വൻ റാക്കറ്റ് #KalamasseryHostelRaid #GanjaSeizure #KalamasseryPolytechnic #DrugBust
പോളി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നിൽ ഇതരസംസ്ഥാനക്കാരുടെ റാക്കറ്റ്;ഷാരിഖ് മാത്രം കൈമാറിയത് 60,000 രൂപ #kalamassery #kalamasserypolytechnic #KeralaPolice #LatestNews reporterlive.com/topnews/kerala…
reporterlive.com
പോളി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതിന് പിന്നിൽ ഇതരസംസ്ഥാനക്കാരുടെ റാക്കറ്റ്;ഷാരിഖ് മാത്രം കൈമാറിയത്
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്നതിന് പിന്നില്‍ ഇതരസംസ്ഥാനക്കാരുടെ റാക്കറ്റെന്ന് വിവരം| Racket is behind the Kalamassery Poly Technic drug case
BREAKING| കളമശേരി പോളിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിന് പിന്നില്‍ ഇതര സംസ്ഥാനക്കാരുടെ വന്‍ റാക്കറ്റ്; വില്‍പ്പന മൂന്നിരട്ടി വിലയില്‍ #kalamasserypolytechnic #keralapolice #students #kochi #reporterlive
കളമശ്ശേരി പോളി കഞ്ചാവ് കേസ്; മുഖ്യ കണ്ണികൾ പിടിയിൽ #KalamasseryHostelRaid #GanjaSeizure #KalamasseryPolytechnic #DrugBust
കളമശ്ശേരി കഞ്ചാവ് വേട്ട: ക്യാമ്പസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ #KalamasseryPolytechnic #Kalamassery #kochi #keralapolice
കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയിൽ മുഖ്യ കണ്ണികൾ പിടിയിൽ #KalamasseryPolytechnic #Kalamassery #kochi #keralapolice
ഒരു ബണ്ടിൽ കഞ്ചാവിന് 6000 രൂപ ലാഭം, ഹോസ്റ്റൽ കഞ്ചാവ് എത്തിക്കുന്നത് ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും അറിവോടെ:പൂർവ്വ വിദ്യാർത്ഥി ഷാലിക്കിന്റെ മൊഴി😮 #uniquetimesmalayalam #drugs#ganja #kalamasserypolytechnic #crime #currentaffairs
ഇടപാടുകള്‍ ഗൂഗിള്‍ പേ വഴി; കളമശേരി കഞ്ചാവ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് #kalamasserypolytechnic #keralapolice #kochi #reporterlive
നിലവിൽ ആറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. #kalamasserypolytechnic #ZeeMalayalamNews zeenews.india.com/malayalam/kera…
zeenews.india.com
Kalamassery Drug Case: 'സാധനം' ആവശ്യത്തിന് എത്തും, വിൽപ്പന തുടങ്ങിയത് ആറ് മാസം മുൻപ്
Kalamassery Polytechnic Drug Case: ഹോസ്റ്റലിലേക്ക് ഏഴ് തവണ കഞ്ചാവ് എത്തിച്ചുവെന്ന് അറസ്റ്റിലായ വിദ്യാർഥിയുടെ മൊഴി. 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാർക്ക് കൈമാറിയത്.
ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ ഇതര സംസ്ഥാനക്കാരനായി അന്വേഷണം ഊർജിതം #KalamasseryHostelRaid #GanjaSeizure #KalamasseryPolytechnic #DrugBust
ഹോസ്റ്റലിൽ വിപണനം തുടങ്ങിയിട്ട് ആറ് മാസം; കളമശേരിയിൽ കഞ്ചാവ് എത്തിച്ച വ്യക്തിക്കായി തിരച്ചിൽ | Kalamassery #keralapolice #excise #kalamasserypolytechnic #kochi
reporterlive.com/topnews/kerala… അനുരാജ് 16000 രൂപ ഗൂഗിൾ പേ വഴി നൽകിയെന്ന് മൊഴി #kalamasserypolytechnic #hostel
reporterlive.com
കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്; അനുരാജ് 16000 രൂപ ഗൂഗിൾ പേ വഴി നൽകിയെന്ന് മൊഴി
കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറ് മാസം ആയെന്നും മൊഴി .The statement also states that it has been six months since the cannabis was delivered and sold.
കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ ലഹരിക്കായി വിദ്യാർഥികൾ പണം നൽകിയത് ഗൂഗിൾ പേ വഴിയും നേരിട്ടും; പതിനാറായിരത്തോളം രൂപ കൈമാറിയെന്ന് അനുരാജിന്റെ മൊഴി #KalamasseryPolytechnic #GanjaCase #GanjaSeized #KeralaPolice
കളമശേരി കഞ്ചാവ് കേസ് മുഖ്യപ്രതി അനുരാജിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു | Kalamassery #kalamasserypolytechnic #keralapolice #reporterlive
കഞ്ചാവ് എത്തിച്ചത് അനുരാജ് പറഞ്ഞിട്ട്; കളമശേരി കഞ്ചാവ് വേട്ടയിൽ മുഖ്യപ്രതി അനുരാജ് പിടിയിൽ | Kalamassery #kalamasserypolytechnic #keralapolice #reporterlive
കലാലയങ്ങളിൽ ലഹരി വ്യാപകമാക്കുന്നതിന്റെ പ്രധാന ഉത്തരവാദികളായ SFIയെ പിരിച്ചു വിടുകയാണ് വേണ്ടത്- രമേശ് ചെന്നിത്തല #RameshChennithala #SFI #KalamasseryPolytechnic #GanjaCase #GanjaSeize
ലഹരിക്കെതിരെ ഒറ്റക്കെട്ടായ നിലപാടാണ് സ്വീകരിക്കേണ്ടത്. എന്നാൽ ചിലരുടെ താത്പ്പര്യം ലഹരി ഇല്ലാതാക്കലാണോ SFI-യെ ഇല്ലാതാക്കലാണോ എന്ന് തോന്നിപ്പോകും- മന്ത്രി മുഹമ്മദ് റിയാസ് #PAMohammedRiyas #SFI #KalamasseryPolytechnic #GanjaCase #GanjaSeize
കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ ലഹരിക്കായി വിദ്യാർഥികൾ പണം നൽകിയത് ഗൂഗിൾ പേ വഴിയും നേരിട്ടും; പതിനാറായിരത്തോളം രൂപ കൈമാറിയെന്ന് അനുരാജിന്റെ മൊഴി #KalamasseryPolytechnic #GanjaCase #GanjaSeized #KeralaPolice
പോലീസ് പരിശോധനയിൽ കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് ക്യാമ്പസിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയ കേസിലായിരുന്നു മന്ത്രിയുടെ പ്രതികരണം. #MBRajesh #GanjaCase #KalamasseryPolytechnic #TheCue
കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം രാഷ്ട്രീയ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. #pamohammedriyas #KalamasseryPolytechnic #thecue
കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് ക്യാമ്പസിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയ കേസിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. #RahulMankoottathil #GanjaCase #KalamasseryPolytechnic #TheCue
മുഖ്യപ്രതിയെ ഒഡീഷയിൽ നിന്ന് പിടികൂടി പൊലീസ് Read Story : reporterlive.com/topnews/kerala… Watch Live: youtube.com/live/nObUcHKZE… Download Reporter Live App: reporterlive.com/pages/get-repo… #kalamassery #kalamasserypolytechnic #police #Arrest
‘ഹോളി പൊളിക്കണം’; ‘കഞ്ചാവ് പിരിവി’ന് വാട്‌സാപ്പ് ഗ്രൂപ്പ്; അഞ്ചുഗ്രാമിന് 500 രൂപ; നുഴഞ്ഞുകയറി പോലീസ് keralatimeslive.news/2025/03/15/stu… #kalamasserypolytechnic
കളമശേരി പോളിടെക്നിക്കിൽ കഞ്ചാവ് എത്തിച്ചതിന് പിടിയിലായ ഷാലിഖ് KSU പ്രവർത്തകൻ എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. #kalamasserypolytechnic #marijuana #PoliceRaid #KSU #Arrest #newsmalayalam24x7 #newsmalayalamtv
ഒരു ബണ്ടിൽ കഞ്ചാവിന് 6000 രൂപ ലാഭം, ഹോസ്റ്റൽ കഞ്ചാവ് എത്തിക്കുന്നത് ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും അറിവോടെ:പൂർവ്വ വിദ്യാർത്ഥി ഷാലിക്കിന്റെ മൊഴി😮 #uniquetimesmalayalam #drugs#ganja #kalamasserypolytechnic #crime #currentaffairs
SFI പ്രവർത്തകൻ്റെ റൂമിൽ നിന്ന് പിടികൂടിയത് 300 ഗ്രാമും KSU പ്രവർത്തകൻ്റെ റൂമിൽ നിന്ന് 2 കിലോയുമാണ് പിടികൂടിയത്. ആ ഘട്ടത്തിലും കോൺഗ്രസ് നേതാക്കൾ സംഘടനയെ കുറ്റപ്പെടുത്തുന്നു. #kalamasserypolytechnic #ExciseDepartment #raid #Marijuana #SFI #KSU #newsmalayalam24x7 #newsmalayalamtv
മൊത്ത കച്ചവടക്കാരനിൽ നിന്ന് വാങ്ങിയത് 4 കിലോ കഞ്ചാവെന്നും മൊഴി.ലഹരി മരുന്ന് സൂക്ഷിക്കാനുള്ള സുരക്ഷിത ഇടമായാണ് ഹോസ്റ്റലിനെ കണ്ടിരുന്നതെന്നും പൂർവ വിദ്യാർഥികൾ. #kalamasserypolytechnic #marijuana #PoliceRaid #SFI #Arrest #Student #newsmalayalam24x7 #newsmalayalamtv
ആകാശ്, ആദിത്യൻ , അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പുറത്താക്കിയത്. #KalamasseryPolytechnic #PolytechnicCollege #newsmalayalam24x7
കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതി ചേർത്ത SFI പ്രവർത്തകൻ അഭിരാജിനെ പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് അറിയിച്ചു. #kalamasserypolytechnic #marijuana #PoliceRaid #SFI #Arrest #Student #newsmalayalam24x7 #newsmalayalamtv
‘കഞ്ചാവ് വേണ്ടവര്‍ 500 നല്‍കണം’; ഹോസ്റ്റലില്‍ മുഴുവന്‍ അറിയിച്ചു കഞ്ചാവ് വില്‍പ്പന; ഹോളിക്ക് ആഘോഷത്തിന്റെ പേരില്‍ കഞ്ചാവടിച്ചു കിറുങ്ങാന്‍ നീക്കം; പ്രതികളെ ന്യായീകരിച്ച് പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പലും keralatimeslive.news/2025/03/14/kal… #marujjanacase #kalamasserypolytechnic
Something went wrong.
Something went wrong.
United States Trends
- 1. Epstein 969K posts
- 2. Steam Machine 52.3K posts
- 3. Virginia Giuffre 56.2K posts
- 4. Bradley Beal 4,889 posts
- 5. Valve 35.5K posts
- 6. Xbox 63.7K posts
- 7. Jake Paul 3,929 posts
- 8. Boebert 43.7K posts
- 9. Rep. Adelita Grijalva 21.3K posts
- 10. Clinton 106K posts
- 11. Dana Williamson 8,001 posts
- 12. Maxwell 133K posts
- 13. Anthony Joshua 2,936 posts
- 14. GabeCube 3,659 posts
- 15. #dispatch 56.1K posts
- 16. H-1B 111K posts
- 17. NCAA 12.1K posts
- 18. Dirty Donald 20K posts
- 19. Scott Boras 1,204 posts
- 20. Starship 11.6K posts