#pattayam ผลการค้นหา
ഭൂരഹിതര്‍ ഇല്ലാത്ത കേരളം; 31, 499 കുടുംബങ്ങള്‍ പുതിയതായി ഭൂമിയുടെ അവകാശികളായി kairalinewsonline.com/land-to-landle… #pattayam #thrissur #cmkerala #kairalinews
kairalinewsonline.com
ഭൂരഹിതര്‍ ഇല്ലാത്ത കേരളം; 31, 499 കുടുംബങ്ങള്‍ പുതിയതായി ഭൂമിയുടെ അവകാശികളായി
land to landless; 31,499 families got own land
പട്ടയം അനുവദിച്ച ചട്ടങ്ങൾപ്രകാരം വീട് വെക്കാൻ അനുമതിയുള്ള ഭൂമികളിലെ വീടുകൾക്ക് ഭൂപതിവ് ചട്ടപ്രകാരം ക്രമവൽക്കരണം ആവശ്യമില്ല. അതായത്, 95% ഓളം പട്ടയഭൂമിയിലെ വീടുകൾക്കും ഇതിനായി അപേക്ഷിക്കേണ്ടതില്ല. ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. #pattayam #keralagovernment
ഭൂമിയുടെ അവകാശത്തിനു വേണ്ടിയുള്ള കുളത്തുപ്പുഴ സാംനഗറിലെയും പുനലൂര്‍ പേപ്പര്‍മില്‍ പ്രദേശത്തെയും ജനങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് അവസാനമായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ്. #ldf #pattayam #kollamnews #kollam #punalur #LDFGovernment
പട്ടയമനുവദിക്കണമെന്നാവശ്യപ്പെട്ട് കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി പ്രഖ്യാപിച്ച സമരത്തിന്റെ ആദ്യഘട്ടമാണ് ഈ പ്രതിഷേധം. #Protest #Pattayam manoramanews.com/news/kerala/20…
അര നൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് ശുഭപര്യവസാനം; ഇടുക്കിയില്‍ 1000 പേർക്ക് കൂടി പട്ടയം കൈമാറും #idukki #pattayam #LDF #Kerala asianetnews.com/kerala-news/pa…
വലിയൊരു ഭൂരഹിതജനവിഭാഗത്തെ പട്ടയധാരികളാക്കാൻ നടപടികളുമായി മുന്നോട്ടു പോകുകയാണ് റവന്യൂ വകുപ്പ്. 2016 മുതൽ ഇതുവരെ 4,00,956 പട്ടയങ്ങളാണ് നൽകിയത്. ഭൂരഹിതരില്ലാത്ത കേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം. #keralagovernment #pattayam #thudarunnamunnettam
ഒരു പേരിൽ ഒരാൾക്ക് പട്ടയം ഉണ്ടാക്കാൻ പറ്റുമോ എന്ന ചോദ്യത്തിലാണ് രവീന്ദ്രൻ പട്ടയത്തിൻറെ കഥയിരിക്കുന്നത്. #raveendran #pattayam #idukki #deshkazee zeenews.india.com//malayalam/ker…
കുടിയേറ്റ കര്‍ഷകര്‍ക്ക് പറയാനുള്ളത് അരനൂറ്റാണ്ടുകാലത്തെ സമരകഥകള്‍ mathrubhumi.com/idukki/malayal… #Idukki_ #Pattayam
പട്ടയം ലഭിച്ചിട്ടും ഭൂമിയില്ലാതെ കാന്തല്ലൂരിലെ കുടുംബങ്ങള്‍ mathrubhumi.com/videos/news/ne… #Kanthalloor #Pattayam
Land distribution: സംസ്ഥാനത്ത് നാളെ പട്ടയമേള; 13,500 കുടുംബങ്ങൾക്ക് പട്ടയം നൽകും #land #pattayam #pattayamela zeenews.india.com/malayalam/kera…
ಕಲಾಕೃತಿಗಳ ಮನಸೆಳೆಯುವ ವಿಹಂಗಮ ನೋಟ #pattayam #sculpture #beautiful #historical youtu.be/ZLRIQ633Rg0
ഭൂമിപതിവ് ചട്ടങ്ങളിൽ ഇളവ്; പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം അനുമതി നൽകി മന്ത്രിസഭായോഗം kairalinewsonline.com/seo-title-kera… #KeralaCabinet #Pattayam #LandRules
kairalinewsonline.com
Kerala pattayam | ഭൂമിപതിവ് ചട്ടങ്ങളിൽ ഇളവ്; പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം അനുമതി നൽകി...
ഭൂമിപതിവ് ചട്ടങ്ങളിൽ ഇളവ്; പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം അനുമതി നൽകി മന്ത്രിസഭായോഗം Kerala pattayam land rules 2026, Kerala land assignment, pattayam land usage Kerala
സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 4,56,689 പട്ടയങ്ങൾ #kerala #pattayam #LDFGovernment #krajan #kairalinews
നാലര വർഷത്തിൽ വിതരണം ചെയ്തത് ഒന്നര ലക്ഷത്തിലധികം പട്ടയം prdlive.kerala.gov.in/news/129899 ഈ മാസം 13020 പട്ടയം കൂടി വിതരണം ചെയ്യും #kerala #pattayam #landdeeds #revenue
സംസ്ഥാനത്ത് രണ്ടര വർഷം കൊണ്ട് 1,53, 103 പട്ടയങ്ങൾ വിതരണം ചെയ്തു: മന്ത്രി കെ രാജൻ kairalinewsonline.com/more-than-one-… #krajan #pattayam #kairalinews
66 പേർക്ക് ഉടൻ പട്ടയം നൽകും; തിരുനാവായ കൊടക്കല്ലിലെ കുടുംബങ്ങൾക്ക് ആശ്വാസം #pattayam #ThirunavayaKodakall #malappuram madhyamam.com/kerala/local-n…
തിരുവനന്തപുരം ജില്ലയിൽ പട്ടയവിതരണം ഉടന്‍ പൂര്‍ത്തിയാക്കും #pattayam #Thiruvananthapuram #Distributionofpattayam madhyamam.com/kerala/local-n…
ഭൂമിപതിവ് ചട്ടങ്ങളിൽ ഇളവ്; പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം അനുമതി നൽകി മന്ത്രിസഭായോഗം kairalinewsonline.com/seo-title-kera… #KeralaCabinet #Pattayam #LandRules
kairalinewsonline.com
Kerala pattayam | ഭൂമിപതിവ് ചട്ടങ്ങളിൽ ഇളവ്; പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം അനുമതി നൽകി...
ഭൂമിപതിവ് ചട്ടങ്ങളിൽ ഇളവ്; പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം അനുമതി നൽകി മന്ത്രിസഭായോഗം Kerala pattayam land rules 2026, Kerala land assignment, pattayam land usage Kerala
സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 4,56,689 പട്ടയങ്ങൾ #kerala #pattayam #LDFGovernment #krajan #kairalinews
നാലുലക്ഷത്തിലധികം പട്ടയങ്ങളാണ് പിണറായി സർക്കാർ ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്. ജനങ്ങളോടുള്ള ഈ സർക്കാരിൻ്റെ പ്രതിബദ്ധതയ്ക്ക് ഇതിൽപരം എന്തു തെളിവ് വേണം? #pinarayivijayan #LDF #Pattayam #landdeed #navakeralam
പട്ടയം അനുവദിച്ച ചട്ടങ്ങൾപ്രകാരം വീട് വെക്കാൻ അനുമതിയുള്ള ഭൂമികളിലെ വീടുകൾക്ക് ഭൂപതിവ് ചട്ടപ്രകാരം ക്രമവൽക്കരണം ആവശ്യമില്ല. അതായത്, 95% ഓളം പട്ടയഭൂമിയിലെ വീടുകൾക്കും ഇതിനായി അപേക്ഷിക്കേണ്ടതില്ല. ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. #pattayam #keralagovernment
വലിയൊരു ഭൂരഹിതജനവിഭാഗത്തെ പട്ടയധാരികളാക്കാൻ നടപടികളുമായി മുന്നോട്ടു പോകുകയാണ് റവന്യൂ വകുപ്പ്. 2016 മുതൽ ഇതുവരെ 4,00,956 പട്ടയങ്ങളാണ് നൽകിയത്. ഭൂരഹിതരില്ലാത്ത കേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം. #keralagovernment #pattayam #thudarunnamunnettam
ഏറ്റവുമധികം പേർക്ക് പട്ടയം നൽകിയ ചരിത്രനേട്ടവുമായാണ് സർക്കാർ ജനങ്ങൾക്കൊപ്പമുള്ളത്. * 2021 ന് ശേഷം പട്ടയം നൽകിയത് 2,23,945 കുടുംബങ്ങൾക്കാണ്. 2016 മുതൽ ആകെ വിതരണം ചെയ്തത് 400956 പട്ടയങ്ങളാണ്. #pattayam #keralagovernment #landdeeds #kerala #thudarunnamunnettam
ഒത്തിരി ഓടി നടന്നതാണ് ഇന്നത് സാധിച്ചു'; പത്തനംതിട്ട ജില്ലയിലെ 268 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളായി #Pathanamthitta #pattayam
ഒമ്പതു വർഷത്തിൽ നാലുലക്ഷത്തോളം പട്ടയങ്ങൾ ! #keralagovernment #pattayam #navakeralamputhuvazhikal
പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം പട്ടയങ്ങൾ നൽകുക സർക്കാർ ലക്ഷ്യം-കെ. രാജൻ madhyamam.com/n-1376142 #Pattayam #MinisterKRajan
ഭൂമിയുടെ അവകാശത്തിനു വേണ്ടിയുള്ള കുളത്തുപ്പുഴ സാംനഗറിലെയും പുനലൂര്‍ പേപ്പര്‍മില്‍ പ്രദേശത്തെയും ജനങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് അവസാനമായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ്. #ldf #pattayam #kollamnews #kollam #punalur #LDFGovernment
ഭൂമിയുടെ അവകാശത്തിനു വേണ്ടിയുള്ള കുളത്തുപ്പുഴ സാംനഗറിലെയും പുനലൂര്‍ പേപ്പര്‍മില്‍ പ്രദേശത്തെയും ജനങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് അവസാനമായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ്. #ldf #pattayam #kollamnews #kollam #punalur #LDFGovernment
സംസ്ഥാനത്ത് രണ്ടര വർഷം കൊണ്ട് 1,53, 103 പട്ടയങ്ങൾ വിതരണം ചെയ്തു: മന്ത്രി കെ രാജൻ kairalinewsonline.com/more-than-one-… #krajan #pattayam #kairalinews
പട്ടയം അനുവദിച്ച ചട്ടങ്ങൾപ്രകാരം വീട് വെക്കാൻ അനുമതിയുള്ള ഭൂമികളിലെ വീടുകൾക്ക് ഭൂപതിവ് ചട്ടപ്രകാരം ക്രമവൽക്കരണം ആവശ്യമില്ല. അതായത്, 95% ഓളം പട്ടയഭൂമിയിലെ വീടുകൾക്കും ഇതിനായി അപേക്ഷിക്കേണ്ടതില്ല. ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. #pattayam #keralagovernment
നാലര വർഷത്തിൽ വിതരണം ചെയ്തത് ഒന്നര ലക്ഷത്തിലധികം പട്ടയം prdlive.kerala.gov.in/news/129899 ഈ മാസം 13020 പട്ടയം കൂടി വിതരണം ചെയ്യും #kerala #pattayam #landdeeds #revenue
കുടിയേറ്റ കര്‍ഷകര്‍ക്ക് പറയാനുള്ളത് അരനൂറ്റാണ്ടുകാലത്തെ സമരകഥകള്‍ mathrubhumi.com/idukki/malayal… #Idukki_ #Pattayam
പട്ടയം ലഭിച്ചിട്ടും ഭൂമിയില്ലാതെ കാന്തല്ലൂരിലെ കുടുംബങ്ങള്‍ mathrubhumi.com/videos/news/ne… #Kanthalloor #Pattayam
മൂന്നു ചെയിൽ മേഖലകളിലെ കർഷകർക്ക് പട്ടയമില്ല ; പട്ടയത്തിനായുള്ള കാത്തിരിപ്പിൽ കർഷകർ #pattayam #Landdeed #AsianetNewsLive #KeralaNewsLive #MalayalamNewsLive മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിച്ച് പ്രഖ്യാപനം നടത്തിയിട്ടും ഇടുക്കി ജലസംഭരണിയുടെ ... 👉 youtube.com/watch?v=ifHafr…
സ്വന്തം വീട്ടില്‍ താമസിക്കാന്‍ പോലും സുരക്ഷിതമല്ലെന്ന പേടിയും ഇവര്‍ക്കുണ്ട് mathrubhumi.com/videos/news/ne… #Pattayam #Parappanangadi
സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 4,56,689 പട്ടയങ്ങൾ #kerala #pattayam #LDFGovernment #krajan #kairalinews
പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം പട്ടയങ്ങൾ നൽകുക സർക്കാർ ലക്ഷ്യം-കെ. രാജൻ madhyamam.com/n-1376142 #Pattayam #MinisterKRajan
Something went wrong.
Something went wrong.
United States Trends
- 1. Palm Sunday N/A
- 2. Good Sunday N/A
- 3. Muhammad Qasim N/A
- 4. Holy Week N/A
- 5. Jerusalem N/A
- 6. RUN BTS N/A
- 7. Sunday Funday N/A
- 8. Blessed is He N/A
- 9. King N/A
- 10. #ENGENES_MADE_ENHYPEN_7 N/A
- 11. Domingo de Ramos N/A
- 12. Cardinal Pizzaballa N/A
- 13. #SundayVibes N/A
- 14. $LOL N/A
- 15. Church of the Holy Sepulchre N/A
- 16. Blessed Sunday N/A
- 17. Western Wall N/A
- 18. #SeductiveSunday N/A
- 19. Hosanna N/A
- 20. Jeanna N/A