AdvAneeshkumar's profile picture. Social worker

Adv K K Aneeshkumar BJP

@AdvAneeshkumar

Social worker

അതെ നമ്പർ 1 ആണ്....! പക്ഷെ പിന്നിൽ നിന്ന് എണ്ണണമെന്ന് മാത്രം...!


കോൺഗ്രസ്സിനു ചെയ്യുന്ന ഓരോ വോട്ടും മതഭീകരവാദികൾക്കുള്ള പിന്തുണയാണ്... ദേശസ്നേഹികൾ ചിന്തിക്കുക...


വികസിത ഒറ്റപ്പാലത്തിന് NDA വരണം... സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

AdvAneeshkumar's tweet image. വികസിത ഒറ്റപ്പാലത്തിന് NDA വരണം...
സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

AlYF ജില്ലാ കമ്മറ്റിയംഗവും ചേലക്കര ആറ്റൂർ ബ്ലോക്ക് ഡിവിഷൻ മെംബറുമായ ശ്രീമതി അനില വിജീഷ് സിപിഐ ൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നു.

AdvAneeshkumar's tweet image. AlYF ജില്ലാ കമ്മറ്റിയംഗവും ചേലക്കര ആറ്റൂർ ബ്ലോക്ക് ഡിവിഷൻ മെംബറുമായ ശ്രീമതി അനില വിജീഷ് സിപിഐ ൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നു.

ബിജെപി പാലക്കാട്‌ മുനിസിപ്പാലിറ്റി സ്ഥാനാർത്ഥികളായി നിയോഗിതരായ എല്ലാ സഹപ്രവർത്തകർക്കും വിജയാശംസകൾ...

AdvAneeshkumar's tweet image. ബിജെപി പാലക്കാട്‌ മുനിസിപ്പാലിറ്റി സ്ഥാനാർത്ഥികളായി നിയോഗിതരായ
എല്ലാ സഹപ്രവർത്തകർക്കും വിജയാശംസകൾ...

ബിജെപി ജില്ലാ ഓഫീസ് നിർമ്മാണത്തോടൊപ്പം മുസ്ലീം മത ഭീകരവാദികൾ കൊലപ്പെടുത്തിയ ധീര ബലിദാനി ബൈജുവിൻ്റെ കുടുംബത്തിന് ഒരു വീട് നിർമ്മിച്ച് നൽകണമെന്നത് തൃശ്ശൂരിലെ ബിജെപി പ്രവർത്തകരുടെ ഒരു ആഗ്രഹമായിരുന്നു. ഇന്ന് ആ സ്വപ്നം യാഥാർത്ഥ്യമായി.ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ…


:-) :-) :-) :-) :-)


എന്തായിരുന്നു മാപ്രകളുടെ തള്ളലും തുള്ളലും, അവസാനം പവനായി ശവമായി... :-)


രാജ്യവിരുദ്ധരൊക്കെ ഒരുമിച്ച് നിന്നെതിർത്താലും, ഭാരതം ഇങ്ങനെ കാവി പുതച്ച് തന്നെ നിൽക്കും.

AdvAneeshkumar's tweet image. രാജ്യവിരുദ്ധരൊക്കെ ഒരുമിച്ച് നിന്നെതിർത്താലും,
ഭാരതം ഇങ്ങനെ കാവി പുതച്ച് 
തന്നെ നിൽക്കും.

ബിഹാറിൽ NDA മുന്നേറ്റം... അസത്യ പ്രചാരകർക്ക് ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെൻ്റ്.

AdvAneeshkumar's tweet image. ബിഹാറിൽ NDA മുന്നേറ്റം...
അസത്യ പ്രചാരകർക്ക് ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെൻ്റ്.

ഒറ്റപ്പാലം നഗരസഭയിലെ NDA സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.


കാവിക്കോട്ട കാക്കാൻ സാരഥികളായി... അഭിമാനം അവണിശ്ശേരി...


ഭാരതത്തിൻ്റെ ഗാനം...


കാവിക്കോട്ട കാക്കാൻ അവണിശ്ശേരിയിലെ NDA സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു...

AdvAneeshkumar's tweet image. കാവിക്കോട്ട കാക്കാൻ അവണിശ്ശേരിയിലെ NDA സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു...

അടുത്ത വന്ദേ ഭാരതിൽ പാടാനുള്ള മനോഹര ഗണഗീതം...


മനോഹരമായ ഗാനം അതിമനോഹരമായി പാടി ട്രെൻ്റിനൊപ്പം കുമാരി യമുനാഭാരതി...


മാറാത്തത് ഇത്തവണ മാറും... 67 സ്ഥാനാർത്ഥികളെ NDA പ്രഖ്യാപിച്ചു. വികസിത തിരുവനന്തപുരത്തിനായി വോട്ട് ചെയ്യുക...

AdvAneeshkumar's tweet image. മാറാത്തത് ഇത്തവണ മാറും...
67 സ്ഥാനാർത്ഥികളെ NDA പ്രഖ്യാപിച്ചു.
വികസിത തിരുവനന്തപുരത്തിനായി വോട്ട് ചെയ്യുക...

Loading...

Something went wrong.


Something went wrong.