Bharat Yatri D Geetha Krishnan
@GeethaKrishnanD
Bharat Yatri, Bharat Jodo Yatra; President BCC, Kollam; Ex National Secretary, AICC RGPRS; Ex National Co-ordinator, NSUI & Ex Councillor Kollam Corporation
You might like
മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന മഹാനായ ആർ ശങ്കറിന്റെ പ്രതിമ തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം കാപാലികർ തകർത്തതിൽ പ്രതിഷേധിച്ച് കൊല്ലത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം ഡിസിസി പ്രസിഡന്റ് ശ്രീ പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ല കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച പതിമൂന്നാമത് ജില്ലാ ചാമ്പ്യൻഷിപ്പിൽ കുമിത്തെ 40+ വിഭാഗത്തിൽ വെങ്കല മെഡൽ നേടി ഭരത്കൃഷ്ണനും, കുമിത്തെ 30+ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി ഭഗത്കൃഷ്ണനും.
കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് മുന്നിൽ നടത്തിയ വിശ്വാസി സംഗമത്തിൽ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
ഷാഫിയുടെ ചോരയ്ക്ക് കണക്ക് പറയിപ്പിക്കും. ഷാഫി പറമ്പിൽ എംപിയെ മർദിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ റോഡ് ഉപരോധിച്ചപ്പോൾ.
ശബരിമലയിൽ സ്വർണ മോഷ്ണത്തിന് കൂട്ട് നിൽക്കുന്ന മന്ത്രി വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തും രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കടപ്പാക്കട മണ്ഡലം കോൺഗ്രസ് കമ്മിറ്റി കടപ്പാക്കട അയ്യപ്പ സ്വാമി ക്ഷേത്രത്തിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.
ശബരിമലയിൽ സ്വർണ മോഷ്ണത്തിന് കൂട്ട് നിൽക്കുന്ന മന്ത്രി വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തും രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കൊല്ലം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
കോട്ടയത്ത് വച്ചു നടന്ന 15 മത് ഷിഹാൻ ബോണ്ണി റോബെർട്ട്സ് മെമ്മോറിയൽ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മക്കൾ ഭരത് കൃഷ്ണന് വെള്ളിയും ഭഗത് കൃഷ്ണന് രണ്ട് വെങ്കലവും നേടുകയുണ്ടായി. രാമൻകുളങ്ങര ഷോട്ടോക്കാൻ കരാട്ടെ ആൻഡ് സ്പോർട്സ് അക്കാഡമിയെ പ്രതിനിധികരിച്ചാണ് പങ്കെടുത്തത്.
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, ഭീകര വാദത്തിനെതിരെ പ്രതിജ്ഞ എടുത്തുകൊണ്ടും കോൺഗ്രസ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ "മാനിഷാദ" സദസ്സ് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു ബിസിസി പ്രസിഡന്റ് ഡി ഗീതാകൃഷ്ണൻ അധ്യക്ഷത വഹിച്ചു
തിരുമുല്ലവാരം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു.
തിരുമുല്ലവാരം ഗാന്ധിഘട്ടിൽ കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു.
രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ അധ്യക്ഷ്യം വഹിച്ചു. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ കുരീപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു.
ലോക്സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട തുളച്ചുകയറ്റും എന്ന് പറഞ്ഞ ബിജെപി വക്താവിനെതിരെ കേസെടുത്തു അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം.
ക്രിക്കറ്റ് ഏഷ്യ കപ്പ് നേടിയ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ടീം ഇന്ത്യയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ. മൂന്നു തവണ പാകിസ്താനെ തോൽപ്പിച്ചു എന്നതാണ് ഈ കപ്പിന്റെ സൗന്ദര്യം കൂട്ടുന്നത്. #TeamIndia #tilakvarma ❤️😍
IYC മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മൂന്നാംമുറ പ്രയോഗിച്ച കുന്നംകുളം പോലീസ് സ്റ്റേഷനിലെ 5 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കൊല്ലം വെസ്റ്റ്, കടപ്പാക്കട മണ്ഡലം കമ്മിറ്റികൾ നടത്തിയ ധർണ്ണ കെപിസിസി സെക്രട്ടറി ശ്രീ സൈമൺ അലക്സ് ഉദ്ഘാടനം ചെയ്തു.
ചിന്നക്കടയിൽ ടൗൺ മിലാദേ ഷെരീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിന ആഘോഷ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ എ കെ സവാദ് ഉദ്ഘാടനം ചെയ്തു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ ബിന്ദു കൃഷ്ണ അന്നദാനം വിതരണം നിർവഹിച്ചു.
അശാസ്ത്രീയമായ ഹൈവേ നിർമ്മാണത്തിലൂടെ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും നടപടിയെടുക്കാത്ത NHAI നടപടിയിൽ പ്രതിഷേധിച്ച് കോൺട്രാക്റ്റിംഗ് കമ്പനിയുടെ ഓഫീസിലേക്ക് അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വോട്ട് കൊള്ളയ്ക്കെതിരെ ശ്രീ രാഹുൽഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ അർപ്പിച്ചു കൊണ്ട് ഡിസിസി നടത്തിയ വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ വിഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു.
18 മാസമായി കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ നല്കാത്തതിൽ പ്രതിഷേധിച്ച് കേരള ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
എന്റെ ബൂത്ത്, എന്റെ അഭിമാനം. കെപിസിസി നിർദേശിച്ച ഗ്രഹ സമ്പർക്കം തുടരുന്നു.
വോട്ട് കൊള്ളയ്ക്കെതിരെ ബിഹാറിൽ ശ്രീ രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് പിന്തുണയർപ്പിച്ച് സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം കെപിസിസി സെക്രട്ടറി ശ്രീ സൂരജ് രവി ഉദ്ഘാടനം ചെയ്തു.
United States Trends
- 1. Cam Coleman 2,466 posts
- 2. Iowa 27.4K posts
- 3. Dante Moore 3,036 posts
- 4. Indiana 41.7K posts
- 5. Penn State 25.4K posts
- 6. #UFCVegas111 8,387 posts
- 7. Mendoza 23K posts
- 8. Heisman 10.9K posts
- 9. Gus Johnson 7,812 posts
- 10. Mizzou 5,050 posts
- 11. Atticus Sappington N/A
- 12. #kufball N/A
- 13. #GoDucks 2,870 posts
- 14. UConn 4,455 posts
- 15. Sayin 71.5K posts
- 16. Lance 31.1K posts
- 17. Sounders 1,054 posts
- 18. Texas A&M 6,306 posts
- 19. Aggies 2,716 posts
- 20. Fran Brown N/A
You might like
-
Rishi Kumar Vyas
@RishiKrVyas -
BJP Panchmahal
@BJPPanchmahal -
சுபா வெங்கட் ( Su.pa. Venkat) I.N.D.I.A
@venkat24_ -
Lakhan Singla INC
@LakhanSinglaINC -
Kuldipsinhh Solanki
@ikuldip_solanki -
Amar Parwani 🇮🇳
@AmarParwaniCAIT -
प्रदीप मलिक
@pardeep_beri -
Ganpatsinh padhiyar मोदी का परिवार
@Ganpatpadhiyar -
Tamil Nadu Pradesh Mahila Congress
@TamilNaduPMC -
ragesholavanna
@ragesholavanna -
Abraham ‘Roy’ Mani
@AbrahamRoyMani -
Abhay Kumar Jha
@iAbhayKumarJha -
Yadvendr Mishra (मोदी का परिवार)
@YadvendrM -
Paresh Patel🇮🇳(Modi Ka Pariwar)
@8777paresh -
Pardeep Ghangas
@ghangas_pardeep
Something went wrong.
Something went wrong.