Jubinraju56's profile picture. Family,Football,Investing,Cinema...
                                     A ordinary man with an extraordinary dreams | All my opinions are belong to me

Jubin

@Jubinraju56

Family,Football,Investing,Cinema... A ordinary man with an extraordinary dreams | All my opinions are belong to me

Jubin reposted

Never underestimate the power of a common man ✊


Jubin reposted

അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ! ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട്…

ttovino's tweet image. അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ! ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട്…

#MukundanUnniAssociates I'm a huge fan of dark humour and this film 😍 നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഒരു മുകുന്ദൻ ഉണ്ണി ഉണ്ട് ....

Jubinraju56's tweet image. #MukundanUnniAssociates

I'm a huge fan of dark humour and this film 😍 നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഒരു മുകുന്ദൻ ഉണ്ണി ഉണ്ട് ....

Jubin reposted

‘PHINEAS AND FERB’ is returning for 2 new seasons on Disney+ Each season will be 20 episodes long.

DiscussingFilm's tweet image. ‘PHINEAS AND FERB’ is returning for 2 new seasons on Disney+

Each season will be 20 episodes long.

Jubin reposted

Can I be the new Twitter CEO?


Jubin reposted

Twitter is ALIVE


കാലം മാറി , ആസ്വാദനവും ... അത് മനസിലാക്കി സ്ക്രിപ്റ്റ് തയ്യാറാക്കാൻ സാധിക്കുന്നില്ല എന്നതാണ്‌ ഉദയകൃഷ്ണയുടെ പോരായ്മ #Udayakrishna #Monster #Mohanlal #Mammootty

Jubinraju56's tweet image. കാലം മാറി , ആസ്വാദനവും ... അത് മനസിലാക്കി സ്ക്രിപ്റ്റ് തയ്യാറാക്കാൻ സാധിക്കുന്നില്ല എന്നതാണ്‌ ഉദയകൃഷ്ണയുടെ പോരായ്മ
#Udayakrishna #Monster #Mohanlal #Mammootty

എല്ലാവർക്കും പഴയ ലാലേട്ടൻ മതി , പക്ഷെ മമ്മൂക്ക പുതിയത് മതി അതാണ് മമ്മൂട്ടി എന്ന നടന്റെ വിജയം #Rorschach #Mammootty𓃵 #RorschachMovie

Jubinraju56's tweet image. എല്ലാവർക്കും പഴയ ലാലേട്ടൻ മതി , പക്ഷെ മമ്മൂക്ക പുതിയത് മതി അതാണ് മമ്മൂട്ടി എന്ന നടന്റെ വിജയം
#Rorschach #Mammootty𓃵 #RorschachMovie

#Rorschach നല്ല പടമാണ് ഒരു Revenge,mystery thriller മമ്മൂക്ക പതിവ് പോലെ തകർത്തു Slow Phase ൽ ആണ് സിനിമ Personally ഇഷ്ടപ്പെട്ടു പടം കണ്ടു ഇറങ്ങിയാൽ ആരാണ് ഇതിൽ ശെരി ആരാണ് തെറ്റുകാരൻ എന്ന് നമ്മുക്ക് കണ്ടു പിടിക്കാൻ പ്രയാസം ആണ് ഇതു തന്നെ ആണ് ചിത്രത്തിന്റെ വിജയവും Must Watch Movie ❤️

Jubinraju56's tweet image. #Rorschach നല്ല പടമാണ് ഒരു Revenge,mystery thriller മമ്മൂക്ക പതിവ് പോലെ തകർത്തു  Slow Phase ൽ ആണ് സിനിമ Personally ഇഷ്ടപ്പെട്ടു പടം കണ്ടു ഇറങ്ങിയാൽ ആരാണ് ഇതിൽ ശെരി ആരാണ് തെറ്റുകാരൻ എന്ന് നമ്മുക്ക് കണ്ടു പിടിക്കാൻ പ്രയാസം ആണ് ഇതു തന്നെ ആണ് ചിത്രത്തിന്റെ വിജയവും
Must Watch Movie ❤️

പറയാതിരിക്കാൻ വയ്യ Bro Daddy യിൽ പ്രിത്വിരാജ് വൻ വെറുപ്പീര് ആയിരുന്നു #brodaddy

Jubinraju56's tweet image. പറയാതിരിക്കാൻ വയ്യ Bro Daddy യിൽ പ്രിത്വിരാജ് വൻ വെറുപ്പീര് ആയിരുന്നു 
#brodaddy

സദയം എന്ന സിനിമയിലെ സത്യനാഥൻ പറഞ്ഞുതരും എന്താണ് മോഹൻലാൽ എന്ന് . അമരം എന്ന സിനിമ പറഞ്ഞുതരും മമ്മുക്ക എന്താണെന്ന് #Mohanlal #Mammootty𓃵

Jubinraju56's tweet image. സദയം എന്ന സിനിമയിലെ സത്യനാഥൻ പറഞ്ഞുതരും എന്താണ് മോഹൻലാൽ എന്ന് . അമരം എന്ന സിനിമ പറഞ്ഞുതരും മമ്മുക്ക എന്താണെന്ന്
#Mohanlal #Mammootty𓃵
Jubinraju56's tweet image. സദയം എന്ന സിനിമയിലെ സത്യനാഥൻ പറഞ്ഞുതരും എന്താണ് മോഹൻലാൽ എന്ന് . അമരം എന്ന സിനിമ പറഞ്ഞുതരും മമ്മുക്ക എന്താണെന്ന്
#Mohanlal #Mammootty𓃵

മഹേഷിന്റെ പ്രതികാരം മലയാള സിനിമയിൽ ഉണ്ടാക്കിയ Influence ചെറുതൊന്നും അല്ല #fahadhfaasil #MaheshintePrathikaram #dileeshpothan

Jubinraju56's tweet image. മഹേഷിന്റെ പ്രതികാരം മലയാള സിനിമയിൽ ഉണ്ടാക്കിയ Influence ചെറുതൊന്നും അല്ല
#fahadhfaasil #MaheshintePrathikaram
#dileeshpothan

Jubin reposted

Also, I’m buying Manchester United ur welcome


എന്തായാലും ജോഷി ചതിച്ചില്ലാശാനേ .... നല്ല പടം ❤️ #Paappan #SureshGopi

Jubinraju56's tweet image. എന്തായാലും ജോഷി ചതിച്ചില്ലാശാനേ ....
 നല്ല പടം ❤️
#Paappan #SureshGopi

മണ്ണിന്റെ അടിയിൽ ടിക്കറ്റ് എടുത്തു കയറിയ അവസ്ഥ ആയിരുന്നു പടം . കഴിഞ്ഞപ്പോൾ എനിക്ക് കയ്യടിക്കാൻ കഴിഞ്ഞില്ല ഞാൻ ആ മുഹൂർത്തത്തിൽ ലയിച്ചിരിക്കുവായിരുന്നു പൊന്നി ❤️ #Malayankunju #FahadhFaasil

Jubinraju56's tweet image. മണ്ണിന്റെ അടിയിൽ ടിക്കറ്റ് എടുത്തു കയറിയ അവസ്ഥ ആയിരുന്നു പടം .  കഴിഞ്ഞപ്പോൾ എനിക്ക് കയ്യടിക്കാൻ കഴിഞ്ഞില്ല ഞാൻ ആ മുഹൂർത്തത്തിൽ ലയിച്ചിരിക്കുവായിരുന്നു 
പൊന്നി ❤️
#Malayankunju #FahadhFaasil

ഇങ്ങേര് അങ്ങനെ സാധാരണ interview കൊടുക്കാറില്ല പക്ഷെ കൊടുത്ത് കഴിഞ്ഞാൽ അത് കിണ്ണം സാനം ആയിരിക്കും അതെ .... അതെ .. 😍😂 #FahadhFaasil #Malayankunju

Jubinraju56's tweet image. ഇങ്ങേര് അങ്ങനെ സാധാരണ interview കൊടുക്കാറില്ല പക്ഷെ കൊടുത്ത് കഴിഞ്ഞാൽ അത് കിണ്ണം സാനം ആയിരിക്കും 
അതെ .... അതെ .. 😍😂
#FahadhFaasil #Malayankunju

ചിലപ്പോ ഇതു പോലുള്ള സിനിമകൾ കുറച്ചു കാലത്തിനു ശേഷം ആയിരിക്കും ചർച്ച ചെയ്യാൻ പോവുന്നത് #Mahaveeeyar #NivinPauly

Jubinraju56's tweet image. ചിലപ്പോ ഇതു പോലുള്ള സിനിമകൾ കുറച്ചു കാലത്തിനു ശേഷം ആയിരിക്കും ചർച്ച ചെയ്യാൻ പോവുന്നത്
#Mahaveeeyar #NivinPauly

ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ട് No Villian Everyone are Heros

Jubinraju56's tweet image. ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്
No Villian Everyone are Heros

നമ്മുടെ ഒക്കെ സ്വന്തം കഥ ആയിരുന്നു ഹോം .. ഒരുപാട് പേരെ ചിന്തിപ്പിച്ച സിനിമ .. ജനങ്ങളുടെ അംഗീകാരം ലഭിച്ച സിനിമ #home #Indrans #KeralaStateFilmAwards

Jubinraju56's tweet image. നമ്മുടെ ഒക്കെ സ്വന്തം കഥ ആയിരുന്നു ഹോം .. ഒരുപാട് പേരെ ചിന്തിപ്പിച്ച സിനിമ .. ജനങ്ങളുടെ അംഗീകാരം ലഭിച്ച സിനിമ

#home #Indrans #KeralaStateFilmAwards

എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് സൂര്യമാനസത്തിലെ പുട്ടുറുമീസ് ആണ് .... മമ്മൂട്ടിയുടെ യാതൊരു മാനറിസങ്ങളും അതിലില്ല .. ആ നടത്തം പോലും ... #sooryamanasam #Mammootty𓃵

Jubinraju56's tweet image. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് സൂര്യമാനസത്തിലെ പുട്ടുറുമീസ് ആണ് .... മമ്മൂട്ടിയുടെ യാതൊരു മാനറിസങ്ങളും അതിലില്ല .. ആ നടത്തം പോലും ...

#sooryamanasam #Mammootty𓃵

Loading...

Something went wrong.


Something went wrong.