NewscheckerML's profile picture. ഇന്ത്യയിലെ മുൻനിര ബഹുഭാഷാ വാർത്ത, വസ്തുത പരിശോധനാ സംരംഭം. @factchecknet ഉടമ്പടി ഒപ്പിട്ട സ്ഥാപനം. വസ്തുതയും സങ്കല്പവും തമ്മിലുള്ള
 വ്യത്യാസം തിരിച്ചറിയുന്നു.

Newschecker Malayalam

@NewscheckerML

ഇന്ത്യയിലെ മുൻനിര ബഹുഭാഷാ വാർത്ത, വസ്തുത പരിശോധനാ സംരംഭം. @factchecknet ഉടമ്പടി ഒപ്പിട്ട സ്ഥാപനം. വസ്തുതയും സങ്കല്പവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നു.

ബീഹാർ തിരഞ്ഞെടുപ്പ്, കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, ശബരിമല തീർത്ഥാടനം: ഈ ആഴ്ചയിലെ സമൂഹമാധ്യമ പ്രചരണങ്ങൾ #Kerala #Politics #BiharElections #WeeklyWrap newschecker.in/ml/fact-check-…


ഹിന്ദുക്കളല്ലാത്ത' സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് ജനറൽ ദ്വിവേദി. കൃത്രിമത്വം വരുത്തിയ വീഡിയോ. എഐ നിർമ്മിതം. #IndianArmy #FactCheck newschecker.in/ml/fact-check-…


സ്ത്രീ സുരക്ഷാ പദ്ധതി പ്രകാരം വനിതകൾക്ക് ₹ 1000 രൂപ പെൻഷൻ നൽകുമെന്ന് പറയുന്നത് വ്യാജം. വ്യാജ പ്രചരണം. പദ്ധതി  സർക്കാർ പ്രഖ്യാപിച്ചതാണ്. newschecker.in/ml/fact-check-…


ശബരിമലയില്‍ വൃത്തിഹീനമായ സ്ഥലത്ത് വിശ്രമിക്കുന്ന കൊച്ചു മാളികപ്പുറങ്ങള്‍. തെറ്റിദ്ധാരണാജനകം. newschecker.in/ml/fact-check-…


അതി ദാരിദ്ര്യം നേരിടുന്ന ഒരു വീടിന് മുന്നിൽ ഒരു കൂട്ടം ആളുകൾ വോട്ട് ചോദിച്ചു നിൽക്കുന്നുവെന്ന സൂചനയോടെ  പ്രചരിക്കുന്ന ചിത്രം. തെറ്റിദ്ധാരണാജനകം. 2020ലെ പടം ആണിത്. newschecker.in/ml/fact-check-…


ബീഹാര്‍ തിര‍ഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ച് രാഹുല്‍ഗാന്ധി വിദേശത്തേക്ക് കടന്നു. വ്യാജ പ്രചരണം. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് ഒക്ടോബറിലേത്. #RahulGandhi #FactCheck newschecker.in/ml/fact-check-…


മുസ്ലിം വനിതാ സ്ഥാനാർഥി മുതൽ  ട്രെയിനിലെ നിസ്കാര ചിത്രം വരെ ഈ ആഴ്ചയിലെ സമൂഹമാധ്യമ പ്രചരണങ്ങൾ #Kerala #Politics #Religion #WeeklyWrap newschecker.in/ml/fact-check-…


#Repost: കേരളത്തിൽ ട്രെയിനിൽ നിസ്കാരം ചെയ്യുന്ന ദൃശ്യം. തെറ്റിദ്ധാരണാജനകം. ഉത്തർ പ്രദേശിലെ ഖഡ്ഡാ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്. newschecker.in/ml/fact-check-…


നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രം. യഥാർത്ഥ ചിത്രം അല്ല. മോർഫ്ഡ് ഇമേജാണ് ഇത്. #NarendraModi #ImranKhanPTI #FactCheck newschecker.in/ml/fact-check-…


തമിഴ്‌നാട്ടിലെ കൂനൂരിലെ ഹൈവേയിൽ ആംബുലൻസിൽ നിന്ന് രോഗി പുറത്തേക്ക് വീഴുന്നു. യഥാർത്ഥ ചിത്രം അല്ല. ചിത്രം എഐ നിർമ്മിതമാണ് #TamilNadu #FactCheck newschecker.in/ml/fact-check-…


കേരളത്തിൽ ട്രെയിനിൽ നിസ്കാരം ചെയ്യുന്ന ദൃശ്യം. തെറ്റിദ്ധാരണാജനകം. ഉത്തർ പ്രദേശിലെ ഖഡ്ഡാ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്. newschecker.in/ml/fact-check-…


ബ്രഹ്മപുരി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ ഒരു കടുവ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച് വലിച്ചിഴയ്ക്കുന്നു. കൃത്രിമ സൃഷ്‌ടി.   വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്. newschecker.in/ml/fact-check-…


കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍‍ വനിതാ സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിന് പകരം ഭര്‍ത്താവിന്റെ ചിത്രം.വ്യാജ പ്രചരണം. 2023-ലെ ‘വെള്ളരിപ്പട്ടണം’ എന്ന മലയാളചിത്രത്തിലെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. newschecker.in/ml/news-ml/not…


തദ്ദേശ തിരഞ്ഞെടുപ്പ് വാർത്ത കാർഡ് മുതൽ ബീഹാർ തിരഞ്ഞെടുപ്പ് വരെ; ഈ ആഴ്ചയിലെ സമൂഹമാധ്യമ പ്രചരണങ്ങൾ #Kerala #Politics #Religion #WeeklyWrap newschecker.in/ml/fact-check-…


ക്ഷേമപെന്‍ഷന് വിഷയത്തിലുള്ള  കോണ്‍ഗ്രസ് നിലപാടിനെ നിഷ പുരുഷോത്തമന്‍ കടുത്ത ഭാഷയിൽ വിമർശിച്ചു. വീഡിയോ എഡിറ്റാണ്. യഥാര്‍ത്ഥ ശബ്ദം മാറ്റി, വ്യാജ ഓഡിയോ ചേർത്തത്. #Congress #FactCheck #Repost newschecker.in/ml/fact-check-…


തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി എന്ന പേരിൽ ഒരു മാതൃഭൂമി ന്യൂസിന്റെ വാർത്ത കാർഡ്. തെറ്റിദ്ധാരണാജനകം. വാർത്ത കാർഡ് 2020ലേത്. newschecker.in/ml/fact-check-…


മദ്രസയിലെത്തിയ കുട്ടിയെ പീഡിപ്പിച്ച  മദ്രസ അധ്യാപകനെ യുപി പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുവരുന്ന ദൃശ്യം. വ്യാജ പ്രചരണം, പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും  അസഭ്യം പറഞ്ഞ ആളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യം. newschecker.in/ml/fact-check-…


ബിഹാറില്‍ ബിജെപി നേതാവിനെ ആക്രമിക്കുന്ന ദൃശ്യം. വ്യാജ പ്രചാരണം. ഉത്തര്‍പ്രദേശില്‍ സുഹെല്‍ദവ് സ്വാഭിമാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മഹേന്ദ്ര രാജ്ഭറിനെ  മര്‍ദ്ദിക്കുന്ന ദൃശ്യമാണിത്. #BiharElections #BJP #FactCheck newschecker.in/ml/fact-check-…


എം വി ഗോവിന്ദൻ മാസ്റ്ററുടെ എംഎൽഎ ഫണ്ടിൽ നിന്നും ₹24 ലക്ഷം ചിലവഴിച്ച്  ഒരു മിനി മാസ്റ്റ് ലൈറ്റ്. തെറ്റിദ്ധാരണാജനകം. 12 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയ്ക്കാണ് ഈ തുക. #CPIM #FactCheck #Repost newschecker.in/ml/fact-check-…


ക്ഷേമപെന്‍ഷന് വിഷയത്തിലുള്ള  കോണ്‍ഗ്രസ് നിലപാടിനെ നിഷ പുരുഷോത്തമന്‍ കടുത്ത ഭാഷയിൽ വിമർശിച്ചു. വീഡിയോ എഡിറ്റാണ്. യഥാര്‍ത്ഥ ശബ്ദം മാറ്റി, വ്യാജ ഓഡിയോ ചേർത്തത്. #Congress #FactCheck newschecker.in/ml/fact-check-…


Loading...

Something went wrong.


Something went wrong.