Saghapi2's profile picture. മെക്കളെ... ഞാനൊരു തെറ്റും ചെയ്തിട്ടില്ല മെക്കളെ...

അൽ-കമാൽ (PhD in കയറുപിരി)

@Saghapi2

മെക്കളെ... ഞാനൊരു തെറ്റും ചെയ്തിട്ടില്ല മെക്കളെ...

Pinned

ട്വിറ്ററിൽ പുതിയ ആളാണ്. നാട്ടാരെ ഓടി വന്ന് സപ്പോർട്ട തരണേ🙏

Saghapi2's tweet image. ട്വിറ്ററിൽ പുതിയ ആളാണ്. നാട്ടാരെ ഓടി വന്ന് സപ്പോർട്ട തരണേ🙏

കിട്ടാത്ത അവാർഡ് നിരസിച്ച ഉറങ്ങാത്ത സീച്ചറന്മക്ക് ഒരുമ്മ. തള്ളിൻ്റെ കാര്യത്തിൽ പിണുവിൻ്റെ തള്ളയായിട്ടു വരും മട്ടന്നൂർ ശുണ്ഠിക്കാരൻ്റെ പങ്കാളി.

Saghapi2's tweet image. കിട്ടാത്ത അവാർഡ് നിരസിച്ച ഉറങ്ങാത്ത സീച്ചറന്മക്ക് ഒരുമ്മ. തള്ളിൻ്റെ കാര്യത്തിൽ പിണുവിൻ്റെ തള്ളയായിട്ടു വരും മട്ടന്നൂർ ശുണ്ഠിക്കാരൻ്റെ പങ്കാളി.

ചാനൽ ചർച്ചകളിൽ confidence ആയി അങ്ങ് പറയുന്ന മണ്ടത്തരങ്ങൾ ഞങ്ങൾക്ക് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. മന്ത്രിയായ സ്ഥിതിക്ക് ഇനി വീണ്ടും ആക്ടീവായി ചാനൽ ചർച്ചകളിൽ വന്നിരുന്ന് ഞങ്ങൾ മലയാളികൾക്ക് പൊട്ടിച്ചിരിക്കാൻ വീണ്ടും അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ചുമതലയിലേക്ക്. മന്ത്രിയായി നാളെ രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. എല്ലാവരുടെയും സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.



പാവപ്പെട്ടവൻ്റെ Benz ൽ നോം അങ്ങനെ തിരുവനന്തപുരം വഴി യാത്ര ചെയ്യുകയാണ് സുഹ്രുത്തുക്കളേ. നാടെങ്ങും ഓണപ്പാച്ചിലാണല്ലോ. എല്ലാ റോഡുകളിലും അതി ഭീകര ട്രാഫിക്ക്. #HappyOnam

Saghapi2's tweet image. പാവപ്പെട്ടവൻ്റെ Benz ൽ നോം അങ്ങനെ തിരുവനന്തപുരം വഴി യാത്ര ചെയ്യുകയാണ് സുഹ്രുത്തുക്കളേ. നാടെങ്ങും ഓണപ്പാച്ചിലാണല്ലോ.  എല്ലാ റോഡുകളിലും അതി ഭീകര ട്രാഫിക്ക്. #HappyOnam

നാളത്തെ മനോരമ. ⭐ലിസ് ട്രസ്ൻ്റെ പേറെടുത്തത് കോട്ടയം കാരി മേരി. ⭐ലിസിൻ്റെ ഇഷ്ട വിഭവം ചമ്മന്തിയും, ചോറും. ⭐ലിസിൻ്റെ വിജയത്തിൽ ഉമ്മൻ ചാണ്ടിക്ക് പങ്ക്. ⭐ലിസി വളർന്നത് ബാല ജന സഖ്യത്തിലൂടെ ⭐ വിജയം ഉറപ്പിക്കുന്നത് വരെ കൊന്തയും, കൃപാസാനവും കൂടെ


അൽ-കമാൽ (PhD in കയറുപിരി) reposted

ഇതാണ് നമ്പർ വൺ കേരളത്തിലെ അവസ്ഥ. ഈ കണ്ണീരിന് സർക്കാർ മറുപടി പറയേണ്ടി വരും.

Nithinbabu97's tweet image. ഇതാണ് നമ്പർ വൺ കേരളത്തിലെ അവസ്ഥ. ഈ കണ്ണീരിന് സർക്കാർ മറുപടി പറയേണ്ടി വരും.

കഷ്ടമാണിത്. തീര ശാപം അലി അക്ബറിൻ്റെ കൈയ്യിൽ നിന്നും എല്ലാരും വാങ്ങി വയ്ക്കും. #ReleaseRamaSimhanMovie


തെരുവിലൂടെ സ്ത്രീകളെ ഈ നയിച്ച് കൊണ്ട് അഫ്ഗാനിലോ, സിറിയയിലോ, ഇറാഖിലോ അല്ല. ഇന്ത്യയിലാണ്, കേരളത്തിലാണ്. മുസ്ലീം ജനസംഖ്യ കൂടുതലുള്ള വടക്കാണ്. ലജ്ജിക്കൂ കേരളമേ. പുതിയ സവാഹിരിയും, ബിൻലാദനും, ദാവൂദും, മുനീറും, മുഹമ്മദ് റിയാസും, ഷംസീറും, റിയാസും ഉണ്ടാകുന്ന പുതിയ ഇന്നത്തെ ഈ അൽ-ഖേരളം🤬😡

"ലജ്ജയില്ലാത്ത പെണ്ണുങ്ങള്‍..ഛേ..!!" സ്കൂളിലെ ഓണാഘോഷത്തില്‍ ഈ പെണ്‍കുട്ടികള്‍ പങ്കെടുത്തതിനാണ് ഈ ആട്ടിയോടിക്കുന്നത്...പെണ്‍കുട്ടികള്‍ പങ്കെടുത്തതാണ് മതയോളികളുടെ വിഷയം.. അത്രേം പിള്ളേർ ഉണ്ടായിട്ട് ഒരാൾക്ക് പോലും ഒന്നും തിരിച്ചു പറയാൻ തോന്നിയില്ല എന്നതിലാണ് എനിക്ക് അത്ഭുതം...



ചൈനക്കൂറോ.. ചൈന പേടിയോ..? വിക്രാന്ത് സമർപ്പണ അഭിമാന വേളയിൽ കൈയ്യടിക്കാതേയും ആദരസൂചകമായി നേവി നൽകിയ വിക്രാന്ത് തൊപ്പി ധരിക്കാതെയുംരാജ്യ നിന്ദ കാട്ടി പര ... !!! ആരോ.. ചന്തക്കു പോയ പോലെ..!

Saghapi2's tweet image. ചൈനക്കൂറോ.. ചൈന പേടിയോ..?
വിക്രാന്ത് സമർപ്പണ അഭിമാന വേളയിൽ കൈയ്യടിക്കാതേയും ആദരസൂചകമായി നേവി നൽകിയ വിക്രാന്ത് തൊപ്പി ധരിക്കാതെയുംരാജ്യ നിന്ദ കാട്ടി പര ...  !!!
ആരോ.. ചന്തക്കു പോയ പോലെ..!

മുടക്കാൻ ചെന്ന് കയറിയാൽ നെഞ്ചും കൂട് അരിപ്പയാകും എന്ന് കാമറേഡിനറിയാം. അതു കൊണ്ട് ഇമ്മാതിരി ഓഞ്ഞ ഡയലോഗ്

Saghapi2's tweet image. മുടക്കാൻ ചെന്ന് കയറിയാൽ നെഞ്ചും കൂട് അരിപ്പയാകും എന്ന് കാമറേഡിനറിയാം. അതു കൊണ്ട് ഇമ്മാതിരി ഓഞ്ഞ ഡയലോഗ്

അൽ-കമാൽ (PhD in കയറുപിരി) reposted

എന്താല്ലേ....


അൽ-കമാൽ (PhD in കയറുപിരി) reposted

ജഗത്ഗുരു ശങ്കരാചര്യർ എന്ന മഹാമനുഷ്യൻ്റെ നാടാണ് കാലടി. കാലടി സന്ദർശിക്കുമ്പോൾ ഈ യുഗപുരുഷനെയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരിക്കുന്നത്. #KochiWelcomesModi #ModiAtShankaraPadam


അൽ-കമാൽ (PhD in കയറുപിരി) reposted

ഇങ്ങനയൊക്കെ പേടിക്കാമോ. ദേശീയഗാനം ആലപിച്ചപ്പോൾ സല്യൂട്ട് ചെയ്തതാണ്.


അൽ-കമാൽ (PhD in കയറുപിരി) reposted

അഭിമാനം 🙏🙏👍


സത്യാണോ @vdsatheesan ?

അതിനിടക്ക് വിവേക് തോമസ് എന്ന കഞ്ചാവ് മൊത്തവ്യാപാരിയെ പോലീസ് പൊക്കിയത് നിങ്ങൾ അറിഞ്ഞു കാണില്ല.കാരണം അന്തരിച്ച PT തോമസിന്റെയും MLA ഉമയുടെയും മകനാണ് കക്ഷി,ഇവനാണ് നിയമസഭയിൽ സതീഷൻ പറഞ്ഞ കഞ്ചാവിന്റെ അടിമയായ കക്ഷി,മാധ്യമങ്ങൾ നിങ്ങളോട് പറയില്ല കാരണം ഇവന് CPIMമായി ഒരു ബന്ധവുമില്ലല്ലോ?...

ameenvengoor's tweet image. അതിനിടക്ക് വിവേക് തോമസ് എന്ന കഞ്ചാവ് മൊത്തവ്യാപാരിയെ പോലീസ് പൊക്കിയത് നിങ്ങൾ അറിഞ്ഞു കാണില്ല.കാരണം അന്തരിച്ച PT തോമസിന്റെയും MLA ഉമയുടെയും മകനാണ് കക്ഷി,ഇവനാണ് നിയമസഭയിൽ സതീഷൻ പറഞ്ഞ കഞ്ചാവിന്റെ അടിമയായ കക്ഷി,മാധ്യമങ്ങൾ നിങ്ങളോട് പറയില്ല കാരണം ഇവന് CPIMമായി ഒരു ബന്ധവുമില്ലല്ലോ?...


അൽ-കമാൽ (PhD in കയറുപിരി) reposted

ഹിന്ദുരാജാവിന്റെ octagon കാട്ടി Eight directions ന്ന് ഇംഗ്ളീഷിയാൽ അത് അഷ്ടദിക്പാലകരാണെന്ന് മനസിലാവില്ലെന്നു കരുതിയോ? മതേതര വിക്ടോറിയൻ ചിഹ്നം ഹിന്ദു വർഗീയവാദികൾ ഒരു കമ്യൂണിസ്ററ് മുഖ്യനെ മൂകസാക്ഷിയാക്കി മന്ത്രവും ചേർത്ത് തിരുത്തിയത് ആരും കാണുന്നില്ലേ?


അൽ-കമാൽ (PhD in കയറുപിരി) reposted

ഭാരതത്തെയും ഹിന്ദു മതത്തെയും സ്നേഹിച്ചതിനാല്‍ സഹോദരനായ Aurangazebനാല്‍ കൊല ചെയ്യപ്പെട്ട Dara Shikoh, ഭാരതാംബക്ക് വേണ്ടി ബ്രിട്ടീഷ് കാരാല്‍ തൂക്കിലേറ്റപ്പെട്ട Ashfaqulla Khan,തുടങ്ങിയവരെ ഒന്ന് ഓര്‍ക്കാന്‍ പോലും നേരം ഇല്ല,എന്നാൽ ഹിന്ദു വംശഹത്യ നടത്തിയ വാരിയംകുന്നന് സ്മാരകം വേണം


ബംഗാളി ബാവൂന് തൊപ്പി കൊടുക്കാൻ ആരുമില്ലേ? ഇത് ഖേരളത്തിനോട് കാണിച്ച അപമാനമല്ലേ കാമറേഡുകളേ🫣

Saghapi2's tweet image. ബംഗാളി ബാവൂന് തൊപ്പി കൊടുക്കാൻ ആരുമില്ലേ?

ഇത് ഖേരളത്തിനോട് കാണിച്ച അപമാനമല്ലേ കാമറേഡുകളേ🫣

ഒരു തൊപ്പി ആ പിണുങ്ങാണ്ടിക്ക് കൂടി കൊടുക്ക് മക്കളേ.... പാവം, ആ ക്രൂര മനസ്സ് വിഷമിച്ചു കാണും.

Saghapi2's tweet image. ഒരു തൊപ്പി ആ പിണുങ്ങാണ്ടിക്ക് കൂടി കൊടുക്ക് മക്കളേ....

പാവം, ആ ക്രൂര മനസ്സ് വിഷമിച്ചു കാണും.


ഒരു തൊപ്പി ആ പിണുങ്ങാണ്ടിക്ക് കൂടി കൊടുക്ക് മക്കളേ.... പാവം, ആ ക്രൂര മനസ്സ് വിഷമിച്ചു കാണും.

Saghapi2's tweet image. ഒരു തൊപ്പി ആ പിണുങ്ങാണ്ടിക്ക് കൂടി കൊടുക്ക് മക്കളേ....

പാവം, ആ ക്രൂര മനസ്സ് വിഷമിച്ചു കാണും.

Loading...

Something went wrong.


Something went wrong.