Techspectation's profile picture.

Techspectations

@Techspectation

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്‌ടേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയുടെ ആറാം പതിപ്പിൽ ‘എഐ യുഗത്തിലെ സർഗാത്മകത’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിലാണ് സിനിമ മേഖലയിൽ നിന്നുള്ളവരുടെ പുതു ടെക്നോളജി അനുഭവങ്ങൾ പങ്കുവച്ചത് #AI #Cinema #Techspectations #Techspectations2025 manoramaonline.com/technology/tec…


അവതരിപ്പിച്ചയാൾ കുട്ടിയായിരുന്നെങ്കിലും എഐ കുട്ടിക്കളിയല്ലെന്ന കൃത്യമായ സന്ദേശമാണ് റൗൾ സദസ്സിനായി സമ്മാനിച്ചത്. ‘എഐ ചെയ്ഞ്ച് മേക്കേഴ്സ് വോയിസ്’ സെഷനില്‍ സംസാരിക്കുകയായിരുന്നു... #Techspectations #Techspectations2025 #DigitalSummit #FutureOfAI #AI manoramaonline.com/technology/tec…


ന്യൂസ് റൂമുകളിൽ എത്രമാത്രം എഐയുടെ ഇടപെ‍ടൽ അനുവദിക്കാം എന്ന വിഷയത്തിലായിരുന്നു മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍സ് ഡിജിറ്റല്‍ സംഗമത്തിലെ ‘മാധ്യമ, പ്രസാധക മേഖലയിലെ എഐ ഇടപെടലും സ്വാധീനവും സാധ്യതകളും’ എന്ന വിഷയത്തിലെ ....#AI #Techspectations2025 manoramaonline.com/technology/tec…


വാർത്താ മേഖലയിൽ എഐയുടെ കടന്നുവരവിനെയും അത് വരുത്തുന്ന മാറ്റങ്ങളെയും കുറിച്ച് ഗുഗിൾ ഇന്ത്യ ന്യൂസ് പാർട്നർഷിപ്സ് തലവൻ നിതിൻ ശർമ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസിൽ വിശദീകരിച്ചു... manoramaonline.com/technology/tec… #Techspectations #Techspectations2025 #ManoramaOnlineSummit

Techspectation's tweet image. വാർത്താ മേഖലയിൽ എഐയുടെ കടന്നുവരവിനെയും അത്  വരുത്തുന്ന മാറ്റങ്ങളെയും കുറിച്ച് ഗുഗിൾ ഇന്ത്യ ന്യൂസ് പാർട്നർഷിപ്സ് തലവൻ നിതിൻ ശർമ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസിൽ വിശദീകരിച്ചു...

manoramaonline.com/technology/tec… 

#Techspectations #Techspectations2025 #ManoramaOnlineSummit

Shameer Muhammed, editor of Rekhachithram, shares his experience working with AI tools in film editing at the 6th edition of Manorama Online's Techspectations Digital Summit 2025 in Kochi! #Techspectations #DigitalSummit #FutureOfAI #TransformingFuture #AIforDailyLife


Big #thanks for your #feedback! Your inputs charged us enough to improve with every edition. We're counting on your continued support. #Techspectations #Techspectations2025 #DigitalSummit #KeralaGoesDigital #FutureOfAI


Dr Tom Joseph, Director of New Initiatives at JAIN deemed-to-be University, speaks at the sixth edition of Manorama Online's Techspectations Digital Summit 2025 in Kochi #Techspectations #ManoramaOnlineSummit #TechspectationsByManorama #DigitalSummit #KeralaGoesDigital


Sabu Johny, Managing Director of EVM Group, speaks at the sixth edition of Manorama Online's Techspectations Digital Summit 2025 in Kochi #Techspectations #ManoramaOnlineSummit #TechspectationsByManorama #DigitalSummit #KeralaGoesDigital #FutureOfAI #TransformingFuture


Hitesh Oberoi, CEO of Info Edge, speaks at the sixth edition of Manorama Online's Techspectations Digital Summit 2025 in Kochi #Techspectations #ManoramaOnlineSummit #TechspectationsByManorama #DigitalSummit #KeralaGoesDigital #FutureOfAI #TransformingFuture #AIforDailyLife


Harsha Puthusserry, Founder & Managing Director of Iraaloom, speaks at the sixth edition of Manorama Online's Techspectations Digital Summit 2025 in Kochi #Techspectations #ManoramaOnlineSummit #TechspectationsByManorama #DigitalSummit #KeralaGoesDigital #FutureOfAI


അങ്ങനൊരു ടെക്നോളജി ആയതുകൊണ്ട് ചില രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നു #JohnyLukose #shameermuhammed #rekhachithram #Techspectations #Techspectations2025 #DigitalSummit #KeralaGoesDigital #FutureOfAI #TransformingFuture #AIforDailyLife


എഐ ജോലി കളയുകയല്ലെന്നും മറിച്ച് മനുഷ്യനു മുന്നിൽ വൻ അവസരങ്ങൾ ഒരുക്കുകയാണു ചെയ്യുകയെന്നും മുഖ്യ പ്രഭാഷണത്തിൽ ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബ്റോയ് പറഞ്ഞു. #Techspectations #Techspectations2025 #ManoramaOnlineSummit #TechspectationsByManorama Read : manoramaonline.com/technology/tec…

Techspectation's tweet image. എഐ ജോലി കളയുകയല്ലെന്നും മറിച്ച് മനുഷ്യനു മുന്നിൽ വൻ അവസരങ്ങൾ ഒരുക്കുകയാണു ചെയ്യുകയെന്നും മുഖ്യ പ്രഭാഷണത്തിൽ ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബ്റോയ് പറഞ്ഞു. #Techspectations
#Techspectations2025
#ManoramaOnlineSummit
#TechspectationsByManorama

Read : manoramaonline.com/technology/tec…

രേഖാചിത്രം തുടങ്ങുമ്പോൾ എഐ ആലോചന ഉണ്ടായിരുന്നില്ല. ക്യാരക്റ്ററിന്റെ സാന്നിധ്യം ഉണ്ടാകണമെന്നാണ് ആലോചിച്ചത്. ഒരു വിഡിയോ കണ്ടപ്പോഴാണ് ഇപ്പോഴുള്ള ആശയത്തിലേക്ക് വന്നത്. മമ്മൂക്കയെ കാണിച്ചപ്പോൾ അദ്ദേഹം ഓക്കെ പറഞ്ഞുവെന്നും ഷമീർ മുഹമ്മദ് പറഞ്ഞു. Read: manoramaonline.com/technology/tec…

Techspectation's tweet image. രേഖാചിത്രം തുടങ്ങുമ്പോൾ എഐ ആലോചന ഉണ്ടായിരുന്നില്ല. ക്യാരക്റ്ററിന്റെ സാന്നിധ്യം ഉണ്ടാകണമെന്നാണ് ആലോചിച്ചത്. ഒരു വിഡിയോ കണ്ടപ്പോഴാണ് ഇപ്പോഴുള്ള ആശയത്തിലേക്ക് വന്നത്. മമ്മൂക്കയെ കാണിച്ചപ്പോൾ അദ്ദേഹം ഓക്കെ പറഞ്ഞുവെന്നും ഷമീർ മുഹമ്മദ് പറഞ്ഞു.
Read:  manoramaonline.com/technology/tec…

ഇന്ത്യൻ വാഹന മേഖലയിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നേരത്തേ അതിന് ഏറെ സമയം എടുത്തിരുന്നുവെങ്കിൽ എഐയുടെ വരവോടെ അതിവേഗത്തിലാണ് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അതിവേഗം കാര്യങ്ങൾ മാറി. Read: manoramaonline.com/technology/tec… #Techspectations

Techspectation's tweet image. ഇന്ത്യൻ വാഹന മേഖലയിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നേരത്തേ അതിന് ഏറെ സമയം എടുത്തിരുന്നുവെങ്കിൽ എഐയുടെ വരവോടെ അതിവേഗത്തിലാണ് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അതിവേഗം കാര്യങ്ങൾ മാറി.
Read: manoramaonline.com/technology/tec…

#Techspectations

എന്റെ ചിത്രം എന്റെ സ്വകാര്യസ്വത്താണ്. അത് അനുവാദത്തോടെ മാത്രമേ ഉപയോഗിക്കാൻ പാടുളളു. എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായി അറിയിക്കണമെന്ന് സെറിൻ ഷിഹാബ് പറഞ്ഞു. Read : manoramaonline.com/technology/tec… #Techspectations #Techspectations2025 #ManoramaOnlineSummit

Techspectation's tweet image. എന്റെ ചിത്രം എന്റെ സ്വകാര്യസ്വത്താണ്. അത് അനുവാദത്തോടെ മാത്രമേ ഉപയോഗിക്കാൻ പാടുളളു. എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായി അറിയിക്കണമെന്ന് സെറിൻ ഷിഹാബ് പറഞ്ഞു.
Read : manoramaonline.com/technology/tec…

#Techspectations
#Techspectations2025
#ManoramaOnlineSummit

Loading...

Something went wrong.


Something went wrong.