Unnipk108's profile picture. നല്ലൊരു എഞ്ചിനീയർ ആവണം, കുറേ സിനിമകൾ കാണണം, എവിടേക്കെന്നില്ലാതെ  ഒരുപാട് യാത്ര ചെയ്യണം. കുറെ കവിതകൾ കേൾക്കുന്നൊരാൾ 🙂.http://secret.cooo.me/4a8269fcf

Unni p k

@Unnipk108

നല്ലൊരു എഞ്ചിനീയർ ആവണം, കുറേ സിനിമകൾ കാണണം, എവിടേക്കെന്നില്ലാതെ ഒരുപാട് യാത്ര ചെയ്യണം. കുറെ കവിതകൾ കേൾക്കുന്നൊരാൾ 🙂.http://secret.cooo.me/4a8269fcf

I had try to book a ticket in irctc railone app not get the ticket the payment was done. The problem is that they don't give the money refund.


Unni p k 已转帖

രാവിലെ ചെറിയൊരു മൂഡ് ♥️


എന്റെ കാവിലെ ദേവി ആണ് നി


നീയും ഞാനും തമ്മിലുള്ള അകലം കുറയും തോറും നീ എന്റേത് മാത്രമായിമാറുന്നു


നിനക്ക് എത്ര പേര് ഉണ്ടെങ്കിലും എന്റേതായ ഒരു പേര് കൂടി ഞാൻ നിനക്ക് ഇടും അതെനിക്ക് മാത്രം നിന്നെ വിളിക്കാനുള്ളതാവും.


എന്റെ പ്രണയം കുറച്ചു അതികം റൊമാന്റിക് ആണ്. കാല്പനികത ഓവർ ലോഡ്.


നീ എന്നോട് സംസാരിക്കുന്നു എന്നത് തന്നെ എന്നെ സന്തോഷിപ്പിക്കുന്നു.


എനിക്കു ശിവനെ പോലെ പ്രണയിക്കണം


എന്നെ ഞാൻ ആയി മനസിലാകുന്ന ഒരാളെ കൂടെ കൂട്ടണം


Unni p k 已转帖

ഭാര്യ യുടെ യോ partner ടെയോ സമ്മതം ഇല്ലത്തെ ഉള്ള fantasy കൾ എല്ലാം പോക്രിത്തനം ആണ് ..നായികരിക്കാൻ പറ്റില്ല ..like RAPE ന് തുല്യം 🚶🚶


എന്നോട് കുറേ സംസാരിക്കണം എന്ന് ഇല്ല. ഞാൻ പറയുന്നത് കേൾക്കുന്നു എന്ന് അറിയിച്ചാൽ മതി.


ഇന്നലെ കണ്ടില്ല ഇന്നും വന്നില്ലേ നാളെ എങ്കിലും ഉണ്ടാവോ ആവോ


ഞാൻ ഇടുന്ന കംമെന്റിനു like അടിക്കാത്തൊരെ ഞാൻ unfollow ചെയുന്നത് ആണ്


വള്ളുവനാട്ടിലെ അവസാന പൂരമായ തൂത പൂരത്തിന്റെ പൂരം വരവ്

Unnipk108's tweet image. വള്ളുവനാട്ടിലെ അവസാന പൂരമായ തൂത പൂരത്തിന്റെ പൂരം വരവ്

നാളിൻ നീളം കുറഞ്ഞു വരുന്നു . ഞാനും ഞാനായി ജീവിക്കുവാൻ മോഹം


വിവാദം അവിഹിതം രണ്ടും നല്ല കളക്ഷൻ ആണ് ഇപ്പൊ


Unni p k 已转帖

സ്നേഹം ചോദിക്കാതെ കിട്ടേണ്ട ഒന്നാണ്


അത്രമേൽ ഇഷ്ടമുള്ളത് ഒന്ന് ആകയാൽ നിന്നിലുള്ളൊരീ എന്നനനിഷ്ടങ്ങളും സദാ പ്രിയതരം മമ സഖി...


Nte ട്വീപ് @Sivani109044471 എവിടെ. വിഷു ആഘോഷിക്കവും. അടിച്ചു പൊളിച്ചു വാ വരുമ്പോ ഒരു വിഷു കവിത കൂടി കൊണ്ടോരണെ


Loading...

Something went wrong.


Something went wrong.