almuneef's profile picture. കൈയക്ഷരം വെച്ച് നോക്കിയാൽ ഞാൻ ഒരു ഡോക്ടർ ആകേണ്ടതായിരുന്നു, കൈയിലിരുപ്പു കാരണം എഞ്ചിനീയർ ആയി

ALMuneef S

@almuneef

കൈയക്ഷരം വെച്ച് നോക്കിയാൽ ഞാൻ ഒരു ഡോക്ടർ ആകേണ്ടതായിരുന്നു, കൈയിലിരുപ്പു കാരണം എഞ്ചിനീയർ ആയി

مثبتة

ചിലപ്പോള്‍ തോന്നും കമ്പനിയില്‍ പേപ്പര്‍ ഇട്ടാലോന്നു. അത് കഴിഞ്ഞാ വീടിനടുത്ത് പേപ്പര്‍ ഇടേണ്ടി വരുമല്ലോ എന്നാലോചിക്കുമ്പോള്‍ അതങ്ങ് മറക്കും


ബിജെപിയെ സഹായിക്കാൻ തന്നെയായിരുന്നു

തിരുവനന്തപുരം കോർപറേഷൻ പുതിയ വാർഡ് വിഭജനം ഉജ്വലമാണല്ലോ ഇതിപ്പോ ബിജെപി ജയിക്കാൻ വേണ്ടി ചെയ്തതാണോ അതോ സിപിഎം ജയിക്കാൻ വേണ്ടി ചെയ്തതാണോ എന്നതാണ് സംശയം



ചെയർഷിപ് റൊട്ടേഷൻ ആണ് 2008 ലും ഇന്ത്യ ആയിരുന്നു ചെയർ എന്നിട്ടും തള്ളുകയാണ് ഇന്ത്യക്ക് ആദ്യമായി കിട്ടിയെന്നു

#WATCH | Delhi | Chief Election Commissioner Gyanesh Kumar says, "The world recognises the successful conduct of free, fair and transparent elections in India. Therefore, for the first time in its history of 30 years, the group of 37 democratic countries of the world have…



ഒരാൾക്ക് രണ്ടോ അതിലധികമോ സ്ഥലത്തു വോട്ട് ചേർക്കുക ഇല്ലാത്ത ആളിന്റെ പേരിൽ വോട്ട് ചേർക്കുക വേറെ ഒരിടത്തുo വോട്ടില്ലാത്ത ഒരാളുടെ വോട്ട് എന്തെകിലും സാങ്കേതിക കാരണം പറഞ്ഞോ ഒരു കാരണവും പറയാതെയോ ഒഴിവാക്കുക ഇതൊക്കെ ആണ് വോട്ട് ചൊരി എന്ന് പറയുക


ബി എൽ ഓ യുടെ അടുത്ത് ഫോം കൊടുക്കാൻ പോയപ്പോൾ അവരുടെ ബുദ്ധിമുട്ടു കണ്ടു കുറച്ചു നേരം സഹായിക്കാൻ കൂടി കുറച്ചു കഴിഞ്ഞപ്പോൾ മുകളിൽ നിന്നുള്ള വിളി ഫോം മൊത്തം കൊടുത്തു കഴിഞ്ഞോ ഫോം സബ്മിഷന് 50 ശതമാനം കഴിഞ്ഞോ


ടിവി ചാനൽ ഉടമ ആകുന്നതിന് മുൻപാണ് അയാൾ മരം മുറി കേസിൽ ഉൾപ്പെടുന്നത് അതിനും മുൻപാണ് മംഗോ ഫോൺ തട്ടിപ്പിൽ ഉൾപ്പെടുന്നത് അതിനും മുൻപാണ് ബാങ്കുകളെ പറ്റിച്ച കേസിൽ ഉൾപ്പെടുന്നത് ഭാവിയിൽ ടിവി ചാനൽ ഉടമയാകും എന്ന് കരുതിക്കൂട്ടി ആണത്രേ മാധ്യമ ഭീമന്മാർ ഈ കേസിൽ ഒക്കെ അയാളെ വേട്ടയാടിയത്


അതിനിടയിൽ കൂടെ വ്യാജ രേഖ ഉണ്ടാക്കിയ ചേച്ചിയെ അങ്ങ് വെളുപ്പിക്കുവാണല്ലോ


ബി എൽ ഓ വീട്ടിൽ കൊണ്ട് വന്നു ഫോം തരും എന്ന് കരുതി വെയിറ്റ് ചെയ്തു മടുത്തിട്ടു ബി എൽ ഓടെ വീട്ടിൽ പോയി ഫോം വാങ്ങേണ്ടി വന്നു


എട്ടാം തിയതി എട്ടു മണിക്ക് എട്ടിന്റെ പണി കിട്ടിയിട്ടു ഇന്നേക്ക് ഒൻപത് കൊല്ലമായി


കേരളത്തിലെ എല്ലാ സർക്കാരുകളും പറയുകയും എന്നാൽ ആർക്കും പൂർത്തിയാക്കാൻ താല്പര്യമില്ലാത്തതുമായ രണ്ടു പദ്ധതികളാണ് തിരുവനന്തപുരം മെട്രോയും പാർവതി പുത്തനാർ ക്ലീനിങ്ങും


ALMuneef S أعاد

വിശ്വസിക്കുന്ന പാർട്ടി ഏതായാലും ഞായീകരണ തൊഴിലാളി ആക്കാതിരിക്കുക


ഇവനൊക്കെ എവിടെ നിന്നാണ് ഇത്ര മാത്രം വെറുപ്പ് എന്നാണ് മനസ്സിലാകാത്തത് ഇതൊക്കെ കാലങ്ങളായി ഉണ്ടായിട്ടു ഇപ്പൊ പുറത്തു കാണിക്കുന്നതാണോ


കലൂർ സ്റ്റേഡിയം പണിയാൻ ഒരു കൊല്ലം മാത്രമേ എടുത്തുള്ളൂ എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ


ലെറ്റ് എവിഡൻസ് ലീഡ്. പക്ഷേ എവിഡൻസ് ഏതൊക്കെ എന്ന് ഞങ്ങൾ തീരുമാനിക്കും


കെപിസിസി പുനഃസംഘടന 13 വൈസ് പ്രസിഡന്റ് 59 ജനറൽ സെക്രട്ടറി. സെക്രട്ടറിമാരുടെ എണ്ണം എടുക്കാൻ ആള് പോയിട്ടുണ്ട് എണ്ണി തിട്ടപ്പെടുത്തി കഴിയുമ്പോൾ അറിയിക്കും


തിരുവനന്തപുരം കോർപറേഷൻ പുതിയ വാർഡ് വിഭജനം ഉജ്വലമാണല്ലോ ഇതിപ്പോ ബിജെപി ജയിക്കാൻ വേണ്ടി ചെയ്തതാണോ അതോ സിപിഎം ജയിക്കാൻ വേണ്ടി ചെയ്തതാണോ എന്നതാണ് സംശയം


കപ്പ് കിട്ടിയ ദിവസം തൊട്ട് ഓരോ ദിവസവും അർജന്റീന ഫാൻസ്‌ പോസ്റ്റുന്നത് പോലെ ഇനി ആർസിബി ഫാൻസിന്റെ പോസ്റ്റും കാണണമല്ലോ


ഓഡ്ഡ് ട്വീറ്റ് - കൊലപാതകത്തെ ന്യായീകരിക്കുന്നില്ല ഈവൻ ട്വീറ്റ് - പെൺകുട്ടി പരാതി നൽകിയിരുന്നു. അതിൽ നാണക്കേട് കാരണമാണ് അവൻ ആത്മഹത്യ ചെയ്തത്


രണ്ടു ദിവസം മുൻപ് വരെ സുരേന്ദ്രൻ പദയാത്ര നടത്തുന്നുണ്ട് എന്ന് ആരെങ്കിലും അറിഞ്ഞായിരുന്നോ ?? പോസ്റ്ററും പാട്ടും വിവാദം ആയപ്പോൾ എല്ലാവരും അറിഞ്ഞു അതിനു വേണ്ടി തന്നെ ചെയ്തതാകണം


കെജിഎഫിൽ ഗരുഡൻ അച്ഛന്റെ പ്രതിമക്ക് പകരം സ്വന്തം പ്രതിമ ആക്കുന്ന പോലെ ജി സ്വന്തം പ്രതിഷ്ഠ നടത്തുമോ എന്നാണ് സംശയം


Loading...

Something went wrong.


Something went wrong.