bnc_talks's profile picture. Entrepreneur, Web Developer,Foodie, Green Lover, Photographer

Bincy M B || Break the chain

@bnc_talks

Entrepreneur, Web Developer,Foodie, Green Lover, Photographer

Pinned

ഹെല്പ് ലൈന്‍ നമ്പരുകള്‍ ഒരുമിച്ചു ഒരു ത്രെഡ് ആയി ഇടുന്നുണ്ട് . #keralarains #keralarain2019 #keralarainhelpline 1.മുഖ്യമന്ത്രിയുടെ പേജ്‌: (link: facebook.com/CMOKerala/) facebook.com/CMOKerala/ 2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌: m.facebook.com/KeralaStateDis…


ഹെൽത്ത് ചെക്ക് അപ് നടത്തി , നല്ലൊരു ഡയറ്റെഷ്യനെ കണ്ടു പ്ലാൻ ഉണ്ടാക്കി - എന്നും ജിം ൽ പോയി - വെയിറ്റ് കുറഞ്ഞില്ല .മെഷർ ചെയ്തു കഴിക്കാൻ തുടങ്ങിയപ്പോൾ സിഗ്നിഫിക്കന്റ് ചേഞ്ച്സ് ഉണ്ട് ഇപ്പോൾ . #തിരിച്ചറിവ് .


ഇപ്പോൾ വെക്കേഷൻ തുടങ്ങാൻ ആയി , റിസോർട് ഒക്കെ ബുക്ക് ചെയ്യുമ്പോൾ അമീബിക് ഡിസീസും സ്വിമ്മിങ് പൂളും നല്ല തലവേദനയാണ് തരുന്നത് .


പ്രോപ്പർട്ടിഓണര്ഷിപ്/മാനേജ്മെന്റ് നല്ല സ്കോപ്പ് ഉള്ള ബിസിനസ് ആകാനുള്ള ചാൻസ് ഉണ്ട് +വിൽപത്രം,ലീഗൽ ഡോക്യമെന്റ് തയ്യാറാക്കൽ എല്ലാം. PAN-ADHAR ലിങ്ക് ചെയ്തിട്ടുള്ള പ്രോപ്പർട്ടി ഡീറ്റെയിൽസ് ഒക്കെ സെറ്റ് ചെയ്തു കിട്ടിയാൽ പരെന്റ്സ് ന്റെ ഹിഡൻ പ്രോപ്പർട്ടി ഒക്കേം അറിയാൻ പറ്റിയാൽ സെറ്റ്


സപ്പ്ളെകോ ചേച്ചിമാരൊക്കെ ഓണക്കോടിയൊക്കെ ഉടുത്തു പാറി നടന്നു പണിയെടുക്കുന്നുണ്ട് . രണ്ടൂസം കൂടി കഴിഞ്ഞാ ആളും ബഹളവും ഒന്നും ഉണ്ടാവില്ലല്ലോ എന്നും പറഞ്ഞിരിപ്പുണ്ട് :)


ഏവർക്കും ഓണാശംസകൾ ...


Bincy M B || Break the chain reposted

ഒരു ജനതയെ നിവർന്ന് നില്ക്കാൻ പഠിപ്പിച്ചയാൾ. 🙏🙏🙏

redindiantrader's tweet image. ഒരു ജനതയെ നിവർന്ന് നില്ക്കാൻ പഠിപ്പിച്ചയാൾ.

🙏🙏🙏

ബെംഗളൂരുലുള്ള ഫ്രണ്ട്സിനു ഓണസദ്യ കഴിക്കാൻ നല്ല ഓപ്‌ഷൻ ആണ് . നമ്മുടെ ഫ്രണ്ട് ന്റെ സംരംഭം ആണ് .പായസം ആണ് ആളുടെ ഹൈലൈറ്റ് . ഓർഡർ ചെയ്യാൻ contact: 8884863680

bnc_talks's tweet image. ബെംഗളൂരുലുള്ള ഫ്രണ്ട്സിനു ഓണസദ്യ കഴിക്കാൻ നല്ല ഓപ്‌ഷൻ ആണ് . നമ്മുടെ ഫ്രണ്ട് ന്റെ സംരംഭം ആണ് .പായസം ആണ് ആളുടെ ഹൈലൈറ്റ് .
ഓർഡർ ചെയ്യാൻ  contact: 8884863680

ഓണമൊക്കെയല്ലേ .. കൈപ്പണിയാണ് :) അനിയത്തിയുടെ വക . #Onam

bnc_talks's tweet image. ഓണമൊക്കെയല്ലേ ..  കൈപ്പണിയാണ് :)

അനിയത്തിയുടെ വക . #Onam
bnc_talks's tweet image. ഓണമൊക്കെയല്ലേ ..  കൈപ്പണിയാണ് :)

അനിയത്തിയുടെ വക . #Onam

Bincy M B || Break the chain reposted

മുതിർന്ന പൗരന്മാർക്ക് നിയമസഹായവും മാനസികപിന്തുണയുമൊരുക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതിയാണ് പ്രശാന്തി. 9497900035, എന്ന ഹെല്പ് ലൈൻ നമ്പറിലും വാട്സ്ആപ് നമ്പറായ 9497900045ലും ഈ സേവനം ലഭ്യമാണ്. #keralapolice

TheKeralaPolice's tweet image. മുതിർന്ന പൗരന്മാർക്ക്  നിയമസഹായവും മാനസികപിന്തുണയുമൊരുക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതിയാണ് പ്രശാന്തി.  
9497900035, എന്ന ഹെല്പ് ലൈൻ നമ്പറിലും വാട്സ്ആപ് നമ്പറായ  9497900045ലും ഈ സേവനം ലഭ്യമാണ്. 

#keralapolice

അമുൽ എത്ര ക്രിയേറ്റിവായാണ് ഇടപെടുന്നത്.. നമ്മുടെ മിൽമ ഉണ്ടായിട്ടും ..

bnc_talks's tweet image. അമുൽ എത്ര ക്രിയേറ്റിവായാണ് ഇടപെടുന്നത്..

നമ്മുടെ മിൽമ ഉണ്ടായിട്ടും ..

Every time I talk about AI in healthcare, one question pops up: “Will AI replace doctors?” The short answer? No. The longer answer? AI will reshape how doctors work. medium.com/@bincyclt/gene…


സയൻസിലെ സുപ്രധാനമേഖലയാണ് ക്വാണ്ടം സയൻസ്. അതു ലളിതമായി മനസിലാക്കാൻ രസകരമായ ചില സൂത്രവിദ്യകൾ നിറച്ച ഒരു സമ്മാനപ്പെട്ടി ഒരുങ്ങിയിരിക്കുന്നു! ഇത്തവണ കുട്ടികൾക്കുള്ള ഓണസമ്മാനം ഇതായാലോ? ഓര്‍ഡര്‍ ചെയ്താൽ സര്‍പ്രൈസ് ഓണസമ്മാനമായി വീട്ടിലെത്തും. samataproducts.com/product/quantu…

bnc_talks's tweet image. സയൻസിലെ സുപ്രധാനമേഖലയാണ്
ക്വാണ്ടം സയൻസ്.
അതു ലളിതമായി മനസിലാക്കാൻ രസകരമായ ചില സൂത്രവിദ്യകൾ നിറച്ച
ഒരു സമ്മാനപ്പെട്ടി ഒരുങ്ങിയിരിക്കുന്നു!
ഇത്തവണ കുട്ടികൾക്കുള്ള ഓണസമ്മാനം
ഇതായാലോ?
ഓര്‍ഡര്‍ ചെയ്താൽ സര്‍പ്രൈസ് ഓണസമ്മാനമായി വീട്ടിലെത്തും. samataproducts.com/product/quantu…

കൂത്താമ്പുള്ളിയിൽ ഇത്തവണ സാധാരണ കസവു സാരികൾ മാത്രമല്ല , ഇതുപോലത്തെ വെറൈറ്റി സംഗതികൾ കൂടിയുണ്ട് .ചേച്ചി അവിടന്ന് സെയിൽ ചെയ്യുന്നുണ്ട് .ആർക്കെങ്കിലും വേണമെങ്കിൽ നേരെ whatsapp ചെയ്തോളൂ #Onam2025 facebook.com/profile.php?id…

bnc_talks's tweet image. കൂത്താമ്പുള്ളിയിൽ ഇത്തവണ സാധാരണ കസവു സാരികൾ മാത്രമല്ല , ഇതുപോലത്തെ വെറൈറ്റി സംഗതികൾ കൂടിയുണ്ട് .ചേച്ചി അവിടന്ന് സെയിൽ ചെയ്യുന്നുണ്ട് .ആർക്കെങ്കിലും വേണമെങ്കിൽ നേരെ whatsapp ചെയ്തോളൂ #Onam2025 

facebook.com/profile.php?id…
bnc_talks's tweet image. കൂത്താമ്പുള്ളിയിൽ ഇത്തവണ സാധാരണ കസവു സാരികൾ മാത്രമല്ല , ഇതുപോലത്തെ വെറൈറ്റി സംഗതികൾ കൂടിയുണ്ട് .ചേച്ചി അവിടന്ന് സെയിൽ ചെയ്യുന്നുണ്ട് .ആർക്കെങ്കിലും വേണമെങ്കിൽ നേരെ whatsapp ചെയ്തോളൂ #Onam2025 

facebook.com/profile.php?id…
bnc_talks's tweet image. കൂത്താമ്പുള്ളിയിൽ ഇത്തവണ സാധാരണ കസവു സാരികൾ മാത്രമല്ല , ഇതുപോലത്തെ വെറൈറ്റി സംഗതികൾ കൂടിയുണ്ട് .ചേച്ചി അവിടന്ന് സെയിൽ ചെയ്യുന്നുണ്ട് .ആർക്കെങ്കിലും വേണമെങ്കിൽ നേരെ whatsapp ചെയ്തോളൂ #Onam2025 

facebook.com/profile.php?id…
bnc_talks's tweet image. കൂത്താമ്പുള്ളിയിൽ ഇത്തവണ സാധാരണ കസവു സാരികൾ മാത്രമല്ല , ഇതുപോലത്തെ വെറൈറ്റി സംഗതികൾ കൂടിയുണ്ട് .ചേച്ചി അവിടന്ന് സെയിൽ ചെയ്യുന്നുണ്ട് .ആർക്കെങ്കിലും വേണമെങ്കിൽ നേരെ whatsapp ചെയ്തോളൂ #Onam2025 

facebook.com/profile.php?id…

വീണ്ടും 📷നല്ലൊരു തീരുമാനം 📷 1-4വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും 5-12 കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ്. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

bnc_talks's tweet image. വീണ്ടും 📷നല്ലൊരു തീരുമാനം 📷

1-4വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും 5-12  കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ്.
കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

ഗൗതമിന്റെ ഇത്തവണത്തെ ട്രിപ്പ് - സോളോ സഹ്യാദ്രി ആണ് . നമ്മുടെ ഗവ.ന്റെ സീഡ്ബോൾ ഒക്കെ ആയിട്ടാണ് ആളുടെ യാത്ര. പെട്രോളൊക്കെ അടിക്കുന്നതല്ലേ എന്തെങ്കിലും സസ്‌റ്റൈനബിൾ ആയി ചെയ്യണമെന്ന് എപ്പോഴും പറയും .നല്ല എക്സൈറ്റഡ് ആണ് . youtube.com/watch?v=IW5QGD…

bnc_talks's tweet card. My Next Big Solo Motorcycle Adventure - This one's different...

youtube.com

YouTube

My Next Big Solo Motorcycle Adventure - This one's different...


Loading...

Something went wrong.


Something went wrong.