byte_C0de's profile picture. ഞാൻ ആരാണെന്നു നിനകറിയില്ലകിൽ നീ എന്നോട് ചോദിക്കു ഞാൻ ആരാണെന്നു

byteC0de™

@byte_C0de

ഞാൻ ആരാണെന്നു നിനകറിയില്ലകിൽ നീ എന്നോട് ചോദിക്കു ഞാൻ ആരാണെന്നു

Enthurasam igana irikkan

byte_C0de's tweet image. Enthurasam igana irikkan

(154 Left) 200 Nokia 6 Free GiveAway || 100 watchers Must youtu.be/fYdCCozDC6Y via @YouTube


പഠിക്കുമ്പോ ടീച്ചേഴ്സ് ഡേ അന്ന് ഹോം വർക്ക് ചെയ്യാതിരുന്നാൽ ടീച്ചർ അടക്കില്ലന് എന്ന് കരുതി ഹോം വർക്ക് ചെയ്തില്ല അന്ന് രണ്ട് അടി കൂടുതൽ കിട്ടി


പണ്ട് ടീച്ചേഴ്സ് നെ തെറി പറഞ്ഞു നടന്നവന്മാരുടെ സ്റ്റാറ്റസ് ഒക്കെ കാണുബോൾ ആണ് ചിരിവരുന്നത്


ലോകം മുഴുവൻ നമുക്ക് എതിരെ നിൽക്കുമ്പോൾ നമ്മൾ ഒന്ന് തിരിഞ്ഞു നിന്ന മതി.. അപ്പൊ നമുക്ക് എതിരെ ആരും ഉണ്ടാകില്ല


കുരങ്ങൻ പരിണമിച്ചു ആണ് മനുഷ്യൻ ഉണ്ടായതെകിൽ പിന്നെ ഇപ്പോൾ ഉള്ള കുരങ്ങന്മാർ എവിടെന്നു വന്നു


ഈ നാട്ടിൽ ഉള്ളവർക്ക് ആർക്കും ലൈസെൻസ് ഇല്ലേ എന്തൊരു തിരക്കാ ഇവിടെ


അച്ഛനെയ്ക്കൽ വല്യ വെടിക്കാരിയ മോൾ


നാളെ എക്സാം ആയിട്ടു ഇന്ന് ഇന്ത്യ ന്യൂസിലാൻഡ് കാളി കണ്ടവന്മാരുടെ കാര്യം ആലോചിക്കുമ്പോ ചിരിവരുന്നു, #ഫീലിംഗ്മൂഞ്ചി


സരിതയെ പീഡിപ്പിക്കാത്ത ഒരു മന്ത്രി ഉണ്ടെക്കിൽ അത് ജയലക്ഷ്യമി ആയിരിക്കും


പഠിക്കാൻ പണമില്ലാതെ പഠിത്തം നിർത്തിയവരെ നമുക്കറിയാം പക്ഷെ മദ്യപിക്കാൻ പണം ഇല്ലാതെ മദ്യപാനം നിർത്യാവരെ കണ്ടിട്ടുണ്ടോ


സുഡോക്ക്ന്റെ ഗെയമിൽ പതപ്രേശ്നം കളിക്കുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു


അടുത്ത യു ഡി എഫ് യാത്രക്ക് പേര് ഇട്ടു "മുഖം രക്ഷ യാത്ര"


സരിതയുടെ കാര്യത്തിൽ മാത്രം യു ഡി എഫ് കാര് എല്ലാവരും 🅰 ഗ്രൂപ്പ് ആണ്


എന്റെ കൊറേ നാളത്തെ ഒരു സംശയം ആയിരുന്നു അനിശ്ചിതകാലം എന്ന് പറഞ്ഞൽ എത്ര ദിവസം ആണ് എന്ന് ജോസ് കെ.മാണി സമരം നടത്തിയപ്പോ അതിനൊരു തീരുമാനം ആയി


ഇങ്ങനെ ആയിരുന്നേൽ

byte_C0de's tweet image. ഇങ്ങനെ ആയിരുന്നേൽ

ഏശുക്രിസ്തു ഞാറാഴ്‌ച ഉയർത്തെനിക്കും എന്നുപറഞ്ഞു ദുഃഖവെള്ളി മുതൽ വെള്ളമടി തുടങ്ങുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു


റിപ്പോർട്ടറിലും ഏഷ്യാനെറ്റ് ന്യൂസിലും ഒരേസമയം ലൈവിൽ കാലീശ്വരം രാജ് . കൂമ്പിടിയ കുമ്പിടി


തിയേറ്ററിൽ ഇന്റർവെൽ ടൈമിൽ ജെന്റസ് ടോയ്ലറ്റിന്റെ ഭാഗത്തേക്ക് പോയാൽ ദേവലോഗത്തിന് സെറ്റ് ഇട്ടപോലുണ്ട് (ശ്വാസകോശം സ്പോഞ്ച് പോലെയാണ്)


byteC0de™ 已转帖

പലരും പറയുന്നത്‌ കേൾക്കാം ബാല്ല്യത്തിലേക്കു തിരിച്ചു പോകണമെന്ന്. അത് ബാല്ല്യത്തോടുള്ള സ്നേഹം കൊണ്ടല്ല, പണിക്കു പോകാനുള്ള മടി കൊണ്ടാണ്...


Loading...

Something went wrong.


Something went wrong.