jishadus's profile picture. BJP Secretary @Bjp4Guruvayoor

Jishad Sivan

@jishadus

BJP Secretary @Bjp4Guruvayoor

എല്ലാവരും കാണുന്ന ശബരിമയിലെ സ്വർണ്ണം കമ്മികൾ അടിച്ച്മാറ്റിയ സ്ഥിതിക്ക് ആരും കാണാത്ത പദ്മനാഭന്റെ നിധിയൊക്കെ അവിടെതന്നെയുണ്ടോ എന്തോ


ഒരു രൂപ പാചകവാദകത്തിന് വില കൂടിയാൽ കുടുംബ ബഡ്ജറ്റ് താളം തെറ്റുന്ന നാട്ടിൽ വെളിച്ചെണ്ണക്ക് 500രൂപ ആയിട്ടും മിണ്ടാട്ടമില്ല..


തുടരും

jishadus's tweet image. തുടരും
jishadus's tweet image. തുടരും
jishadus's tweet image. തുടരും
jishadus's tweet image. തുടരും

ഇനി രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീംകോടതി #SupremeCourt #RahulGandhi #VDSavarkar

jishadus's tweet image. ഇനി രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീംകോടതി

#SupremeCourt #RahulGandhi #VDSavarkar

വടക്കേന്ത്യയിൽ ആരെങ്കിലും ചാണകം ചവിട്ടി തെന്നി വീണാൽ പോലും ഹിന്ദു ഭീകരത എന്ന് എഴുതുന്ന മാപ്രകൾക്ക് ഇപ്പൊ ഇസ്ലാമിക തീവ്രവാദം എന്ന് എഴുതാൻ കൈ പൊന്തുന്നില്ല...


രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ വന്ന് മത്സരിക്കുന്നതും, സിപിഎമ്മിന് ദേശീയ ജനറൽ സെക്രട്ടറി കേരളത്തിൽ നിന്നും ആകുന്നത് എന്തോ മഹത്തരം പോലെ കേരള മാപ്രകൾ. ഗതികേട് ആണെന്ന് അരിയിഹാരം കഴിക്കുന്നവർക്ക് അറിയാം!


മോഷ്ടിച്ച മുതലുമായി പിടിയിലായ കള്ളനെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോ കള്ളൻ : ഈ കൈകൾ ശുദ്ധമാണ് ✌🏻

jishadus's tweet image. മോഷ്ടിച്ച മുതലുമായി പിടിയിലായ കള്ളനെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോ 

കള്ളൻ : ഈ കൈകൾ ശുദ്ധമാണ് ✌🏻

മുനമ്പത്തെ വഞ്ചിച്ചവർ.. #WaqfAmendmentBill

jishadus's tweet image. മുനമ്പത്തെ വഞ്ചിച്ചവർ..

#WaqfAmendmentBill

ഇടത് ഇല്ലെങ്കിൽ ലഹരിയും ഇല്ല. ഇടതും ലഹരിയും നാടിന് ആപത്ത്


കേരളത്തിന്റെ ഭരണവും മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് ലഹരി മാഫിയയും പൊളിറ്റിക്കൽ ഇസ്ലാമുമാണ്..


രാഹുലും പ്രിയങ്കയും ബിജെപിയുടെ ഐശ്വര്യം

jishadus's tweet image. രാഹുലും പ്രിയങ്കയും ബിജെപിയുടെ ഐശ്വര്യം

ബംഗ്ലാദേശിലെ ഹിന്ദുക്കളും മനുഷ്യരാണ് #standwithbangladeshhindus #SaveBangladeshiHindus #savebangladeshihindustemple #SaveBangladeshiMinorities

jishadus's tweet image. ബംഗ്ലാദേശിലെ ഹിന്ദുക്കളും മനുഷ്യരാണ് 

#standwithbangladeshhindus #SaveBangladeshiHindus #savebangladeshihindustemple #SaveBangladeshiMinorities

ബംഗ്ലാദേശിലെ ഹിന്ദുക്കളും മനുഷ്യരാണ് #standwithbangladeshhindus #SaveBangladeshiHindus #savebangladeshihindustemple #SaveBangladeshiMinorities @highlight

jishadus's tweet image. ബംഗ്ലാദേശിലെ ഹിന്ദുക്കളും മനുഷ്യരാണ് 

#standwithbangladeshhindus #SaveBangladeshiHindus #savebangladeshihindustemple #SaveBangladeshiMinorities @highlight

ഗുരുവായൂരിൽ അവസാന വാക്ക് തന്ത്രി ശബരിമലയിൽ അവസാന വാക്ക് മന്ത്രി ചെലോടത്ത് റെഡി ആവും ചെലോടത്ത് റെഡി ആവൂല


സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടിയതിന് ശേഷമുള്ള കെഎസ്ഇബിയുടെയും അദാനിയുടെയും നിരക്കുകൾ തമ്മിലുള്ള വിത്യാസം

jishadus's tweet image. സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടിയതിന് ശേഷമുള്ള കെഎസ്ഇബിയുടെയും അദാനിയുടെയും നിരക്കുകൾ തമ്മിലുള്ള വിത്യാസം

കെഎസ്ഇബിയിൽ പത്താം ക്ലാസ്സ് ജയിക്കാത്തവർക്ക് ഒന്നര ലക്ഷം ശമ്പളം ലഭിക്കുന്നു...

jishadus's tweet image. കെഎസ്ഇബിയിൽ പത്താം ക്ലാസ്സ് ജയിക്കാത്തവർക്ക് ഒന്നര ലക്ഷം ശമ്പളം ലഭിക്കുന്നു...

കോൺഗ്രസിന്റെ വിജയം ആഘോഷിക്കുന്ന എസ്‌ഡിപിഐ. പൊളിറ്റിക്കൽ ഇസ്ലാമിനോട് ഐക്യപെട്ട് പ്രബുദ്ധ കേരളം


കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാം ജയിച്ചു


കേന്ദ്രം ഈ വർഷം നൽകിയ 291.20 കോടിയും, മുൻ വർഷങ്ങളിൽ കേന്ദ്രം അനുവദിച്ച തുകയിൽ ബാക്കിയുള്ള 394.99 കോടിയും വയനാട് ദുരന്തത്തിന്റെ പേരിൽ കേരള സർക്കാർ പിരിച്ച 658.42 കോടിയും പ്രളയ-കൊറോണ ദുരന്തത്തിന്റെ പേരിൽ പിരിച്ചതിൽ ബാക്കിയുള്ള 250.11 കോടിയും കൂട്ടി 1,594.72 കോടി രൂപ

jishadus's tweet image. കേന്ദ്രം ഈ വർഷം നൽകിയ 291.20 കോടിയും, മുൻ വർഷങ്ങളിൽ കേന്ദ്രം അനുവദിച്ച തുകയിൽ ബാക്കിയുള്ള 394.99 കോടിയും വയനാട് ദുരന്തത്തിന്റെ പേരിൽ കേരള സർക്കാർ പിരിച്ച 658.42 കോടിയും പ്രളയ-കൊറോണ ദുരന്തത്തിന്റെ പേരിൽ പിരിച്ചതിൽ ബാക്കിയുള്ള 250.11 കോടിയും കൂട്ടി 1,594.72 കോടി രൂപ

ചാവക്കാട് വഖഫ് ബോർഡിന്റെ കുടിയിറക്ക് നോട്ടീസിനെതിരെ ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ പരാതി എംപിയും കേന്ദ്രമന്ത്രിയുമായ ശ്രീ സുരേഷ് ഗോപിക്ക് നൽകി.

jishadus's tweet image. ചാവക്കാട് വഖഫ് ബോർഡിന്റെ കുടിയിറക്ക് നോട്ടീസിനെതിരെ  ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ പരാതി എംപിയും കേന്ദ്രമന്ത്രിയുമായ ശ്രീ സുരേഷ് ഗോപിക്ക്  നൽകി.

Loading...

Something went wrong.


Something went wrong.