join_pmd's profile picture. 🖥️Engineer | ✈️Traveller |  🏍️Biker | 🇮🇳 Indian | Proud Congress man ✋

|  
ഫോളോബാക്ക് മേടിച്ചിട്ട് അൺഫോളോ ചെയ്യുന്നവരെ തിരഞ്ഞുപിടിച്ചു അൺഫോളോ ചെയ്യും

പ്രമോദ് 🇮🇳

@join_pmd

🖥️Engineer | ✈️Traveller | 🏍️Biker | 🇮🇳 Indian | Proud Congress man ✋ | ഫോളോബാക്ക് മേടിച്ചിട്ട് അൺഫോളോ ചെയ്യുന്നവരെ തിരഞ്ഞുപിടിച്ചു അൺഫോളോ ചെയ്യും

ഈ അതിദാരിദ്ര്യത്തിൻ്റെ അളവുകോൽ എന്താണാവോ

വെക്കടാ ഇതിനും മുകളിൽ ഒരു സർക്കാരിനെ 🔥🔥🔥🔥

shamseerHashim's tweet image. വെക്കടാ ഇതിനും മുകളിൽ ഒരു സർക്കാരിനെ 

🔥🔥🔥🔥


അതേ ഞെട്ടും. അത് തന്നെയാ ആളുകൾ പറയുന്നത്

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് സദസ്സിൽനിന്ന് ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. #cm #pinarayivijayan #globalmanorama Read more at: mnol.in/uggn5t5

manoramaonline's tweet image. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് സദസ്സിൽനിന്ന് ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
#cm #pinarayivijayan #globalmanorama

Read more at: mnol.in/uggn5t5


കേരളത്തിലെ കമ്മികൾക്ക് ഇപ്പോഴും രാഹുൽ ഗാന്ധി പപ്പുവാണ്. പക്ഷേ പിണറായി വിജയൻ ഈസ് പീ എം മെറ്റീരിയൽ , ഏത് 😂 ഉള്ളി തൊലിപൊളിക്കുന്നപോലെ പൊളിച്ചാൽ ഒടുക്കം സമ്മതിക്കും മോദിയെപ്പോലെ PR കമ്പനി കെട്ടിപ്പൊക്കിയ ബിംബമാണ് വിജയൻ എന്ന്


കുറേനാളുകൂടി ഒരു സിപിഎം കാരനെ രാഷ്ട്രീയം പറയാൻ കിട്ടി. മൂന്നാം വട്ടം = ബംഗാൾ എന്ന ധാരണ പുള്ളിക്ക് കൃത്യമായി ഉണ്ട് 😃 ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കുറേ മറുകണ്ടം ചാടലുകൾ ഉണ്ടാകുമെന്ന് ഒരേ അഭിപ്രായമാണ്. ലീഗ് എൽഡിഎഫ് ലും സിപിഐ, കേരളാ കോണ്ഗ്രസ് യുഡിഎഫ് ലുമായി മത്സരിച്ചാൽ എങ്ങനെയുണ്ടാകും


പ്രമോദ് 🇮🇳 reposted

Breaking : Afghanistan withdraws from playing cricket against Pakistan after and boycotts the multi nation tri series. Afghanistan has 0.1% of the power and money that BCCI has and yet they showed more spine than Modi and BCCI.

I am deeply saddened by the loss of civilian lives in the recent Pakistani aerial strikes on Afghanistan. A tragedy that claimed the lives of women, children, and aspiring young cricketers who dreamed of representing their nation on the world stage. It is absolutely immoral and…



Such a shame for all Indians that American president dictates Indian government. What a failure


നമ്മളൊന്നും സ്കൂളിൽ പഠിക്കുന്ന സമയത്ത് തലയിൽ തട്ടമിട്ടു വരുന്നതൊന്നും ആർക്കും ഒരു വിഷയമേ ആയിരുന്നില്ല. പ്ലസ് ടൂ വരെ പള്ളിവക സ്കൂളിൽ തന്നെയാണ് പഠിച്ചത്. പിന്നെ ആദ്യ വെള്ളിയാഴ്ചകളിൽ പള്ളിയിൽ കൊണ്ടുപോകുന്ന ഒരു പരിപാടിയുണ്ട്. കാത്തലിക് കുട്ടികളെ കൊണ്ടുപോകും, അല്ലാത്തവർക്ക് പോകണ്ട


പണ്ടൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത് കറൻ്റ് പോയാൽ ഫ്യൂസ് കെട്ടാൻ പോകുന്ന ഒരു ആചാരം ഉണ്ടായിരുന്നു. നല്ല രസമാണ്, നാട്ടിലെ ബാഡ് ബോയ്സ് ചേട്ടന്മാർ ആണ് പോകുന്നത്. ഇപ്പോ പിന്നെ പണ്ടത്തെപ്പോലെയല്ല കറൻ്റ് പോയാൽ കെഎസ്ഇബി ചേട്ടന്മാർ നോക്കും, അവർ ചെയ്തില്ലേൽ അന്ന് കറൻ്റ് വരില്ല


പുതിയ സഖ്യകക്ഷി

ആയിരക്കണക്കിന് കാഴ്ചക്കാർക്ക് മുന്നിൽ വച്ച് ഇരകളുടെ ബന്ധു ഇയാളെ മൂന്ന് തവണ വെടിവച്ചു. #taliban #afghanistan #globalmanorama Read : mnol.in/39mti2w

manoramaonline's tweet image. ആയിരക്കണക്കിന് കാഴ്ചക്കാർക്ക് മുന്നിൽ വച്ച് ഇരകളുടെ ബന്ധു ഇയാളെ മൂന്ന് തവണ വെടിവച്ചു. #taliban #afghanistan #globalmanorama

Read : mnol.in/39mti2w


ഇയാള് ഒറ്റയ്ക്കാണോ ഇത് ചെയ്തത്. വേറെ പ്രമുഖരൊന്നും ഇല്ലേ

ഉണ്ണികൃഷ്ണൻ പോറ്റി ഒക്ടോബർ 30 വരെ SIT കസ്റ്റഡിയിൽ 🔗 asianetnews.com #SabarimalaGoldTheftCase #UnnikrishnanPotty #Sabarimala

AsianetNewsML's tweet image. ഉണ്ണികൃഷ്ണൻ പോറ്റി ഒക്ടോബർ 30 വരെ SIT കസ്റ്റഡിയിൽ 
🔗 asianetnews.com
#SabarimalaGoldTheftCase #UnnikrishnanPotty #Sabarimala


കമൻ്റ് സെക്ഷൻ കാണണം 😂

They’ve now hidden the dislike count after it got over 100K dislikes 👎😭😭😭

The_Nehru's tweet image. They’ve now hidden the dislike count after it got over 100K dislikes 👎😭😭😭


നാട്ടുകാർ കൈകാര്യം ചെയ്യുന്ന പരിപാടി എന്ന് നിർത്തുന്നോ അന്നേ ഈ രാജ്യത്ത് നിയമപരമായ സമത്വം ഉണ്ടാകൂ. നാട്ടുകൂട്ടം കൂടലും, ആൾകൂട്ട ആക്രമംഗങ്ങളും ഒക്കെയാണ് മറ്റേത് വികസിത രാജ്യത്തെ നിയമവ്യവസ്ഥയെ അപേക്ഷിച്ച് മുന്നേറാൻ നമ്മളെ പിന്നോട്ടടിക്കുന്നത്. സമാന്തര സംവിധാനങ്ങളാണ് പ്രശ്നം

Rahul Gandhi, Leader of Opposition to visit the family of Hariom Valmiki to offer condolences tomorrow at Fatehpur, Uttar Pradesh. Hariom Valmiki was lynched by a mob after being allegedly mistaken for a thief.



നല്ല കൊഴുത്ത ഇരയിട്ട് കൊടുക്കുമ്പോ വിവരദോഷികളായ മീനുകൾ വന്ന് ഒറ്റവെട്ടിന് അത് അകത്താക്കിയിട്ട് കിടന്ന് ചക്രശ്വാസം വലിക്കുന്നത് കണ്ടിട്ടുണ്ടോ

This is Modi bhakt for you, Neeraj is calling Major Mohit Sharma a terrorist just by looking at his beard. This is why education is important.

DrNimoYadav's tweet image. This is Modi bhakt for you, Neeraj is calling Major Mohit Sharma a terrorist just by looking at his beard.

This is why education is important.


ഇടുക്കി ജില്ലയിൽ പോളിയോ വാക്സിൻ വിതരണം ഇല്ലാന്ന് നാട്ടിലെ ഗ്രൂപ്പിൽ കണ്ടു. ഇടുക്കിജില്ല പോളിയോ മുക്തമാണെന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കുട്ടികൾ ജില്ലവിട്ട് പോകാത്തവർ ആണെന്നാണോ ഇവരുടെയൊക്കെ വിചാരം. എന്തൊക്കെയാണ് നടക്കുന്നത്


This is true ♥️

Ente mental health oke adipoliya ! 😮‍💨📈

CoconutMurder's tweet image. Ente mental health oke adipoliya ! 😮‍💨📈


ഇവൻ ആണിന്ന്

join_pmd's tweet image. ഇവൻ ആണിന്ന്

കാന്താര സിനിമ കണ്ടു ഇന്നലെ രാത്രി. എമ്മാതിരി പടം. തീയും തീപ്പൊരീം 🔥 മസ്റ്റ് വാച്ച് ഇൻ തിയേറ്റർ. അന്യായ എക്സ്പീരിയൻസ് ആണ്. രാത്രി 11.15 ഷോ ആണ് ടിക്കറ്റ് കിട്ടിയത്. മൂന്ന് മണിക്കൂർ പടം ഒരു സെക്കൻ്റ് പോലും ബോറടിച്ചില്ല, ഉറക്കം വന്നില്ല. 10/10


Loading...

Something went wrong.


Something went wrong.