Manoj Manayil | മമ |
@manoj_manayil
Poet🌿Lyricist🌿Author🌿Television Programmer🌿Researcher🌿Humanist🌿
You might like
പ്രിയരേ, മനോരമ ബുക്സിൽ നിന്നും @BooksManorama @manoramaonline എന്റെ പുതിയ പുസ്തകം , 'ജാംബവാന്റെ കാലം - മലയാള ശൈലീ കഥകള്‍', പുറത്തിറങ്ങിയിരിക്കുന്നു. മലയാള ഭാഷയുടെ മുടിപ്പൊന്നായ ശൈലികളുടെ പൊരുള്‍ തേടുന്ന പുസ്തകമാണിത്.
പ്രിയരേ, ഏറെക്കാലത്തിനുശേഷം ഒരു കവിത എഴുതുകയും ഈ ലക്കം(2025 ഓഗസ്റ്റ്) ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. എൻ്റെ മൗനത്തിൽ പ്രിയപ്പെട്ടവർ പലരും അന്വേഷിച്ചിരുന്നു. സന്തോഷം. സ്നേഹം. (ജീവിതസംഗ്രാമത്തിൽ, ചക്രവ്യൂഹത്തിനുള്ളിലാണ്. അതാണ് കാണാതിരുന്നത്). #കുപ്പായം #ഭാഷാപോഷിണി
"പകലുകള്‍ വെള്ളിപ്പറവകളെങ്ങോ പറന്നകന്നു തളര്‍ന്ന തന്ത്രികള്‍ രാഗാലാപം കഴിഞ്ഞു തേങ്ങി മുടിയഴിച്ച വേഷക്കാരന്‍ സ്വപ്നം തേടിയുറങ്ങി അഭയം കാണാതുഴറും പഥികന് കൂട്ടിനിരിക്കും താര സഖികളേ നിങ്ങള്‍ക്കു നന്ദി!" -ഗാനരചന: എം.ടി. വാസുദേവൻ നായർ ചിത്രം: വളർത്തുമൃഗങ്ങൾ സംഗീതം: എം.ബി. ശ്രീനിവാസൻ
മൃണ്മയഘടം പൊട്ടി- ച്ചിതറിപ്പടർന്നുവോ, ഉണ്മതൻ കണ്ണീരിന്നു- ദകം; പാവം കുഞ്ഞേ!
മോളാണ്. മനോരമ മ്യൂസിക് ആണ്. @manoramaonline youtu.be/WSWE8nehYQ8
youtube.com
YouTube
Lathageetham | Changampuzha Krishnapillai | Niranjana Manayil | M K...
ദേശീയപുരസ്കാരം സംഘടിപ്പിക്കാനുള്ള ലളിത സൂത്രവാക്യം!
സാഗരോപമായ അനുകമ്പയുടെ ആൾരൂപമായി മാറാൻ രത്തൻ ടാറ്റയെ സഹായിച്ച ഘടകങ്ങളിലൊന്ന്, അദ്ദേഹം അഹിന്ദുവായിരുന്നു എന്നതാണ്.
ഇഹലോകവാസം വെടിഞ്ഞ രത്തൻ്റ ടാറ്റയുടെ വിജയം, അദ്ദേഹം കല്യാണം കഴിച്ചില്ല എന്നതാണ്! നരേന്ദ്ര മോദിയുടെ പരാജയം, അയാൾ കല്യാണം കഴിച്ച് ഭാര്യയെ ഉപേക്ഷിച്ചു എന്നതാണ്!
ഒരാൾ അന്തരിച്ചാൽ വിഡ്ഢികളായ സംഘപരിവാറുകാർ എഴുതും, ആ വ്യക്തി വിഷ്ണുപാദം പൂകി എന്ന്. വിഷ്ണുവിന്റെ പാദം മരിച്ചവരെ അടക്കാനുള്ള ശ്മശാനമാണോ? ആത്മാവ് മോക്ഷം പ്രാപിക്കുന്നത് അമൃതസ്ഥാനം അഥവാ വിഷ്ണുപദത്തിൽ എത്തുമ്പോഴാണ്. അതായത്, വിഷ്ണുപാദമല്ല, വിഷ്ണുപദം എന്നതാണ് ശരിയായ പ്രയോഗം. #മമ
ടിക്കറ്റെടുക്കാത്തതു കൊണ്ട്, ലോട്ടറി ചൂതാട്ടമാണെന്ന് പറഞ്ഞു പരത്തിയേക്കാം😏
Appreciate this headline creativity 😀
ആലിലയുറങ്ങീ കോവിലുറങ്ങി - ശ്രീ- കോവിലിലെ ദേവൻ പള്ളിയുറങ്ങീ പാണികൊട്ടുണർന്നൊരു പ്രദക്ഷിണവഴികളിൽ പാഴ്നിഴൽ ശീവേലി തൂകിനിന്നൂ എങ്കിലും ഗോപുര - വാതിലടച്ചൊരു ദേവസന്നിധി നോക്കി എന്തിനോ മറ്റൊരു നിഴലായി ഞാൻ #മമ
സനാതന ഹിന്ദുവെന്ന് അഭിമാനം കൊണ്ട മഹാത്മാഗാന്ധി വർക്കല ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെക്കണ്ടപ്പോൾ ചോദിച്ചു: "ഇംഗ്ലീഷ് അറിയാമോ?" ഇല്ല എന്നു പറഞ്ഞ് ഗുരു, ഗാന്ധിജിയോട് തിരിച്ചു ചോദിച്ചു: "അങ്ങേയ്ക്ക് സംസ്കൃതം അറിയാമോ? ഗാന്ധിജി പറഞ്ഞു: "ഇല്ല!" സനാതനം ലജ്ജിച്ചു തലതാഴ്ത്തി!
മാസത്തിലെ ഒന്നാം തീയതി 'ഡ്രൈ ഡേ' (തത്തുല്യ മലയാള പരിഭാഷ അറിയില്ല) ആക്കിയതിൻ്റെ യുക്തി എന്താണ്?
'അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ' -കാളിദാസൻ, കുമാരസംഭവം തർജമ(പാരഡി): 'കഞ്ചാവു ചെമ്മേ തഴച്ചങ്ങു നിൽക്കും കുന്നിന്നു പേർ നല്ല ഹിമാലയം താൻ!'
Cannabis growing naturally in the Himalayas
United States Trends
- 1. Wemby 43K posts
- 2. Good Saturday 18.3K posts
- 3. Steph 83.7K posts
- 4. Draymond 20.5K posts
- 5. Spurs 35.3K posts
- 6. #Truedtac5GXWilliamEst 181K posts
- 7. #PerayainEFW2025 133K posts
- 8. Massie 63.1K posts
- 9. PERTHSANTA JOY KAMUTEA 592K posts
- 10. #NEWKAMUEVENTxPerthSanta 589K posts
- 11. Warriors 59.8K posts
- 12. Clemson 11.5K posts
- 13. Marjorie Taylor Greene 55.3K posts
- 14. Bubba 62.3K posts
- 15. Zack Ryder 17.7K posts
- 16. Aaron Fox 2,785 posts
- 17. #DubNation 2,266 posts
- 18. Alignerz 194K posts
- 19. Harden 16.6K posts
- 20. Metroid 18.7K posts
You might like
-
ഫെർമിയോൺ
@QupSpeaks -
ABHINU A
@a_abhinu -
ഡെവിൻ കാർലോസ് പടവീടൻ
@itsme_devils -
RINCE KURIAN
@rinse_kurian -
ബ്ലീറ്റ്
@DrBleet -
എന്റെ കേരളം ❤️
@Proudmalayalees -
കലുങ്ക് ഗോപി
@yatrakkara -
𝓥𝓘𝓣𝓞 𝓒𝓞𝓡𝓛𝓔𝓞𝓝𝓔
@thespian93 -
𝗕𝗥𝗨𝗧𝗨
@Brutu24 -
In my opinion 🎙️
@_Madhubani_ -
Mahesh Kusumagiri
@maheshkusumagir -
മഞ്ഞുമലയിലെ മഞ്ഞ മാരുതി
@injigod -
Jikku Jignesh ☭
@Jikku_Jignesh -
Abhishek Sabu
@abhishekvs0198 -
BadKARMA
@BatmanB25376702
Something went wrong.
Something went wrong.