mithrantweets's profile picture. ഒരു മനുഷ്യ ജീവി. 

















എന്റെ അപരൻ - @RedAlbiceleste

മിത്രൻ

@mithrantweets

ഒരു മനുഷ്യ ജീവി. എന്റെ അപരൻ - @RedAlbiceleste

Pinned

സിനിമ, രാഷ്ട്രീയം, യാത്ര, സാമൂഹികത എന്നീ വിഷയങ്ങളിൽ ചർച്ചകളിൽ ഏർപ്പെടാൻ ആണ് താത്പര്യം.


വെട്ടിലും കുത്തിലും പങ്കില്ലെൻകിൽ പോലീസിനെ വച്ച് തെളിയിക്കണം. അല്ലെങ്കിൽ ജനം വിശ്വസിക്കൂല. ഒരിക്കലും ആരെയും വെട്ടാത്തവരൊന്നുമല്ലല്ലോ.


കേരളത്തിലെപ്പോലെ ഒരു വികസിത സമൂഹത്തിന് അക്രമം അലർജി ആണ്. അതോണ്ട് നോക്കിയും കണ്ടും പ്രവര്‍ത്തിച്ചില്ലെന്കിൽ ഇടതുപക്ഷത്തിന് തന്നെയാണ് ദോഷം.


അതല്ല അടിച്ചാൽ ഞങ്ങൾ തിരിച്ചടിയ്ക്കുക തന്നെ ചെയ്യും എന്നാണെന്കിൽ അധികാരത്തുടർച്ച മോഹിയ്ക്കണ്ട.


ഇങ്ങനെ വികാരപരമായി ചിന്തിച്ച് തീരുമാനം എടുത്തതാണ് ബിനു ചെയ്ത തെറ്റ്.

This post is unavailable.

ഫോട്ടോ കണ്ടപ്പോ ഒരു നിമിഷം സഖാവ് വർഗീസ് ആണെന്ന് തോന്നി. 😍

Such a lovely surprise from Team #Mahanati !! Thanks Nagi, Swapna, Priyanka, the wonderful Ashwini Garu and everyone from the film !!

dulQuer's tweet image. Such a lovely surprise from Team #Mahanati !! Thanks Nagi, Swapna, Priyanka, the wonderful Ashwini Garu and everyone from the film !!


ഞാനൊക്കെ വീട്ടിലേക്ക് പോലും 900 തവണ വിളിച്ചിട്ടില്ലാന്നാ തോന്നണേ.


ഈ വിഷയത്തിൽ പ്രതിഷേധം നടത്താൻ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഒക്കെ പുച്ഛം മാത്രമേ അർഹിക്കുന്നുള്ളൂ.


ജീവിതം ഒരു പ്രഹേളിക ആണ്.


മാതൃഭൂമി ചാനലിൽ വിൻസൻറ് വിഷയത്തിൽ തികച്ചും സ്ത്രീവിരുദ്ധമായ ചർച്ച കണ്ടു.


ഇവിടെ എല്ലാം ശരിയാകുമ്പോ അവിടെ....

മദ്ധ്യപ്രദേശിൽ ഇനി ഔട് പേഷ്യന്റ് ഡിപാർട്മെന്റിൽ ജ്യോതിഷികളും,പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കും. സർ, ഡങ്കി പനിക്കെതിരെ ഇതു പരീക്ഷിക്കണം



ട്യൂഷൻ ക്ളാസിൽ ഹിന്ദി പരീക്ഷയ്ക്ക് തോറ്റവരൊക്കെ ഇപ്പൊ ഇങ്ങനാണോ?

Main bhi gulabi Tu hai gulabi Din bhi gulabi hai gulabi ye kehar



എങ്ങനെയിരുന്ന ചെക്കനാ

Innocent smiles create the most beautiful memories.



മിത്രൻ reposted

UDF സർക്കാർ നഷ്ടത്തിലാക്കിയ പൊതുമേഖല സ്ഥാപനങ്ങൾ കോടികൾ ലാഭത്തിലെത്തിച്ച് ജനകീയസർക്കാർ മുന്നോട്ട് #പിണറായി_സർക്കാർ_വന്നു #എല്ലാംശരിയാകുന്നു.

arows_awks's tweet image. UDF സർക്കാർ നഷ്ടത്തിലാക്കിയ പൊതുമേഖല സ്ഥാപനങ്ങൾ കോടികൾ ലാഭത്തിലെത്തിച്ച് ജനകീയസർക്കാർ മുന്നോട്ട്
#പിണറായി_സർക്കാർ_വന്നു #എല്ലാംശരിയാകുന്നു.

മെക്കാനിക്കൽ പഠിച്ച ഞാൻ ഇപ്പോ Pricing and revenue management കൺസൾട്ടൻറ് ആണ് 😂😂😂

എഞ്ചിനീയറിംഗ് പടിക്കുവാനെൽ മെക്കാനിക്കൽ അല്ലേൽ കമ്പ്യൂട്ടർ സയൻസ് എടുക്കണം. ബാക്കി ആരും കോർ സെക്ടിരിൽ ജോലി ചെയുന്ന കണ്ടിട്ടില്ല



നാളെ തൊണ്ടിമുതലും ദ്രൃക്സാക്ഷിയും കാണണം.


മിത്രൻ reposted

ഉറങ്ങും കനവിനെ എന്തിനു വെറുതെ ഉമ്മകൾ കൊണ്ടുനീ മെല്ലെയുണർത്തി... 😍


ശിക്ഷ അനുഭവിച്ചതിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട്. തിരിച്ച് കൊണ്ടുവരാനുള്ള കടമ സമൂഹത്തിനും.

ഇവിടെ ഒരാളെ കൊന്നുതള്ളിയ.. നാലുപേരെ ജീവശ്ശവമാക്കിയ സൽമാഖാന് സിനിമയിലേക്ക് തിരിച്ചുവരാമെങ്കിൽ....... 👇👇👇👇👇



Loading...

Something went wrong.


Something went wrong.