pathiramon's profile picture. ഞാനുറങ്ങുവാ അമ്മച്ചീ

പാതിരാ ട്വീയലിലെ സിമ്മം©

@pathiramon

ഞാനുറങ്ങുവാ അമ്മച്ചീ

Pinned

ഒര് അനോണിയുടെ മുഖം പിച്ചി ചീന്തിയിട്ട് എന്ത് സുഖം ലഭിക്കുന്നു സുഗുർത്തേ


ശ്വാസം മുട്ടലും തോന്നുന്നുണ്ടല്ലോ എന്തോ പ്രശ്നണ്ട്


ഡാമ്മിറ്റ്‌ പിന്നേം ട്രാപ്പ്ഡ്


ഇനി നൈറ്റ്‌ മോഡ് ഇട്ടിട്ടാണോ


എനിക്ക് മഞ്ഞപ്പിത്തമാണെന്ന് തോന്നുന്നു


അയിനിവളെന്തിനാ കരയണത്


ഒര് നിമിഷം ജാഡ കൈ വിട്ട് പോയ്‌


കടം കൊടുത്തത് തിരിച്ച് ചോദിച്ചതേ ഓർമ്മയുള്ള് ഇപ്പൊ ആള് മൂന്ന് ദിവസായി മിസ്സിംഗ്‌ ആണ് 🤐


മൂക്ക് മുട്ടെ ഫുഡ് അടിച്ചിട്ടും ഉറക്കം വരാതെ ഇത്രേം നേരം പിടിച്ച് നിന്നതിൽ അഭിമാനിക്കുന്നു


നാല് ദിവസായിട്ട് കൃത്യനിഷ്ട്ടയോടെ സമയത്ത് ട്വീറ്റിയിട്ട് ഒര് പട്ടീം തിരിഞ്ഞ് നോക്കിയില്ല :(


യെടയെടയെടാ ഇറങ്ങിപോടാ


ചിലും ചിലും ചിലും ചിലുചിലും 😭


ലാസ്റ്റ് ക്രഷും പോയ്‌ ഫ്രീ ബേർഡ് ആയ് :(


Loading...

Something went wrong.


Something went wrong.