prajeesh2's profile picture. Prajeesh chala,

prajeesh

@prajeesh2

Prajeesh chala,

🙏🙏ആഘോഷങ്ങൾക്കിടയിൽ ഉണ്ടാകുന്ന ആൾക്കൂട്ടം അത്യാഹിത സമയത്ത്‌ ഉണ്ടാകാറില്ല. സഹായം ആവശ്യമുള്ള സമയത്ത് കാണിക്കുന്ന അപരിചിതത്വം ആണ്‌ ഒരു മനുഷ്യന്റെ ഏറ്റവും വലിയ കാപട്യം.* *ഒരു നല്ല ദിവസം നേരുന്നു*🌺🌺


🙏🙏ഒരു ശരിയിൽ നിന്നും ലഭിക്കുന്ന അറിവിനേക്കാൾ എത്രയോ വലുതാവണം അബദ്ധവശാൽ പോലും സംഭവിക്കുന്ന ഒരു തെറ്റിൽ നിന്നും മനസ്സിലാക്കേണ്ടുന്ന ചതി ബന്ധങ്ങൾ തോൽക്കാനും തോൽപ്പിക്കാനും ഉളളതല്ല.മറിച്ച്,കൂടെ നിൽക്കാനും നിലനിർത്താനും ഉളളതാണ്.!!!_* നന്മ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.....*🌺🌺


🙏🙏വാക്കുകൾ താക്കോൽക്കൂട്ടം പോലെയാണ്.. ശരിയായവ തിരഞ്ഞെടുത്താൽ പൂട്ടിയ ഏത് മനസ്സ് തുറക്കാനും ഏതുമനസ്സും അടപ്പിക്കാനും കഴിയും സ്നേഹമുണ്ടെന്നു തോന്നിപ്പിക്കാൻ കഴിയും.മനസ്സ് നോവുമ്പോൾ,കണ്ണൊന്നു നിറയുമ്പോൾ ആർക്ക് നോവുന്നുവോ അവരാണ് ജീവിതത്തിൽആത്മാർത്ഥമായി സ്നേഹിക്കുന്നത്. ശുഭദിനം🌺🌺


ശങ്കര മോഹിനി സംഗമ ജാതൻ പന്തള രാജന് മണികണ്ഠൻ പൊന്നമ്പിളി തോൽക്കും സ്വരൂപൻ പാപങ്ങൾ കഴുകും പമ്പയിൽ മുങ്ങി മന്ത്രം ചുണ്ടിൽ ജപിച്ച് പൊൻ മല വാഴും തമ്പുരാൻ്റെ പാദാരവിന്ദം പൂകിടുന്നു പൂങ്കാവനം എനിക്കതിമോഹനം തിരുവാഭരണം ദിവ്യാഭരണം കാതങ്ങൾ താണ്ടിപാദുകമില്ലാതെ കല്ലും മുള്ളും മെത്തയാ


🙏🙏സൗഹൃദം കരുത്തായി മാറുന്നത് അനിവാര്യമായ ഇടപെടൽ ഉണ്ടാകുമ്പോഴാണ്.ബന്ധങ്ങൾ അങ്ങനെയാണ്.ഉള്ളറിയണം..ഇടപെടലുകൾ ഉണ്ടാകണം.ഉള്ളറിയുന്ന ബന്ധങ്ങളുണ്ടാകട്ടെ വാശിയുള്ള ഒരാളോട് വാദിക്കരുത്.തീരുമാനമെടുത്ത ഒരാളുമായി ചർച്ച ചെയ്യരുത്.മനസ്സിലാകാത്ത ആളോട് സംസാരിക്കരുത്.! ശുഭദിനം ആശംസിക്കുന്നു.🌺🌺


🙏🙏നമുക്ക് വേണ്ടപ്പെട്ടവർ ഉപേക്ഷിച്ചു പോയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു.നമുക്ക് വേണ്ടപ്പെട്ടവർനമ്മെ ഉപേക്ഷിച്ചു പോകില്ല. ഒരു നന്മയെങ്കിലും ഇല്ലാത്ത ആരുമുണ്ടാകില്ല. ഒരിക്കലുംതിരിച്ചറിയാതെ പോകുന്നിടത്താണ് തിന്മകൾ ഇടം കണ്ടെത്തുന്നത്. ശുഭദിനം ആശംസിക്കുന്നു.🌺🌺


🙏🙏എത്ര ചെയ്താലുംചില സമയങ്ങളിൽ തെറ്റായി വ്യാഖ്യാനിക്കും.അത്തരം സാഹചര്യങ്ങളിൽ പോകാതെ അവിടം വിട്ടിറങ്ങുക.കണ്ണ് അടച്ചവർക്ക് ഇരുട്ട്മാത്രം. വെളിച്ചംകാണില്ല അനാവശ്യവാക്കുകളും അനാരോഗ്യസമീപനമാണ് പ്രശ്നംതീർക്കുന്നത്.സംഭാഷണ സംയമനവും സദുദ്ദേശ്യവും മതി ബന്ധങ്ങൾക്ക് ഊർജം പകരാൻ ശുഭദിനം🌺🌺


🙏🙏എല്ലാമുണ്ടായിട്ടും നൽകാൻ കൂട്ടാക്കാത്തവരുടെ ഇടയിൽ പലതും നൽകുന്ന മനുഷ്യരുണ്ട്.മനഷ്യരിലെ പ്രതീക്ഷ അവരാണ്.പ്രതിഫലങ്ങളും സമ്മാനങ്ങളും പ്രതീക്ഷിക്കാതെ കർമ്മനിരതരാകുന്ന ആൾ നേടാൻ സമ്പാദ്യങ്ങൾ കുറെയേറെയാണു്. അതിൽവിലയുള്ളതും,നിലനിൽക്കുന്നതുമായ സമ്പാദ്യമാണ് സൗഹൃദങ്ങൾ. ശുഭദിനം*🌺🌺


🙏🙏ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും എളുപ്പമാണ്.ചേർത്ത് നിർത്തൽ വിശാലമനസ്സോട്കൂടി മനസ്സിലായവർക്ക് മാത്രമേപറ്റൂ തിരിച്ചറിവുകൾ കിട്ടുന്നത് വീഴ്‌ചകളിൽ നിന്നാണ്.ആ തിരിച്ചറിവുകളൊക്കെയും വേദനിപ്പിക്കും.വേദനകളൊക്കെ പഠിപ്പിക്കുന്നത് വീണ കുഴിയിൽ വീണ്ടുംവീഴരുത് എന്നുള്ളത് ശുഭദിനം🌺🌺


🙏🙏രേഖകളില്ലാതെ ബന്ധങ്ങളെയും സൗഹൃദങ്ങളേയും പരിപാലിക്കുന്നവർവിഡ്ഡികളല്ല മറ്റെന്തിനേക്കാളും വില മാനുഷിക ബന്ധങ്ങൾക്കും സ്നേഹങ്ങൾക്കുംമാണ് നഷ്ടപ്പെട്ട ഇന്നലെകളിൽ ഇഷ്ടപ്പെട്ട എന്തൊക്കയോ ഉണ്ടായിരുന്നു.ഇനി വേണമെന്ന് ആഗ്രഹിച്ചാലും ഒരിക്കലും തിരിച്ചു കിട്ടാത്തവ ശുഭദിനം ആശംസിക്കുന്നു.🌺🌺


🙏🙏സ്നേഹം എന്ന വികാരം കത്തിച്ചു വച്ച തിരിനാളം പോലെയാണ് ഊതിക്കെടുത്താൻ എളുപ്പമാണ്.. അണഞ്ഞു കഴിയുമ്പോൾ മാത്രമാണ് എത്ര മാത്രം പ്രകാശം പകർന്നിരുന്നുവെന്ന് ബോധ്യപ്പെടുകയുള്ളൂ സുഖവും സന്തോഷവും ആയുസ്സും ആരോഗ്യവും നൽകി നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ. ശുഭദിനം ആശംസിക്കുന്നു.🌺🌺


🙏🙏 കത്തിയണഞ്ഞ് വെളിച്ചം പകരുന്ന മെഴുകുതിരിക്കും മനസ്സിലാകുന്നത് നെഞ്ചോട് ചേർത്ത് നിർത്തിയിരിക്കുന്ന നൂലാണ് തന്റെ അവസാനത്തിനും കാരണമായതെന്ന്.ചില ബന്ധങ്ങളും അപ്രകാരമാണ് ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കുക.അതറിയാത്തവൻ മറ്റുള്ളവർക്ക് അടിമയായിരിക്കും.! ശുഭദിനം ആശംസിക്കുന്നു..🌺🌺


🙏🙏നിസ്സഹായനാവേണ്ടിവരുന്ന ചിലരെ വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കുന്ന സ്നേഹത്തേക്കാൾ കൂടുതലായിരിക്കും പ്രകടിപ്പിക്കാൻ കഴിയാതെപോകുന്ന ഹൃദയത്തിലെ സ്നേഹത്തിന് ആഗ്രഹിക്കാത്തവരിലേക്ക് നിഴലായിപ്പോലുംകടന്നുചെല്ലാതെ അവരുടെഇഷ്ടങ്ങളോടൊപ്പം സന്തോഷമായി ഇരിക്കട്ടെ.! ശുഭദിനം ആശംസിക്കുന്നു.🌺🌺


🙏🙏നിങ്ങൾ സന്തോഷവാനായിരിക്കാൻ പ്രതിക്ഷിക്കാതിരിക്കുക . പ്രതീക്ഷകളാണ് മനുഷ്യനെ നിരാശനാക്കുന്നതും വേദനിപ്പിക്കുന്നതും സ്നേഹമുള്ളിടത്തേ പരാതി ഉള്ളൂ.പരാതി ഉള്ളിടത്തേ പരിഭവം ഉള്ളൂ.പരിഭവം ഉള്ളിടത്തേ പിണക്കങ്ങൾ ഉള്ളൂ.പിണക്കങ്ങൾ ഉള്ളിടത്തേ ഇണക്കങ്ങളും ഉള്ളൂ. ശുഭദിനം ആശംസിക്കുന്നു🌺🌺


🙏🙏സാമ്പാദിക്കുന്നവരും സമ്പാദിക്കാൻ ജീവിക്കുന്നവരും തമ്മിൽ അന്തരമുണ്ട്. വരുമാനത്തിന്റെയും നിക്ഷേപത്തിന്റെയും പിറകെ പോകുമ്പോൾ ജീവിതത്തിലെ സമ്പത്ത് അപ്രത്യക്ഷമായേക്കാം നോവും നൊമ്പരങ്ങളും ബാക്കിയാക്കി ദിനവും വിട പറയുമ്പോൾ,പ്രതീക്ഷയുടെകിരണങ്ങൾ തേടിയുള്ള യാത്രയാണ് ജീവിതം ശുഭദിനം.🌺🌺


🙏🙏തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധ്യമുണ്ടെങ്കിൽ കാത്തിരിക്കുക.. നിരപരാധിത്വംതെളിയിക്കാതെപോകില്ല.* ഒന്നിനെയും പഴിക്കരുത്. നല്ല മനുഷ്യർ നിങ്ങൾക്ക് സന്തോഷം നൽകും. മോശം മനുഷ്യർഅനുഭവങ്ങൾ നൽകും.മോശം ആളുകൾനിങ്ങൾക്ക് പാഠങ്ങൾ നൽകും. നല്ല ആളുകളോ ഓർമ്മകളും നൽകും ശുഭദിനം ആശംസിക്കുന്നു.🌺🌺


🙏🙏ഒന്നു ചിരിച്ചാൽ തീരുന്നപിണക്കങ്ങളുണ്ട്. ക്ഷമിച്ചാൽ തീരുന്ന തർക്കങ്ങളുണ്ട്.വാക്കിൽഒഴിവാകുന്ന സങ്കടങ്ങളുണ്ട്.ഇതൊന്നും തിരിച്ചറിയാത്ത മനുഷ്യരുമുണ്ട്. വാശി കൊണ്ട് എവിടെയും വിജയിക്കുന്നില്ല. ഓരോ മനസ്സിനെയും വേദനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് നല്ല ഒരു ദിവസം ആശംസിക്കുന്നു🌺🌺


🙏🙏 നഷ്ടങ്ങളാണ് നേട്ടങ്ങളിലേക്ക് നയിക്കുന്നത്..ഇഷ്ടങ്ങളാണ് സ്വപ്നങ്ങളിലേക്കും നയിക്കുന്നത്.ഇഷ്ടങ്ങൾ പൂർണ്ണതയിൽ ജ്വലിക്കാൻ കൈവിടരുത്. തനിച്ചാകുമ്പോൾ ചിന്തകളെ സൂക്ഷിക്കുക.മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോൾ വാക്കുകളെ സൂക്ഷിക്കുക. ചിന്തകളും വാക്കുകളും ഉപകാര പ്രദമാകട്ടെ ശുഭദിനം.🌺🌺


" നവരസങ്ങളാൽ കണ്ണെഴുതി നിന്നിലെ സ്വർഗ്ഗ കവാടം അരയിലാണോ മാറിലാണോ നിൻ്റെ പിന്നഴകിലെ പൊന്നിൻ കുടത്തിനെ ഒളിപ്പിച്ച് വച്ചത് കാർക്കൂന്തലോ കുരുത്തോല തോരണമോ പാദസരങ്ങൾ മേനി നടിക്കും ഇനിയുമൊരു പുളകമില്ലീ യിഹത്തിൽ വണ്ടുകൾ ശങ്കിക്കും ഒരു മാത്രയെങ്കിലും നിൻ ചുണ്ടിടയിൽ തേനോ അതോ പാലമൃതോ.


🙏🙏നിങ്ങളുടെ ചെവി കൊണ്ട് കേൾക്കാത്ത കാര്യങ്ങളും കണ്ണുകൾ കൊണ്ട് കാണാത്ത കാഴ്ചകളും ഒരിക്കലും നിങ്ങളുടെ നാവുകൾ കൊണ്ട് സംസാരിക്കുവാൻ ഇടവരരുത് ആരെ വേണമെങ്കിലും സ്നേഹിക്കാം.പക്ഷെ,ചിലരുടെ സ്നേഹം ഭാഗ്യമാണ്. ഭാഗ്യമുള്ളവർക്ക് മാത്രമേ കിട്ടുകയുള്ളു. നന്മ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.🌺🌺


Loading...

Something went wrong.


Something went wrong.