prvthykrishnan's profile picture. Wanderlust|Dreamer|Jack of all trades , master of none|Multitasker|Loyal to the core| Working @SamayamM

Parvathy Krishna

@prvthykrishnan

Wanderlust|Dreamer|Jack of all trades , master of none|Multitasker|Loyal to the core| Working @SamayamM

ഇപ്പോള്‍ പൃഥ്വിരാജിനുണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം സുപ്രിയയെ പോലൊരാള്‍ ജീവിതത്തില്‍ വന്നതുകൊണ്ടാണെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ അത് അങ്ങനെയല്ല എന്ന് പൃഥ്വിരാജ്. കല്യാണം കഴിച്ചപ്പോഴല്ല എനിക്ക് മാറ്റമുണ്ടായത് എന്ന് നടന്‍ പറയുന്നു.... dlvr.it/TChktJ

prvthykrishnan's tweet image. ഇപ്പോള്‍ പൃഥ്വിരാജിനുണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം സുപ്രിയയെ പോലൊരാള്‍ ജീവിതത്തില്‍ വന്നതുകൊണ്ടാണെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ അത് അങ്ങനെയല്ല എന്ന് പൃഥ്വിരാജ്. കല്യാണം കഴിച്ചപ്പോഴല്ല എനിക്ക് മാറ്റമുണ്ടായത് എന്ന് നടന്‍ പറയുന്നു.... dlvr.it/TChktJ

ഇക്കാലം വരെ അഭിരാമി സുരേഷും അമൃത സുരേഷും സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കാത്ത അപവാദങ്ങളില്ല, നേരിടാത്ത സൈബര്‍ അറ്റാക്കുകളില്ല. എന്നാല്‍ അതിനെ എല്ലാം അതിജീവിച്ച് ഇപ്പോള്‍ സഹോദരിമാര്‍ രണ്ടുപേരും ഹാപ്പിയായി മുന്നോട്ട് പോകുകയാണ്... dlvr.it/TChks3

prvthykrishnan's tweet image. ഇക്കാലം വരെ അഭിരാമി സുരേഷും അമൃത സുരേഷും സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കാത്ത അപവാദങ്ങളില്ല, നേരിടാത്ത സൈബര്‍ അറ്റാക്കുകളില്ല. എന്നാല്‍ അതിനെ എല്ലാം അതിജീവിച്ച് ഇപ്പോള്‍ സഹോദരിമാര്‍ രണ്ടുപേരും ഹാപ്പിയായി മുന്നോട്ട് പോകുകയാണ്... dlvr.it/TChks3

എടിഎമ്മിലൂടെ ബാങ്ക് അക്കൗണ്ട് തുറക്കാനും നിക്ഷേപം നടത്താനുമാകും. ലോണിനായും അപേക്ഷിക്കാം. dlvr.it/TChkr4

prvthykrishnan's tweet image. എടിഎമ്മിലൂടെ ബാങ്ക് അക്കൗണ്ട് തുറക്കാനും നിക്ഷേപം നടത്താനുമാകും. ലോണിനായും അപേക്ഷിക്കാം. dlvr.it/TChkr4

സൈജു കുറുപ്പ് പ്രധാന കഥാപാത്രമായി തിയേറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ഭരതനാട്യം. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. dlvr.it/TChknx

prvthykrishnan's tweet image. സൈജു കുറുപ്പ് പ്രധാന കഥാപാത്രമായി തിയേറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ഭരതനാട്യം. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. dlvr.it/TChknx

ബിഎസ്എൻഎൽ തിരിച്ചു വരുന്നു. 350 രൂപയിൽ താഴെയുള്ള മൂന്ന് പ്ലാനുകളുടെ ഇൻറർനെറ്റ് വേഗത വർധിപ്പിച്ചു dlvr.it/TChkm5

prvthykrishnan's tweet image. ബിഎസ്എൻഎൽ തിരിച്ചു വരുന്നു. 350 രൂപയിൽ താഴെയുള്ള മൂന്ന് പ്ലാനുകളുടെ ഇൻറർനെറ്റ് വേഗത വർധിപ്പിച്ചു dlvr.it/TChkm5

സംസ്ഥാനത്ത് നാളികേര കൃഷി വലിയ തോതിൽ കുറയുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. 2000 കാലഘട്ടത്തിൽ 9.25 ലക്ഷം.... dlvr.it/TChkgN

prvthykrishnan's tweet image. സംസ്ഥാനത്ത് നാളികേര കൃഷി വലിയ തോതിൽ കുറയുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. 2000 കാലഘട്ടത്തിൽ 9.25 ലക്ഷം.... dlvr.it/TChkgN

പ്രകൃതി ദുരന്തങ്ങൾ നിരീക്ഷിക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് യുഎഇ dlvr.it/TChkcF

prvthykrishnan's tweet image. പ്രകൃതി ദുരന്തങ്ങൾ നിരീക്ഷിക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് യുഎഇ dlvr.it/TChkcF

തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ dlvr.it/TChkXg

prvthykrishnan's tweet image. തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ dlvr.it/TChkXg

40 തസ്തികകളിൽ സ്വദേശിവത്കരണം; തൊഴിൽ മന്ത്രാലയം പുറത്തുവിട്ട പട്ടിക ഇങ്ങനെ dlvr.it/TChLcq

prvthykrishnan's tweet image. 40 തസ്തികകളിൽ സ്വദേശിവത്കരണം; തൊഴിൽ മന്ത്രാലയം പുറത്തുവിട്ട പട്ടിക ഇങ്ങനെ dlvr.it/TChLcq

മലയാളം സിനിമ അടുത്ത കാലത്ത് പറയാന്‍ മറന്നുപോയ മധ്യവര്‍ത്തി 'എന്‍ എസ് എസ്' കുടുംബത്തിന്റെ രസകരമായ അവതരണമാണ് സായി കുമാറും സൈജുവും ചേര്‍ന്നൊരുക്കുന്ന ഭരതനാട്യം... dlvr.it/TChLcg

prvthykrishnan's tweet image. മലയാളം സിനിമ അടുത്ത കാലത്ത് പറയാന്‍ മറന്നുപോയ മധ്യവര്‍ത്തി 'എന്‍ എസ് എസ്' കുടുംബത്തിന്റെ രസകരമായ അവതരണമാണ് സായി കുമാറും സൈജുവും ചേര്‍ന്നൊരുക്കുന്ന ഭരതനാട്യം... dlvr.it/TChLcg

ഈയൊരു വര്‍ഷം എങ്ങനെ കടന്ന് പോയെന്നറിയില്ല. പ്രസവ ശേഷം ഒരുപാട് ബുദ്ധിമുട്ടികളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. dlvr.it/TChLcJ

prvthykrishnan's tweet image. ഈയൊരു വര്‍ഷം എങ്ങനെ കടന്ന് പോയെന്നറിയില്ല. പ്രസവ ശേഷം ഒരുപാട് ബുദ്ധിമുട്ടികളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. dlvr.it/TChLcJ

ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ഓടിത്തുടങ്ങി, സമയക്രമവും ടിക്കറ്റ് നിരക്കുമറിയാം dlvr.it/TChLbf

prvthykrishnan's tweet image. ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ഓടിത്തുടങ്ങി, സമയക്രമവും ടിക്കറ്റ് നിരക്കുമറിയാം dlvr.it/TChLbf

കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. ആദ്യ ദിനം രണ്ട് കിടിലൻ മത്സരങ്ങൾ. #KeralaCricketLeague dlvr.it/TChLZp

prvthykrishnan's tweet image. കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. ആദ്യ ദിനം രണ്ട് കിടിലൻ മത്സരങ്ങൾ. #KeralaCricketLeague dlvr.it/TChLZp

എന്റെ ദൈവമെ ഇങ്ങനെയൊക്കെ മനുഷ്യർക്ക് പ്രണയിക്കാം അല്ലെ എന്ന തോന്നിപോകും ലാലേട്ടന്റെയും സുചിത്രയുടെയും സംസാരം കേട്ടാൽ dlvr.it/TChLYj

prvthykrishnan's tweet image. എന്റെ ദൈവമെ ഇങ്ങനെയൊക്കെ മനുഷ്യർക്ക് പ്രണയിക്കാം അല്ലെ എന്ന തോന്നിപോകും ലാലേട്ടന്റെയും സുചിത്രയുടെയും സംസാരം കേട്ടാൽ dlvr.it/TChLYj

ഈ സീസണിൽ കേരള‌‌ ബ്ലാസ്റ്റേഴ്സിന് അണിനിരത്താൻ സാധിക്കുന്ന ഏറ്റവും മികച്ച സ്റ്റാർട്ടിങ് ഇലവൻ ഇങ്ങനെ. #KeralaBlastersFC #Manjappada #ISL dlvr.it/TChLXK

prvthykrishnan's tweet image. ഈ സീസണിൽ കേരള‌‌ ബ്ലാസ്റ്റേഴ്സിന് അണിനിരത്താൻ സാധിക്കുന്ന ഏറ്റവും മികച്ച സ്റ്റാർട്ടിങ് ഇലവൻ ഇങ്ങനെ. #KeralaBlastersFC #Manjappada #ISL dlvr.it/TChLXK

ഗോപികയും ജിപിയും തമ്മിലുള്ള പ്രണയവും ഇരുവരുടെയും കുടുംബ നിമിഷങ്ങളും എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ അമ്മായിയമ്മയ്ക്ക് ജിപി നല്‍കിയ ബര്‍ത്ത് ഡേ സര്‍പ്രൈസ് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നു... dlvr.it/TChLVw

prvthykrishnan's tweet image. ഗോപികയും ജിപിയും തമ്മിലുള്ള പ്രണയവും ഇരുവരുടെയും കുടുംബ നിമിഷങ്ങളും എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ അമ്മായിയമ്മയ്ക്ക് ജിപി നല്‍കിയ ബര്‍ത്ത് ഡേ സര്‍പ്രൈസ് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നു... dlvr.it/TChLVw

കുവൈറ്റിൽ അനധികൃത നഴ്സറി; നടത്തിപ്പുകാരനായ പ്രവാസിക്ക് 7,000 ദിനാര്‍ പിഴ dlvr.it/TChLM9

prvthykrishnan's tweet image. കുവൈറ്റിൽ അനധികൃത നഴ്സറി; നടത്തിപ്പുകാരനായ പ്രവാസിക്ക് 7,000 ദിനാര്‍ പിഴ dlvr.it/TChLM9

പൊതുമാപ്പ് കേന്ദ്രങ്ങളില്‍ പ്രവാസികള്‍ക്ക് വമ്പന്‍ ഓഫര്‍; ആയിരക്കണക്കിന് തൊഴിലവസരങ്ങളുമായി കമ്പനികള് dlvr.it/TCh4M7

prvthykrishnan's tweet image. പൊതുമാപ്പ് കേന്ദ്രങ്ങളില്‍ പ്രവാസികള്‍ക്ക് വമ്പന്‍ ഓഫര്‍; ആയിരക്കണക്കിന് തൊഴിലവസരങ്ങളുമായി കമ്പനികള് dlvr.it/TCh4M7

പൈസക്കാര്‍ക്ക് എന്തും ആവാമല്ലോയെന്ന് പറയുന്നവരുണ്ട്. കഷ്ടപ്പെട്ടാണ് ഞങ്ങള്‍ ഇവിടെ വരെ എത്തിയത്. ഞങ്ങളുടെ ബാക്ക്ഗ്രൗണ്ട് അറിയാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. dlvr.it/TCh4M2

prvthykrishnan's tweet image. പൈസക്കാര്‍ക്ക് എന്തും ആവാമല്ലോയെന്ന് പറയുന്നവരുണ്ട്. കഷ്ടപ്പെട്ടാണ് ഞങ്ങള്‍ ഇവിടെ വരെ എത്തിയത്. ഞങ്ങളുടെ ബാക്ക്ഗ്രൗണ്ട് അറിയാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. dlvr.it/TCh4M2

വാഹന കൈമാറ്റത്തിനായി ഇനി പേപ്പര്‍വര്‍ക്കുകളോ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങുകയോ ചെയ്യേണ്ട dlvr.it/TCh4Ls

prvthykrishnan's tweet image. വാഹന കൈമാറ്റത്തിനായി ഇനി പേപ്പര്‍വര്‍ക്കുകളോ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങുകയോ ചെയ്യേണ്ട dlvr.it/TCh4Ls

Loading...

Something went wrong.


Something went wrong.