#kollam search results

No results for "#kollam"

തലയോട്ടി കിട്ടിയ ഭാ​ഗത്ത് നിന്ന് കണ്ടെടുത്ത മുണ്ടും ചെരുപ്പും തിരിച്ചറിഞ്ഞു Read Story : reporterlive.com/topnews/kerala… #thenmala #kollam #police

reporter_tv's tweet image. തലയോട്ടി കിട്ടിയ ഭാ​ഗത്ത് നിന്ന് കണ്ടെടുത്ത മുണ്ടും ചെരുപ്പും തിരിച്ചറിഞ്ഞു

Read Story :  reporterlive.com/topnews/kerala…

#thenmala #kollam #police

BIG TV BIG IMPACT | കൊല്ലം തീരദേശം മാലിന്യ മലയായെന്ന വാർത്തയിൽ ഇടപെടലുമായി നഗരസഭ #kollam #wastemanagement #bigtv #bigtvlive


കൊല്ലം തീരത്തെ പ്ലാസ്റ്റിക് മാലിന്യം 10 ദിവസത്തിനകം മാറ്റുമെന്ന് കൊല്ലം മേയർ എ കെ ഹഫീസ് ബിഗ് ടി വിയോട് ... #Kollam #wastemanagement

bigtv24x7live's tweet image. കൊല്ലം തീരത്തെ പ്ലാസ്റ്റിക് മാലിന്യം 10 ദിവസത്തിനകം മാറ്റുമെന്ന് കൊല്ലം മേയർ എ കെ ഹഫീസ് ബിഗ് ടി വിയോട് ... #Kollam #wastemanagement

സാമ്പ്രാണിക്കോടിയിൽ സഞ്ചാരികളുടെ കുറവ്; ബുദ്ധിമുട്ടിലായി ചെറുകിട കച്ചവടക്കാർ #kollam #Sambranikodi #bigtv #bigtvlive


കൊല്ലത്ത് കിഴക്കൻ മേഖലയിൽ വേനൽ മഴയ്ക്കൊപ്പം ആലിപ്പഴവും #JanamTv #janamonline #kollam #rain

tvjanam's tweet image. കൊല്ലത്ത് കിഴക്കൻ മേഖലയിൽ വേനൽ മഴയ്ക്കൊപ്പം ആലിപ്പഴവും

#JanamTv #janamonline #kollam #rain

മത്സ്യത്തൊഴിലാളികളെ മനുഷ്യരായി കണക്കാക്കണം : മണ്ണെണ്ണ നിഷേധിക്കുന്ന കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം. #CPIM #kollam


വേനല്‍ച്ചൂടില്‍ ആശ്വാസമായി പത്തനംതിട്ടയിലും കൊല്ലത്തും വേനല്‍ മഴ | Rain | REPORTER LIVE #pathanamthitta #kollam #rain #ReporterTV #ReporterTVLive #MalayalamNews #Reporternews #Reporterlive #Reporterlivenews #ReporterliveTvnews #reporterTv


തെന്മല കാട്ടില്‍ മനുഷ്യന്റെ അസ്ഥികൂടം; 1 വര്‍ഷം മുന്‍പ് കാണാതായ ആളെന്ന് സംശയം #Thenmala #Kollam #KeralaNews

24onlive's tweet image. തെന്മല കാട്ടില്‍ മനുഷ്യന്റെ അസ്ഥികൂടം; 1 വര്‍ഷം മുന്‍പ് കാണാതായ ആളെന്ന് സംശയം
#Thenmala #Kollam #KeralaNews

സമീപത്തായി വസ്‌ത്രവും ചെരുപ്പും മരത്തിൽ ദ്രവിച്ച കയറും കണ്ടെത്തി #Thenmala #Kollam #Skeleton #Investigation #ForestArea #bigtv #bigtvmalayalam #bigtvlive #bigtv24x7

bigtv24x7live's tweet image. സമീപത്തായി വസ്‌ത്രവും ചെരുപ്പും മരത്തിൽ  ദ്രവിച്ച കയറും കണ്ടെത്തി
#Thenmala #Kollam #Skeleton #Investigation #ForestArea #bigtv #bigtvmalayalam #bigtvlive #bigtv24x7

കൊല്ലം ചിന്നക്കടയിൽ ദാഹിച്ച് എത്തുന്നവർക്ക് ആശ്വാസമായി ഡി വൈ എഫ് ഐ യുടെ തണ്ണീർ പന്തൽ. സംഭാരവും , തണ്ണിമത്തൻ ജ്യൂസും അടക്കമാണ് ചൂട് കാലത്ത് ദാഹം അകറ്റാനായി ഒരുക്കിയിരുക്കുന്നത് #Kollam #Chinnakada #DYFI #ThanneerPanthal #SummerRelief #bigtv #bigtvmalayalam #bigtvlive #bigtv24x7

bigtv24x7live's tweet image. കൊല്ലം ചിന്നക്കടയിൽ ദാഹിച്ച് എത്തുന്നവർക്ക് ആശ്വാസമായി ഡി വൈ എഫ് ഐ യുടെ തണ്ണീർ പന്തൽ. സംഭാരവും , തണ്ണിമത്തൻ ജ്യൂസും അടക്കമാണ് ചൂട് കാലത്ത് ദാഹം അകറ്റാനായി  ഒരുക്കിയിരുക്കുന്നത്
#Kollam #Chinnakada #DYFI #ThanneerPanthal #SummerRelief #bigtv #bigtvmalayalam #bigtvlive #bigtv24x7

കൊല്ലത്തെ വോട്ട് മറിക്കല്‍ വിവാദം: RSP- കോണ്‍ഗ്രസ് പോര്‌ | Congress | Kollam #Kollam #Congress #LatestNews #RSP #ReporterLive


കൊല്ലം KSRTC ഡിപ്പോ ഉപരോധിക്കാൻ എത്തിയ സമരാനൂകൂലികള്‍ കസ്റ്റഡിയിൽ #kollam #bigtv #bigtvmalayalam #bigtv24x7

bigtv24x7live's tweet image. കൊല്ലം KSRTC ഡിപ്പോ ഉപരോധിക്കാൻ എത്തിയ  സമരാനൂകൂലികള്‍ കസ്റ്റഡിയിൽ
#kollam #bigtv #bigtvmalayalam #bigtv24x7

കൊല്ലം KSRTC ഡിപ്പോ ഉപരോധിക്കാനെത്തിയവർ പൊലീസ് കസ്റ്റഡിയില്‍ #Kollam #bigtv #bigtvmalayalam


കൊല്ലത്ത് വേനലിൽ ദാഹിച്ച് എത്തുന്നവർക്ക് ജ്യൂസും സംഭാരവും ഒരുക്കി കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം #kollam #bigtv #bigtvmalayalam #bigtv24x7


#kollam entire national highway is with them thanks to #Indiancongress , #BJPGovernment needs to come to correct this


വേനൽച്ചൂടിൽ ദാഹമകറ്റാൻ ഉദാത്ത മാതൃകകളുമായ് ഡിവൈഎഫ്ഐയും കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷനും. #CPIM #DYFI #kollam #KSRTEA


കൊല്ലം ആയൂര്‍ വഞ്ചിപ്പേട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത് പേര്‍ക്ക് പരുക്ക് #JanamTv #janamonline #Kollam #accident #KSRTCBusAccident

tvjanam's tweet image. കൊല്ലം ആയൂര്‍ വഞ്ചിപ്പേട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത് പേര്‍ക്ക് പരുക്ക്

#JanamTv #janamonline #Kollam #accident #KSRTCBusAccident

കൊല്ലത്ത് ചൂട്ടും വിശറിയും പായയുമായി യൂത്ത് കോണ്‍ഗ്രസ്; വൈദ്യുതി മുടക്കത്തില്‍ KSEB ഓഫീസില്‍ പ്രതിഷേധം #kollam #KSEB #youthcongress #electricity #reporterlive


കൊല്ലം ആയൂര്‍ വഞ്ചിപ്പേട്ടിയില്‍ KSRTC ബസ് കാറിലേക്ക് ഇടിച്ചുകയറി അപകടത്തില്‍ മൂന്ന് കാര്‍ യാത്രികര്‍ അടക്കം പത്തുപ്പേര്‍ക്ക് പരിക്ക് #Kollam #Ayur #Vanchipetti #KSRTC #RoadAccident #CarCrash


No results for "#kollam"
Loading...

Something went wrong.


Something went wrong.