#kozhikode search results
കോട്ടയത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ബസിലെ യാത്രക്കാരനായ കണ്ണൂർ സ്വദേശി സുനിലാണ് മരിച്ചത്. #JanamTv #janamonline #kozhikode #ksrtc
Moments like these make the ordinary unforgettable - where ideas soar and hearts listen 🌟 Sunita Williams at KLF. #KeralaLiteratureFestival #KLF2026 #Kozhikode #KeralaLitDestination #ReadingVibes #Books #KeralaTourism
കോഴിക്കോട് KSRTC ബസ്സിൽ ലോറി ഇടിച്ച് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം #kozhikode #accidentnews #ksrtc #reporterlive
From thoughtful conversations to rhythmic beats, every moment had its own magic. Sharing glimpses from the Kerala Literature Festival, where words met wonder. #KeralaLiteratureFestival #KLF2026 #Kozhikode #KeralaLitDestination #ReadingVibes #Books #KeralaTourism
Campaigned for our sure shot winning candidate @NavyaHaridas of @BJP4Keralam in #Kozhikode today. A super roadshow was organized and got to meet people. People of Kerala are ready for a change and gearing up to vote for #BJP . Thank you Kozhikode for so much of love and warmth.
വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷേയ്ഡ് തകര്‍ന്നു വീണ് അപകടം; സ്ലാബ് വീണത് തൊഴിലാളികള്‍ വിശ്രമിക്കുന്ന ഇടത്തേയ്ക്ക്; നിലംപതിച്ചത് പൊളിച്ചുമാറ്റാനിരുന്ന കെട്ടിടം, ഒഴിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി എടുത്തില്ലെന്ന് ആരോപണം #kozhikode #rescue #fireforce #valiyangadimarket
വലിയങ്ങാടി അപകടം; തൊഴിലാളികൾ പണിമുടക്കുന്നു 🎥 youtube.com/live/4wExBtPQ-… #Kozhikode #Accident #BuildingCollapse
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 3 പേര്‍ മരിച്ചു 🔗 asianetnews.com/kerala-news/2-… #Kozhikode #Accident #BuildingCollapse
Chunav Ka Parv, Kerala Ka Garv ✨ As part of the Nokku Vote Door-to-Door Campaign, ELC members in #Kozhikode are actively reaching out to voters at their homes, spreading awareness about voter facilities and key initiatives of ECI Your vote is your voice - make it count #ECI
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺ ഫിറ്റെന്ന് റിപ്പോർട്ട്; കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിന് പ്രായോഗിക തടസ്സമെന്ന് വാദം 🔗 asianetnews.com/kerala-news/16… #Kozhikode #Buildings #UnFit
100 സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് വിഡി സതീശൻ, 5 ഗ്യാരണ്ടികളും നടപ്പാക്കും, ആവേശമായി കോഴിക്കോട്ടെ യു.ഡി.എഫ് മഹാറാലി #UDF #Election #Kozhikode asianetnews.com/kerala-news/ud…
ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം; കോഴിക്കോട്ട് സംഘർഷം, പൊലീസ് ലാത്തി വീശി, കടയുടമകൾ കസ്റ്റഡിയിൽ 🔗 asianetnews.com/kerala-news/on… #Kozhikode #ShopInaguration #Conflict
കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്, വിദ്യാർഥിയുടെ രണ്ട് പല്ലുകൾ നഷ്ടമായി താടിയെല്ലിന് പരിക്ക്; ഇന്നലെ രാത്രി വന്ദേഭാരതിനും കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത് #irctc #kozhikode #kannurexecutiveexpress #train
കോഴിക്കോട് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. കൊയിലാണ്ടി സ്വദേശി അദ്വൈദ് (16) മരിച്ചു. സ്റ്റീൽ പാത്രത്തിൽ വെച്ച് പടക്കം പൊട്ടിച്ചപ്പോൾ പാത്രം പൊട്ടിത്തെറിക്കുകയായിരുന്നു. #student #koyilandy #kozhikode
വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം, മരണം നാലായി... 🔗 asianetnews.com/kerala-news/ko… #Valiyangadi #Kozhikode #BuildingCollapse
മന്ത്രി വീണാ ജോർജിനെതിരായ കയ്യേറ്റം; വടകരയിൽ KSU ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിന് നേരെ ബോംബേറ്. മുഖംമൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത് #KSU #BithulBalan #Kozhikode #VeenaGeorge
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണു; 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം 🔗 asianetnews.com/kerala-news/2-… #Kozhikode #Accident #BuildingCollapse
കോട്ടയത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ബസിലെ യാത്രക്കാരനായ കണ്ണൂർ സ്വദേശി സുനിലാണ് മരിച്ചത്. #JanamTv #janamonline #kozhikode #ksrtc
കോഴിക്കോട് KSRTC ബസ്സിൽ ലോറി ഇടിച്ച് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം #kozhikode #accidentnews #ksrtc #reporterlive
ലോയിഡ് ലക്ഷ്വറിയ കളക്ഷനിലെ സ്‌റ്റൺഎയർ എസി മൈജിയുടെ നേതൃത്വത്തിൽ കോഴിക്കോട് ലോഞ്ച് ചെയ്തു #Lloyd #MyG #Kozhikode #bigtv #bigtvmalayalam
പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു #kozhikode #bigtv #bigtv24x7 #bigtvlive
കോഴിക്കോട് മെഡി.കോളേജ് ഡോക്ടർക്ക് എതിരായ പരാതി; അന്വേഷണ സമിതി രൂപീകരിച്ചു #kozhikode #bigtv #bigtvmalayalam #bigtv24x7
கேரள மாநிலம் கோழிக்கோடு மாவட்டம் நாடாபுரம் கல்லாச்சி (Kallachi, Nadapuram) பகுதியில், வீட்டு முற்றத்தில் நிறுத்தி வைக்கப்பட்டிருந்த ஸ்கூட்டரில் இருந்த பாம்பிடமிருந்து 11 வயது சிறுவன் அதிர்ஷ்டவசமாக உயிர் தப்பிய சம்பவம் பெரும் பரபரப்பை ஏற்படுத்தியுள்ளது. #Kerala #Kozhikode
ഹാവൂ... രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് #snake #kozhikode #news18kerala കൂടുതൽ വാർത്തകൾ അറിയാൻ youtube.com/live/7Y-MMzEcj…
കോഴിക്കോട് കല്ലാച്ചിയിൽ പാമ്പിൻ്റെ കടി ഏൽക്കാതെ വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴക്ക് #snakebite #kozhikode #ZeeMalayalamNews
इत्तेफाक देखो जिस कलर की शर्ट पहनी उसी कलर की मालाबार मेडिकल कॉलेज की ड्रेस है 😃 Malabar Medical College #Kozhikode #Keralam 👇🏽
വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന് സാധനമെടുക്കുന്നതിനിടയിലാണ് കുട്ടിയെ പാമ്പ് കൊത്തിയത്. പാന്‍റിന് കൊത്തേറ്റതോടെ വിദ്യാർഥി ഓടി രക്ഷപ്പെടുകയായിരുന്നു... #Snakebite #Kozhikode
கேரளா : கோழிக்கோட்டில் சிறுவன் மீது பாய்ந்த பாம்பு கடிபடாமல் உயிர் தப்பிய அதிர்ச்சி காணொளி ! #kerala #kozhikode #snakeattack #dinakarannews youtube.com/shorts/wqzTax_…
രോഗബാധയെ തുടർന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. #JaundiceAwareness #kozhikode #KeralaNews #tv9malayalam malayalamtv9.com/kerala/kozhiko…
സ്കൂട്ടറിന് പിന്നിൽ നിന്ന് പാമ്പ് പറന്ന് കൊത്തി; ചാടി രക്ഷപ്പെട്ട് വിദ്യാർഥി | Kozhikode | Snake Bite #snakebite #kozhikode #snake
സ്കൂട്ടറിന് പിന്നിൽ നിന്ന് പറന്ന് കൊത്തി; ചാടി രക്ഷപ്പെട്ട് വിദ്യാർഥി | Kozhikode | Snake Bite #snakebite #kozhikode #snake
Due to the crisis in the Middle East, #Kannur airport recorded the most downfall (-93.7) among all in Kerala followed by #Kozhikode (-47.38) and #Trivandrum(-38.5). #Kochi ranks the lowest in all with (-36.56) growth. h/t @TIAG747
Step into the season of joy! The light show, themed 'Illuminating Joy, Spreading Harmony', will shine at Mananchira Square, Kozhikode from Dec 22 – Jan 2, 7 pm onwards. Among the highlights are installations like the Giant Dragon and the Tunnel of Lights walkway. #Kozhikode
Echoes of Pride and Honour⚓ Patriotic melodies echoed through Lulu Mall, #Kozhikode, as the #IN Band enthralled the crowd with a powerful tribute celebrating 150 years of Vande Mataram, featuring a stirring repertoire of martial tunes and patriotic compositions.
From thoughtful conversations to rhythmic beats, every moment had its own magic. Sharing glimpses from the Kerala Literature Festival, where words met wonder. #KeralaLiteratureFestival #KLF2026 #Kozhikode #KeralaLitDestination #ReadingVibes #Books #KeralaTourism
The grand celebration has begun. Join Beypore Waterfest, December 26–28, for unforgettable moments of fun and action. #BeyporeInternationalWaterFest #Kozhikode #Adventure #KeralaTourism
Save the dates! Four days of water sports, culture and celebration awaits at Beypore. #BeyporeInternationalWaterFest #Kozhikode #Adventure #KeralaTourism
Kerala Literature Festival begins scripting its latest chapter today! Come, join this gathering of minds and celebrate the stories. #KeralaLiteratureFestival #KLF2026 #Kozhikode #KeralaLitDestination #ReadingVibes #Books #KeralaTourism
4 days. 400 speakers. And a whole lot of ideas. KLF 2026 is landing on Kozhikode Beach on January 22. Be there to dive into a world of books and conversations. #KeralaLiteratureFestival #KLF2026 #Kozhikode #KeralaTourism
കോട്ടയത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ബസിലെ യാത്രക്കാരനായ കണ്ണൂർ സ്വദേശി സുനിലാണ് മരിച്ചത്. #JanamTv #janamonline #kozhikode #ksrtc
വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷേയ്ഡ് തകര്‍ന്നു വീണ് അപകടം; സ്ലാബ് വീണത് തൊഴിലാളികള്‍ വിശ്രമിക്കുന്ന ഇടത്തേയ്ക്ക്; നിലംപതിച്ചത് പൊളിച്ചുമാറ്റാനിരുന്ന കെട്ടിടം, ഒഴിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി എടുത്തില്ലെന്ന് ആരോപണം #kozhikode #rescue #fireforce #valiyangadimarket
Towards a world-class Kozhikode Railway Station Redevelopment reviewed by Hon’ble Union MoS Shri Suresh Gopi along with DRM/PGT Shri Madhukar Roat and other officials. #IndianRailways #Kozhikode
കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്, വിദ്യാർഥിയുടെ രണ്ട് പല്ലുകൾ നഷ്ടമായി താടിയെല്ലിന് പരിക്ക്; ഇന്നലെ രാത്രി വന്ദേഭാരതിനും കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത് #irctc #kozhikode #kannurexecutiveexpress #train
കോഴിക്കോട് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. കൊയിലാണ്ടി സ്വദേശി അദ്വൈദ് (16) മരിച്ചു. സ്റ്റീൽ പാത്രത്തിൽ വെച്ച് പടക്കം പൊട്ടിച്ചപ്പോൾ പാത്രം പൊട്ടിത്തെറിക്കുകയായിരുന്നു. #student #koyilandy #kozhikode
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 3 പേര്‍ മരിച്ചു 🔗 asianetnews.com/kerala-news/2-… #Kozhikode #Accident #BuildingCollapse
വലിയങ്ങാടി അപകടം; തൊഴിലാളികൾ പണിമുടക്കുന്നു 🎥 youtube.com/live/4wExBtPQ-… #Kozhikode #Accident #BuildingCollapse
കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം; മുകൾ നിലകളിലേക്ക് തീ ആളിപ്പടരുന്നു #kozhikode #FireAccident #jayalakshmisilks #fireforce
Platform of Opportunities 🚆 Kozhikode Railway Station welcomes a pickle stall on PF-4 under #OneStationOneProduct Run by the Divyang Child & Women Society, it empowers differently-abled children & their parents with dignity and self-dependence.🙌 #Kozhikode #OSOP
കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം 🔗 asianetnews.com/kerala-news/ko… #Kozhikode #Palayam #FireAccident
മന്ത്രി വീണാ ജോർജിനെതിരായ കയ്യേറ്റം; വടകരയിൽ KSU ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിന് നേരെ ബോംബേറ്. മുഖംമൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത് #KSU #BithulBalan #Kozhikode #VeenaGeorge
#Kerala reports two new Nipah virus cases. An 18-year-old girl has died of acute encephalitis syndrome in #Kozhikode, while a 38-year-old woman is under treatment in #Malappuram. Health authorities in Kozhikode, Malappuram & Palakkad are on high alert with intensified contact
🌿Reliving inspiring moments from the #SwachhataPakhwada Rally held at #Kozhikode Railway Station! United by purpose, participants came together to spread the message of cleanliness and sustainability — reaffirming our collective pledge for a cleaner, greener future.💚✨
Something went wrong.
Something went wrong.
United States Trends
- 1. Secret Service N/A
- 2. Jokic N/A
- 3. President N/A
- 4. Staged N/A
- 5. Butler N/A
- 6. Cole Allen N/A
- 7. WHCD N/A
- 8. White House N/A
- 9. #TXT1stGrandSlam N/A
- 10. #SWY5thWin N/A
- 11. Nuggets N/A
- 12. Torrance N/A
- 13. #STARDOM N/A
- 14. Ayo Dosunmu N/A
- 15. POTUS N/A
- 16. McDaniels N/A
- 17. Cole Tomas Allen N/A
- 18. #Toonami N/A
- 19. Wolves N/A
- 20. Erika Kirk N/A