#mrajithkumar search results
'അന്വേഷണ ഏജൻസി തെളിവുണ്ടെന്ന് റിപ്പോർട്ട് നൽകിയിട്ടും വിചാരണയ്ക്ക് അനുമതി നൽകാത്ത സർക്കാർ ജനങ്ങളുടെ കോടതിയിൽ ദയനീയമായി പരാജയപ്പെടുകയാണ്' #MRAjithKumar #ADGPAjithKumar #PinarayiVijayan #AsianetNews #NewsHour
'അഴിമതിക്ക് രാഷ്ട്രീയഭേദമില്ല, എല്ലാവരും ഒരേ തൂവൽപക്ഷികൾ' #MRAjithKumar #ADGPAjithKumar #PinarayiVijayan #AsianetNews #NewsHour
അജിത്കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കാട്ടി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പൊലീസ് മേധാവി തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കി. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും നല്ലതെന്നും ഡിജിപി ചൂണ്ടിക്കാട്ടി. #mrajithkumar #ravadachandrasekhar #KeralaNews Read :
'ദേശാഭിമാനിയുടെ പേജുകളിൽ ഐഎൻടിയുസി നേതാവിനെ ന്യായീകരിച്ച് എഴുതുകയാണ്' #MRAjithKumar #ADGPAjithKumar #PinarayiVijayan #AsianetNews #NewsHour
ശബരിമലയിലെ ട്രാക്ടർ യാത്ര; ADGP എം ആർ അജിത്കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം #Sabarimala #MRAjithkumar #ADGP #HighCourt
'പൊലീസ് തലപ്പത്തേക്ക് അജിത്കുമാറിനെ കൊണ്ടുവരുന്നതിനായുള്ള നീക്കത്തിൻ്റെ ഭാഗമായിരുന്നു സർക്കാർ നൽകിയ ക്ലീൻ ചിറ്റ്' #MRAjithKumar #ADGPAjithKumar #PinarayiVijayan #AsianetNews #NewsHour
'അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തെ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ കൈയ്യൊപ്പ് എന്നത് മുഖ്യമന്ത്രിയെ ബാധിക്കുന്നതല്ലേ?' #MRAjithKumar #ADGPMRAjithKumar #KeralaPolice #PinarayiVijayan #NewsHour
എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി; അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല 🔗 asianetnews.com/kerala-news/mr… #MRAjithKumar
മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം വാഹനമോടിച്ചെന്നും രാത്രി 9നു ശേഷം നിയമ വിരുദ്ധമായി 3 പേരെ ട്രാക്ടറിൽ കയറ്റിയെന്നാണു കേസ്. ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്ന പൊലീസിന്റെ ട്രാക്ടറാണു യാത്രയ്ക്കായി ഉപയോഗിച്ചത്. #MRAjithkumar #KeralaPolice #LatestNews #KeralaNews Read :
എം.ആര്‍.അജിത്കുമാറിനെ ഡിജിപി നിര്‍ണയ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് സംസ്ഥാനം #MRAjithKumar #KeralaPolice #DGP #KeralaGovernment manoramanews.com/kerala/latest/…
manoramanews.com
അജിത്കുമാറിനെ ഡിജിപി പട്ടികയില്‍ ഉള്‍പ്പെടുത്തണം; യുപിഎസ്സിക്ക് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍
എം.ആര്‍.അജിത്കുമാറിനെ ഡിജിപി നിര്‍ണയ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് സംസ്ഥാനം. 30 വര്‍ഷ സര്‍വീസും ഡിജിപി റാങ്കും
എക്സൈസ് ഉദ്യോഗസ്ഥർക്ക് വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ 🔗 tinyurl.com/bdcsvvkh #MRAjithKumar #ExciseDept #EscortDuty
തൃശൂർ പൂരം കലക്കലിൽ എം ആർ അജിത്കുമാറിനെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കെെമാറി #thrissurpooram #mrajithkumar #zeemalayalamnews
അനധികൃത സ്വത്ത് സമ്പാദനക്കേസ്; എംആർ അജിത് കുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി 🔗 tinyurl.com/2td7trx5 #MRAjithKumar #IllegalWealthCase #KeralaHighCourt
'കോടതി പരാമർശം വന്നപ്പോൾ ഉമ്മൻചാണ്ടി വകുപ്പ് ഒഴിഞ്ഞില്ലേ?കരിമ്പാറക്ക് പ്രേമലേഖനം അയച്ച പോലെ ഈ മുഖ്യമന്ത്രി അനങ്ങാതെ നിൽക്കുകയല്ലേ' #MRAjithKumar #ADGPMRAjithKumar #KeralaPolice #PinarayiVijayan #NewsHour
റവാഡാ ചന്ദ്രശേഖറില്‍ സമ്മര്‍ദം ചെലുത്തി നടപടി ശുപാര്‍ശ പിന്‍വലിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ആരോപണം... Read more at: manoramanews.com/kerala/latest/… #mrajithkumar #adgp
എ.ഡി.ജി.പി.എം.ആര്‍.അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്രാവിവരം ചോര്‍ത്തിയെന്ന സംശയത്തില്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി. #MRAjithKumar #KeralaPolice #DySPTransfer #Sabarimala #KeralaNews #PoliceControversy manoramanews.com/kerala/politic…
manoramanews.com
എം.ആര്‍.അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര ചോര്‍ത്തിയെന്ന സംശയം; ഡിവൈഎസ്പിയെ സ്ഥലം മാറ്റി
എ.ഡി.ജി.പി.എം.ആര്‍.അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്രാവിവരം ചോര്‍ത്തിയെന്ന സംശയത്തില്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി. പത്തനംതിട്ടയിലെ സ്റ്റേറ്റ് സ്പെഷല്‍
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല 🔗 tinyurl.com/4sds3s7f #MRAjithKumar #ADGPAjithKumar
എംആർ അജിത്കുമാർ ബിവറേജസ് കോര്‍പറേഷൻ ചെയർമാൻ; എക്സൈസ് കമ്മീഷണർ പദവിക്ക് പുറമേ നിയമനം 🔗 tinyurl.com/yrruy2zh #MRAjithKumar #BEVCO #Chairman
അതേസമയം, അജിത് കുമാർ എക്സൈസ് കമ്മീഷണർ പദവിയിൽ തുടരും. #MRajithKumar #ExciseCommissioner #KeralaGovernment #PublicService #LeadershipChange #newsmalayalam24x7 #newsmalayalamtv
എ.ഡി.ജി.പി.എം.ആര്‍.അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്രാവിവരം ചോര്‍ത്തിയെന്ന സംശയത്തില്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി. #MRAjithKumar #KeralaPolice #DySPTransfer #Sabarimala #KeralaNews #PoliceControversy manoramanews.com/kerala/politic…
manoramanews.com
എം.ആര്‍.അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര ചോര്‍ത്തിയെന്ന സംശയം; ഡിവൈഎസ്പിയെ സ്ഥലം മാറ്റി
എ.ഡി.ജി.പി.എം.ആര്‍.അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്രാവിവരം ചോര്‍ത്തിയെന്ന സംശയത്തില്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി. പത്തനംതിട്ടയിലെ സ്റ്റേറ്റ് സ്പെഷല്‍
എ.ഡി.ജി.പി.എം.ആര്‍.അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്രാവിവരം ചോര്‍ത്തിയെന്ന സംശയത്തില്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി. #MRAjithKumar #KeralaPolice #DySPTransfer #Sabarimala #KeralaNews #PoliceControversy manoramanews.com/kerala/politic…
manoramanews.com
എം.ആര്‍.അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര ചോര്‍ത്തിയെന്ന സംശയം; ഡിവൈഎസ്പിയെ സ്ഥലം മാറ്റി
എ.ഡി.ജി.പി.എം.ആര്‍.അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്രാവിവരം ചോര്‍ത്തിയെന്ന സംശയത്തില്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി. പത്തനംതിട്ടയിലെ സ്റ്റേറ്റ് സ്പെഷല്‍
എറണാകുളം റൂറല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റം Read Story : reporterlive.com/topnews/kerala… Watch Live: youtube.com/live/nObUcHKZE… Download Reporter Live App: reporterlive.com/pages/get-repo… #pathanamthitta #KeralaHighCourt #mrajithkumar
എം ആർ അജിത് കുമാറിനെതിരായ കേസ്; തിരുവനന്തപുരം വിജിലൻസ് കോടതി അടുത്ത മാസം 27ന് പരിഗണിക്കും #mrajithkumar #vigilancecourt #reporterlive
എം ആര്‍ അജിത് കുമാറിന് ആശ്വാസം; വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി #MRAjithkumar #keralapolice #KeralaHighCourt
അനധികൃത സ്വത്ത് സമ്പാദന കേസിൽ ADGP എം.ആർ.അജിത്കുമാറിന് ആശ്വാസം. വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. #ADGP #MRAjithkumar #KeralaHighCourt
അനധികൃത സ്വത്ത് സമ്പാദന കേസ് ; വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ #mrajithkumar #vigilancecourt #24News
അന്വേഷണം നടത്തിയത് വിജിലന്‍സ് ഡിവൈഎസ്പിയാണെന്നും എസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു Read Story : reporterlive.com/topnews/kerala… Watch Live: youtube.com/live/nObUcHKZE… Download Reporter Live App: reporterlive.com/pages/get-repo… #mrajithkumar
അനധികൃത സ്വത്ത് സമ്പാദനക്കേസ്; എംആർ അജിത് കുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി 🔗 tinyurl.com/2td7trx5 #MRAjithKumar #IllegalWealthCase #KeralaHighCourt
അനധികൃത സ്വത്ത് സമ്പാദനക്കേസ്; എംആര്‍ അജിത് കുമാറിന് ആശ്വാസം, വിജിലന്‍സ് കോടതിയുടെ തുടര്‍ നടപടികള്‍ തടഞ്ഞു #mrajithkumar #HighCourt #vigilance #LatestNews reporterlive.com/topnews/kerala…
reporterlive.com
അനധികൃത സ്വത്ത് സമ്പാദനക്കേസ്; എംആര്‍ അജിത് കുമാറിന് ആശ്വാസം, വിജിലന്‍സ് കോടതിയുടെ തുടര്‍ നടപടികള്‍
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ആശ്വാസം| M R Ajith kumar Plea Vigilance Court's further proceedings were stayed
MR അജിത് കുമാറിന് ആശ്വാസം; വിജിലന്‍സ് കോടിതി വിധിക്ക് സ്‌റ്റേ #ADGP #MRAjithkumar #HighCourt #courtverdict #vigilancecourt
'പൊലീസ് ഉദ്യോഗസ്ഥരെ അമിതമായി വിശ്വസിച്ച കരുണാകരന് നേരിട്ട ദുരന്തത്തിലേക്ക് പിണറായി വിജയനും നടന്നടുക്കുകയാണ്' #MRAjithKumar #ADGPMRAjithKumar #KeralaPolice #PinarayiVijayan #NewsHour
'ഗുരുതരമായ കൃത്യ വിലോപമെന്ന് സ്റ്റേറ്റ് പൊലീസ് ചീഫ് നൽകിയ റിപ്പോർട്ടിലെ ആരോപണ വിധേയനെയാണ് ഇപ്പോൾ സർക്കാർ വെളുപ്പിച്ചത് ' #MRAjithKumar #ADGPMRAjithKumar #KeralaPolice #PinarayiVijayan #NewsHour
'ADGP അജിത് കുമാർ പൊലീസ് ആക്ടിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തം, അതിൽ വേറൊരു അന്വേഷണം ആവശ്യമില്ല' #MRAjithKumar #ADGPMRAjithKumar #KeralaPolice #PinarayiVijayan #NewsHour
എംആർ അജിത്കുമാർ ബിവറേജസ് കോര്‍പറേഷൻ ചെയർമാൻ; എക്സൈസ് കമ്മീഷണർ പദവിക്ക് പുറമേ നിയമനം 🔗 tinyurl.com/yrruy2zh #MRAjithKumar #BEVCO #Chairman
എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി; അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല 🔗 asianetnews.com/kerala-news/mr… #MRAjithKumar
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാർ ഹൈക്കോടതിയിൽ 🔗 shorturl.at/qt1iW #MRAjithKumar #KeralaHighCourt #IllegalWealth
എക്സൈസ് ഉദ്യോഗസ്ഥർക്ക് വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ 🔗 tinyurl.com/bdcsvvkh #MRAjithKumar #ExciseDept #EscortDuty
പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എംആർ അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡിജിപി 🔗 shorturl.at/tVrT2 #MRAjithKumar #ThrissurPooram #DGP
തൃശൂർ പൂരം കലക്കലില്‍ എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി 🔗 tinyurl.com/mrvhv9px #MRAjithkumar #ThrissurPooram #DGP #KeralaPolice
എംആർ അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ; രണ്ട് അന്വേഷണ റിപ്പോർട്ടുകൾ തിരിച്ചയച്ചു 🔗 shorturl.at/2oTHq #MRAjithKumar #KeralaGovt #ProbeReports
ന്യൂസ് അവർ ഇന്ന് രാത്രി 8ന് #PinarayiVijayan #MRAjithKumar #ADGPMRAjithKumar #KeralaPolice #NewsHour
ADGP M.R അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി 🔗 tinyurl.com/d7mbucph #ADGP #MRAjithKumar #TractorControversy
എഡിജിപി എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ 🔗 tinyurl.com/32vu52sc #MRAjithKumar #ADGPMRAjithKumar #KeralaPolice
എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചര്‍ച്ചയ്ക്ക് ഭരണപക്ഷം തയാറായിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിവരെയാകും അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ച. #ADGP #MRAjithKumar #KeralaAssembly #KeralaNews Read
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല 🔗 tinyurl.com/4sds3s7f #MRAjithKumar #ADGPAjithKumar
എം.ആർ. അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു മുൻ എംഎൽഎ പി.വി. അൻവർ... #PVAnvar #MRAjithKumar #KeralaNews Read more :
അനധികൃത സ്വത്ത് സമ്പാദനക്കേസ്; എംആർ അജിത് കുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി 🔗 tinyurl.com/2td7trx5 #MRAjithKumar #IllegalWealthCase #KeralaHighCourt
എഡിജിപി എംആർ അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു 🔗 tinyurl.com/yxuu5una #MRAjithKumar #ADGP #KeralaPolice #ExciseCommissioner
അജിത്കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കാട്ടി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പൊലീസ് മേധാവി തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കി. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും നല്ലതെന്നും ഡിജിപി ചൂണ്ടിക്കാട്ടി. #mrajithkumar #ravadachandrasekhar #KeralaNews Read :
എംആർ അജിത് കുമാറിന് തിരിച്ചടി, വിജിലൻസ് നൽകിയ ക്ലീൻചിറ്റ് കോടതി തള്ളി; നടപടി അനധികൃത സ്വത്ത് സമ്പാദന കേസിൽ 🔗 tinyurl.com/4jnfhuma #MRAjithKumar #Vigilance #IllegalWealth
Something went wrong.
Something went wrong.
United States Trends
- 1. Draft Day N/A
- 2. Good Thursday N/A
- 3. Happy Friday Eve N/A
- 4. #CantonBitgetLaunchpool N/A
- 5. Counseling N/A
- 6. AIIocation N/A
- 7. #thursdayvibes N/A
- 8. #VenezuelaVuelaLibre N/A
- 9. And the Lord N/A
- 10. #OPPOFindX9UltraTHxJoongDunk N/A
- 11. JOONGDUNK X OPPO FINDX9 N/A
- 12. #TitanUp N/A
- 13. Prince Louis N/A
- 14. Mike Vrabel N/A
- 15. Thirsty Thursday N/A
- 16. Thankful Thursday N/A
- 17. Atreus N/A
- 18. Caruso N/A
- 19. William Shakespeare N/A
- 20. The SPLC N/A