#devaswomboard search results
ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന തുക നൽകാതെ സ്പോൺസർമാർ പിന്മാറിയതിന് പിന്നിൽ ശബരിമല സ്വർണക്കൊള്ള വിവാദമെന്ന വിശദീകരണവുമായി.. #Sabarimala #DevaswomBoard #globalayyappasummit manoramanews.com/kerala/latest/…
manoramanews.com
അയ്യപ്പസംഗമത്തിന് സ്വർണക്കൊള്ള വിവാദം തിരിച്ചടിയായി; സ്പോണ്‍സര്‍മാര്‍ പണം നല്‍കിയില്ല; ദേവസ്വം ബോർഡ്
ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന തുക നൽകാതെ സ്പോൺസർമാർ പിന്മാറിയതിന് പിന്നിൽ ശബരിമല സ്വർണക്കൊള്ള വിവാദമെന്ന വിശദീകരണവുമായി തിരുവിതാംകൂർ
ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഓഡിറ്റ് റിപ്പോർട്ട് 🔗 asianetnews.com/kerala-news/ay… #AyyappaSangamam #Sabarimala #DevaswomBoard
Opposition’s stand vindicated by the HC; unnecessary haste was shown in sending Dwarapalaka sculptures for repair. #NVasu must be arrested. If Vasu is arrested, ministers& #CPM leaders will also be exposed. Opposition will not allow tenure of current #DevaswomBoard to be extended
വിവാദങ്ങളില്‍ നിന്ന് തലയൂരാൻ ദേവസ്വം ബോര്‍ഡ് നീക്കം; 17 ന് നിർണായകം യോഗം, ഊരാളുങ്കലിനോട് തുക കുറയ്ക്കാന്‍ ബോർഡ് ആവശ്യപ്പെടും 🔗 asianetnews.com/kerala-news/gl… #AyyappaSangamam #DevaswomBoard #Meeting
ശബരിമല സ്വർണക്കൊള്ള ;SIT അന്വേഷണം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും #Sabarimala #devaswomboard #24News
ആഗോള അയ്യപ്പ സംഗമം; എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ട്രിപ്പിൾ ഐസി 🔗 asianetnews.com/kerala-news/gl… #AgolaAyyappaSangamam #DevaswomBoard #Expenditure
ആഗോള അയ്യപ്പ സംഗമം; 'ഓഡിറ്റ് റിപ്പോര്‍ട്ടിലൊരിടത്തും മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചെന്ന് പരാമര്‍ശമില്ല; വാര്‍ത്ത എങ്ങനെ പ്രചരിച്ചുവെന്ന് അറിയില്ല'; ദേവസ്വം ബോര്‍ഡ് #GlobalAyyappaSangamam #DevaswomBoard
ആഗോള അയ്യപ്പ സംഗമം; കണക്കിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് 🔗 asianetnews.com/kerala-news/de… #AgolaAyyappaSangamam #DevaswomBoard #Expenditure
ശബരിമല സ്വർണക്കൊള്ള ; ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കി എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട് #Sabarimala #GoldHeist #DevaswomBoard #NVasu #RemandReport #24News
ശബരിമല സ്വർണക്കൊള്ള: മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ എസ് ശ്രീകുമാർ റിമാൻഡിൽ 🔗 asianetnews.com #SabarimalaGoldTheft #SSreekumar #DevaswomBoard
ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് 🔗 tinyurl.com/nhzfwy53 #SabarimalaGoldTheft #DevaswomBoard #KeralaNews
சபரிமலையில் இலவச வை-பை வசதி துவக்கம்! #BSNL | #DevaswomBoard | #Freeinternet | #FreeWiFi | #Nilakkal | #Sannidhanam | #sabarimala dinamalar.com
ഇന്ധന പ്രതിസന്ധി, ക്ഷേത്രങ്ങളിലെ പ്രസാദവിതരണത്തിലും ബുദ്ധിമുട്ട് രൂക്ഷം; പ്രതിസന്ധി തുടർന്നാൽ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളെ ബാധിക്കും #Sabarimala #LPGShortage #DevaswomBoard #FuelCrisis #Sabarimala #Reporterlive
ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന പേരിൽ പണം തട്ടിയയാൾ അറസ്റ്റിലായി #DevaswomBoard madhyamam.com/kerala/the-man…
ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി 🔗 asianetnews.com/kerala-news/de… #SabarimalaWomenEntry #DevaswomBoard #SupremeCourt
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രിക്ക് കുരുക്ക് മുറുക്കി ദേവസ്വം ഉത്തരവ് 🔗 tinyurl.com/4uxv3k88 #SabarimalaGoldTheft #Thanthri #DevaswomBoard
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാൻ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി #unnikrishnanpotti #swarnapali #devaswomboard #24News
ക്ഷേത്രങ്ങളിലെ വഴിപാടുകൾക്ക് ഇനി വില കൂടും! നിരക്കുകൾ വർധിപ്പിക്കാൻ ദേവസ്വം ബോർഡ് #travancoredevaswomboard #devaswomboard #temples #ZeeMalayalamNews zeenews.india.com/malayalam/kera…
zeenews.india.com
Kerala News: ക്ഷേത്രങ്ങളിലെ വഴിപാടുകൾക്ക് ഇനി വില കൂടും! നിരക്കുകൾ വർധിപ്പിക്കാൻ ദേവസ്വം ബോർഡ്
Kerala News: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം
ആഗോള അയ്യപ്പ സംഗമത്തിൻ്റെ ചെലവിനത്തിൽ ഊരാളുങ്കലിന് 55 ലക്ഷം രൂപ കൂടി നൽകി ദേവസ്വം ബോർഡ് 🔗 asianetnews.com #AyyappaSangamam #Uralungal #DevaswomBoard
സംഗമത്തിന്റെ ചെലവിനത്തില്‍ കമ്പനിക്ക് ഇതുവരെ നല്‍കിയത് 3.69 കോടി രൂപയാണ് Read Story : reporterlive.com/topnews/kerala… #devaswomboard #globalayyappasangamam #ReporterLive
ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്, 7 കോടി തന്നെ വേണമെന്ന കമ്പനി #globalayyappasummit #ULCCS #devaswomboard #reporterlive
ആഗോള അയ്യപ്പ സംഗമത്തിൻ്റെ ചെലവിനത്തിൽ ഊരാളുങ്കലിന് 55 ലക്ഷം രൂപ കൂടി നൽകി ദേവസ്വം ബോർഡ് 🔗 asianetnews.com #AyyappaSangamam #Uralungal #DevaswomBoard
ആ ചിതറിപ്പോയ മനുഷ്യരുടെ ജീവന് പുല്ലുവില കൽപ്പിച്ച് തൃശ്ശൂർ പൂരം നടത്തുമത്രേ..! ഈ നാട്ടിലെ രണ്ടുതരം ഹിന്ദുക്കളെ നിങ്ങൾ കാണുന്നുണ്ടോ ? ഇരയായവർ വിലയില്ലാത്ത ഹിന്ദു !! g rajesh | devaswom board | Thrissur Mundathikkode Blast News | Thrissur Pooram #grajesh #devaswomboard
ആ ചിതറിപ്പോയ മനുഷ്യരുടെ ജീവന് പുല്ലുവില കൽപ്പിച്ച് തൃശ്ശൂർ പൂരം നടത്തുമത്രേ..! ഈ നാട്ടിലെ രണ്ടുതരം ഹിന്ദുക്കളെ നിങ്ങൾ കാണുന്നുണ്ടോ ? ഇരയായവർ വിലയില്ലാത്ത ഹിന്ദു !! g rajesh | devaswom board | Thrissur Mundathikkode Blast News | Thrissur Pooram #grajesh #devaswomboard
ക്ഷേത്രങ്ങളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പിന് ദേവസ്വം ബോർഡ്, വിദഗ്ധ സമിതി രൂപീകരിക്കും | Reporter Live #DevaswomBoard #TempleAssets # #ReporterLive
ശബരിമല സ്വര്‍ണക്കൊള്ള കേസ്, പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു | REPORTER LIVE #Sabarimala #PSPrashanth #DevaswomBoard #ReporterLive #SIT
ശബരിമല ഡ്യൂട്ടിക്ക് പോകുന്നവർ ശ്രദ്ധിക്കുക; ഇനിമുതൽ താത്കാലിക ജീവനക്കാർക്കും പരിശീലനം നിർബന്ധം #Sabarimala #DevaswomBoard #SabarimalaPilgrimage #StaffTraining #MandalaKalam #AyyappaDevotees #KeralaNews #SpiritualJourney #PilgrimageUpdate etvbharat.com/ml/state/trava…
ഏഴുമാസമായിട്ടും അയ്യപ്പ സംഗമത്തിന്റെ യഥാര്‍ഥ ചെലവെത്ര? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇനി എത്രരൂപ കരാറുകാര്‍ക്ക് നല്‍കണം? ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ... #AyyappaSangamam #DevaswomBoard #HighCourt manoramanews.com/kerala/latest/…
manoramanews.com
അയ്യപ്പ സംഗമത്തിന് ചെലവെത്ര? ഹൈക്കോടതി ഇടപെട്ടിട്ടും പൊരുത്തക്കേട് തുടരുന്നു
ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് എത്ര? ചെലവായ 7.11 കോടിരൂപ വേണമെന്ന നിലപാടില്‍ ഉറച്ച് ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പുകരാര്‍ നല്കിയ കമ്പനി.
ശബരിമല യുവതീ പ്രവേശനം: വാദങ്ങൾ നിരത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് #Sabarimala #SupremeCourt #DevaswomBoard #SabarimalaVerdict #Ayyappa #KeralaNews #LegalUpdate #FaithAndLaw #SabarimalaCase etvbharat.com/ml/state/sabar…
etvbharat.com
ശബരിമല യുവതീ പ്രവേശനം: വാദങ്ങൾ നിരത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്
മതം എന്നത് പൊതുവായ വിശ്വാസങ്ങളും ആചാരങ്ങളും ചേർന്നതാണെന്നും കോടതിക്ക് അവയുടെ സാധുത വിലയിരുത്താൻ കഴിയില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് ദേവസ്വം ബോർഡ് #sabarimalawomenentry #devaswomboard #sabarimala #supremecourt #Newsmalayalam24x7
ശബരിമല സ്വര്‍ണക്കൊള്ള : കെപി ശങ്കരദാസിനും സ്വാഭാവിക ജാമ്യം, കുറ്റപത്രം സമര്‍പ്പിക്കാതെ SIT #SabarimalaCase #KPSankaradas #DevaswomBoard #ReporterLive #SIT #Sabarimala
Which temple? Is it #Guruvayoor , which is already being looted by the govt managed corrupt #DevaswomBoard ?? He will get more Punya if he donates to the so many damaged temples...any Hindu society will be glad to guide him🙏
Fantastic! On his birthday, Anant Ambani donates ₹6 crore and pledges another ₹12 crore for the restoration of Kerala temple.
ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് വീഴ്ച; ദേവസ്വം ബോര്‍ഡിനെ വിമർശിച്ച് ഹൈക്കോടതി #globalayyappasangamam #highcourt #devaswomboard #bigtv #bigtvlive
Kerala’s Sabarimala temple to launch first-ever structured staff training ahead of Mandala-Makaravilakku season to manage millions of pilgrims safely. #Sabarimala #MandalaMakaravilakku #DevaswomBoard #PilgrimagePreparation #Training english.mathrubhumi.com/news/kerala/sa…
ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി 🔗 asianetnews.com/kerala-news/de… #SabarimalaWomenEntry #DevaswomBoard #SupremeCourt
'ആചാരങ്ങൾ സംരക്ഷിക്കും'; യുവതീപ്രവേശനത്തെ എതിർക്കാൻ ദേവസ്വം ബോർഡ്, സുപ്രീംകോടതിയിൽ അഭിഭാഷകനെ മാറ്റി #Sabarimala #DevaswomBoard #SupremeCourt #SabarimalaVerdict #SaveSabarimala #KeralaNews #Devotion #Tradition #LegalBattle #SabarimalaCase etvbharat.com/ml/bharat/saba…
etvbharat.com
'ആചാരങ്ങൾ സംരക്ഷിക്കും'; യുവതീപ്രവേശനത്തെ എതിർക്കാൻ ദേവസ്വം ബോർഡ്, സുപ്രീംകോടതിയിൽ അഭിഭാഷകനെ മാറ്റി
സുപ്രീംകോടതി ഭരണഘടന ബെഞ്ച് അടുത്ത മാസം ഏഴ് മുതൽ വാദം കേൾക്കും. ദേവസ്വം ബോർഡിനായി മനു അഭിഷേക് സിങ്വി ഹാജരാകും. 2018ലെ വിധിയെ എതിർത്ത് സത്യവാങ്മൂലം നൽകും.
ഇന്ധന പ്രതിസന്ധി, ക്ഷേത്രങ്ങളിലെ പ്രസാദവിതരണത്തിലും ബുദ്ധിമുട്ട് രൂക്ഷം; പ്രതിസന്ധി തുടർന്നാൽ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളെ ബാധിക്കും #Sabarimala #LPGShortage #DevaswomBoard #FuelCrisis #Sabarimala #Reporterlive
Sabarimala women's entry: Devaswom Board replaces counsel to align with reverted opposing stance english.mathrubhumi.com/news/kerala/sa… #Sabarimala #DevaswomBoard #WomensEntry #Kerala #Ayyappa #temple #SeniorCounsel
english.mathrubhumi.com
Sabarimala women's entry: Devaswom Board replaces counsel to align with reverted opposing stance
A major legal shift in the Sabarimala case: The Travancore Devaswom Board has replaced advocate Rakesh Dwivedi with Abhishek Manu Singhvi. With Singhvi previously opposing women’s entry, this move...
ശബരിമല സന്നിധാനത്തെ ചില ബാങ്ക് അക്കൗണ്ടുകള്‍ വഴി മണ്ഡല ഉല്‍സവകാലത്ത് കോടികളുടെ ഇടപാട് നടന്നതായി ദേവസ്വം സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. #Sabarimala #DevaswomBoard #VigilanceProbe manoramanews.com/kerala/latest/…
ആഗോള അയ്യപ്പ സംഗമം; തലയൂരാൻ സർക്കാരും, ദേവസ്വം ബോർഡും #GlobalAyyappaSangamam #devaswomboard #Sabarimala #24News
കോടതി ഉയര്‍ത്തിയ ആശങ്കകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കും #Sabarimala #GoldTheft #DevaswomBoard #Newsmalayalam24x7
നിലയ്ക്കൽ, പന്തളം, എരുമേലി ക്ഷേത്രങ്ങൾക്ക് ദേവസ്വം ബോർഡിന്റെ നിർദേശം #Sabarimala #Sannidhanam #devaswomboard #JanamTv #janamonline
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കും #SabarimalaGoldTheftCase #KadakampallySurendran #devaswomboard #24News
അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി ദേവസ്വം ബോര്‍ഡ് #janamonline #JanamTv #devaswomboard
ദേവസ്വംബോര്‍ഡ് കെട്ടിടത്തില്‍ ചിക്കന്‍ കറി വയ്ച്ച് തൊഴിലാളികള്‍ #JanamTv #janamonline #devaswomboard #guruvayoor
ശബരിമല സ്വർണക്കൊള്ള ; ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കി എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട് #Sabarimala #GoldHeist #DevaswomBoard #NVasu #RemandReport #24News
ശബരിമല സ്വർണക്കവർച്ച ; ദേവസ്വം ആസ്ഥാനത്ത് SIT സംഘം പരിശോധന തുടങ്ങി #sabarimala #24news #devaswomboard
ശബരിമല സ്വർണക്കൊള്ള ;SIT അന്വേഷണം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും #Sabarimala #devaswomboard #24News
ആഗോള അയ്യപ്പ സംഗമം; 'ഓഡിറ്റ് റിപ്പോര്‍ട്ടിലൊരിടത്തും മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചെന്ന് പരാമര്‍ശമില്ല; വാര്‍ത്ത എങ്ങനെ പ്രചരിച്ചുവെന്ന് അറിയില്ല'; ദേവസ്വം ബോര്‍ഡ് #GlobalAyyappaSangamam #DevaswomBoard
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാൻ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി #unnikrishnanpotti #swarnapali #devaswomboard #24News
சபரிமலையில் இலவச வை-பை வசதி துவக்கம்! #BSNL | #DevaswomBoard | #Freeinternet | #FreeWiFi | #Nilakkal | #Sannidhanam | #sabarimala dinamalar.com
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കൃത്യമായി നടത്താനുള്ള സഹായമുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡിലെ സിപിഐ പ്രതിനിധി കെ രാജു ട്വന്റിഫോറിനോട് #Sabarimala #Devaswomboard #kraju #24News
മന്ത്രിയായിരിക്കെ ദേവസ്വം ബോർഡ് യോഗങ്ങളിൽ കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തിട്ടില്ലെന്നും, മന്ത്രിക്ക് പങ്കെടുക്കാൻ നിയമം അനുശാസിക്കുന്നില്ലെന്നുമാണ് മന്ത്രി മറുപടി നൽകിയത്. #KadakampallySurendran #DevaswomBoard #KeralaAssembly #OppositionMLAs #keralapolitics #newsmalayalam24x7
ആഗോള അയ്യപ്പ സംഗമത്തിലെ ചിലവ്; 'വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡ്; സർക്കാരിന് ഇടപെടാൻ ആകില്ല'; മന്ത്രി വി എൻ വാസവൻ #GlobalAyyappaSangamam #VNVasavan #DevaswomBoard
ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ ഞാനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികൾ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം. #Sabarimala #devaswomboard #apadmakumar #newsmalayalam24x7 #newsmalayalamtv
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും #travancoredevaswomboard #devaswomboard #KJayakumar #24News
Something went wrong.
Something went wrong.
United States Trends
- 1. Happy Cinco de Mayo N/A
- 2. #XDCNetwork N/A
- 3. #KUNxMetgala2026 N/A
- 4. Coinbase N/A
- 5. Nolan N/A
- 6. Good Tuesday N/A
- 7. Odyssey N/A
- 8. #QuitoSinAlcalde N/A
- 9. Mike Alstott N/A
- 10. #ElRenacerDeVenezuela N/A
- 11. Seger N/A
- 12. Presidential Fitness Test N/A
- 13. Travis Kelce N/A
- 14. Sam Smith N/A
- 15. Springsteen N/A
- 16. Lorenzo Neal N/A
- 17. Battle of Puebla N/A
- 18. Odysseus N/A
- 19. First Take N/A
- 20. Helen of Troy N/A