നിലമ്പൂരിൽ അടവുസഖ്യത്തിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്; അന്‍വറിന്‍റെ നേതൃത്വത്തില്‍ കോൺഗ്രസിനെതിരെ നീക്കം manoramanews.com/nattuvartha/no… #nilambur #pvanvar

നിലവിൽ കേരള രാഷ്ട്രീയത്തിൽ ഇവനെക്കാൻ വലിയ "ഗതികിട്ടാ കോമാളി" 🤡 വേറെയില്ല.! 😂 ആളുകളെ നമ്പറിട്ട് വെല്ലുവിളിച്ചിരുന്ന "കീലേരി അച്ചുവിനെ" ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്... 💔 #PvAnvar

sumanchalissery's tweet image. നിലവിൽ കേരള രാഷ്ട്രീയത്തിൽ ഇവനെക്കാൻ വലിയ "ഗതികിട്ടാ കോമാളി" 🤡  വേറെയില്ല.! 😂

ആളുകളെ നമ്പറിട്ട് വെല്ലുവിളിച്ചിരുന്ന "കീലേരി അച്ചുവിനെ" ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്...  💔

#PvAnvar

ചേട്ടന് DMK യുമായുള്ള ബന്ധം എന്താണ്? ഞാനുമായി ബന്ധമില്ല എന്റെ മകളുമായിട്ടാണ് ബന്ധം 🤣🤣🤣 കേരളത്തിലെ ജനങ്ങൾ 500 രൂപ കിട്ടാൻ ആരോടൊപ്പവും പോകും. #DMK #PvAnvar #PVAnwar #palakkad #ByElection #Election2024

Independent MLA from #Kerala’s #Nilambur, #PVAnvar, was arrested on Sunday for allegedly vandalising the district forest office after protesting the death of a #Tribal man in an elephant attack. The #NilamburPolice arrested Anvar and 10 others under sections of the Bharatiya…

തദ്ദേശ തെര‍ഞ്ഞെടുപ്പ് വഴി യുഡിഎഫിലേക്ക്; പുതിയ നീക്കവുമായി പി വി അൻവർ #pvanvar #localbodyelections2025 #nilambur #malappuram #news18kerala

#Nilambur MLA #PVAnvar joins @AITCofficial amidst speculation of him joining the UDF in Kerala.

anusharavi10's tweet image. #Nilambur MLA #PVAnvar joins @AITCofficial amidst speculation of him joining the UDF in Kerala.

'തദ്ദേശത്തില്‍ സമദൂരം'; എല്‍ഡിഎഫുമായും യുഡിഎഫുമായും സഹകരിക്കുമെന്ന് പി.വി.അന്‍വര്‍...#PvAnvar #LDF #UDF

manoramanews's tweet image. 'തദ്ദേശത്തില്‍ സമദൂരം'; എല്‍ഡിഎഫുമായും യുഡിഎഫുമായും സഹകരിക്കുമെന്ന് പി.വി.അന്‍വര്‍...#PvAnvar #LDF #UDF

അൻവറിന്റെ ഭവനവാഗ്ദാനം വിശ്വസിച്ച് വീടുകൾ പൊളിച്ചവരും നിർമാണം തുടങ്ങിയവരും ഇപ്പോൾ തെരുവിലിറങ്ങേണ്ട ഗതികേടിലാണ് #PVanvar #pvanvarmla #chelakkara #thrissur #Fraudallegation #newsmalayalam24x7 #newsmalayalamtv

newsmalayalamtv's tweet image. അൻവറിന്റെ ഭവനവാഗ്ദാനം വിശ്വസിച്ച് വീടുകൾ പൊളിച്ചവരും നിർമാണം തുടങ്ങിയവരും ഇപ്പോൾ തെരുവിലിറങ്ങേണ്ട ഗതികേടിലാണ്

#PVanvar #pvanvarmla #chelakkara #thrissur #Fraudallegation #newsmalayalam24x7 #newsmalayalamtv

'സിപിഐഎം പറഞ്ഞാല്‍ അന്‍വറിനെതിരെ പ്രചാരണത്തിനിറങ്ങും': കെടി ജലീല്‍ എംഎല്‍എ #KTJaleel #PVAnvar

ഫലം പരി​ശോധിച്ച് ആവശ്യമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്നും എം. വി. ​ഗോവിന്ദൻ പറഞ്ഞു #LDF #PvAnvar #NilamburByElection #nilamburbyelection2025 #newsmalayalam24x7 #newsmalayalamtv

newsmalayalamtv's tweet image. ഫലം പരി​ശോധിച്ച് ആവശ്യമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്നും എം. വി. ​ഗോവിന്ദൻ പറഞ്ഞു

#LDF #PvAnvar #NilamburByElection #nilamburbyelection2025 #newsmalayalam24x7 #newsmalayalamtv

ഗോവിന്ദച്ചാമിയുടെ ജയിൽചാടൽ നാടകം പിണറായിയുടെ ആസൂത്രണം ; വിഎസിൽ നിന്നും ശ്രദ്ധ മാറ്റാൻ - ആരോപണവുമായി അൻവർ #pvanvar #soumyacse #govindachamy #vs #cmpinarayivijayan #keralanews #kerala

അൻവർ എന്താ സമാന്തര ഭരണ സംവിധാനം ആണോ എന്ന് ജസ്റ്റിസ് ടി.വി. കുഞ്ഞികൃഷ്ണൻ. എം.എൽ.എ. ആയിരുന്ന ആൾ നിരന്തരം ഇത്തരം പത്രസമ്മേളനങ്ങൾ നടത്തുന്നതിനെക്കുറിച്ചും കോടതി വിമർശിച്ചു. #PvAnvar #keralagovernment #HighCourt #newsmalayalam24x7 #newsmalayalamtv

newsmalayalamtv's tweet image. അൻവർ എന്താ സമാന്തര ഭരണ സംവിധാനം ആണോ എന്ന് ജസ്റ്റിസ് ടി.വി. കുഞ്ഞികൃഷ്ണൻ. എം.എൽ.എ. ആയിരുന്ന ആൾ നിരന്തരം ഇത്തരം പത്രസമ്മേളനങ്ങൾ നടത്തുന്നതിനെക്കുറിച്ചും കോടതി വിമർശിച്ചു.

#PvAnvar #keralagovernment #HighCourt #newsmalayalam24x7 #newsmalayalamtv

പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നെന്നും അതിനുപിന്നാലെ അജിത് കുമാര്‍ വന്നു കണ്ടിരുന്നുവെന്നും പി.വി.അന്‍വര്‍ #PvAnvar #mrajithkumar

manoramanews's tweet image. പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നെന്നും അതിനുപിന്നാലെ അജിത് കുമാര്‍ വന്നു കണ്ടിരുന്നുവെന്നും പി.വി.അന്‍വര്‍ #PvAnvar #mrajithkumar

'ഞാന്‍ ക്യാപ്റ്റനെങ്കില്‍ ചെന്നിത്തല മേജര്‍, അന്‍വര്‍ വിഷയം ഇനി UDFല്‍ ആരും പറയില്ല'; വി ഡി സതീശൻ #VDSatheesan #RameshChennithala #PVAnvar #UDF #24News

സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം #cpm #PvAnvar

manoramanews's tweet image. സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം #cpm #PvAnvar

രാഹുല്‍ മാങ്കൂട്ടത്തിലിന് സഭയില്‍ പി വി അന്‍വറിന്‍റെ സീറ്റ് #RAHULMAMKOOTATHIL #PvAnvar

manoramanews's tweet image. രാഹുല്‍ മാങ്കൂട്ടത്തിലിന് സഭയില്‍ പി വി അന്‍വറിന്‍റെ സീറ്റ് #RAHULMAMKOOTATHIL #PvAnvar

നിലമ്പൂരിൽ അടവുസഖ്യത്തിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്; അന്‍വറിന്‍റെ നേതൃത്വത്തില്‍ കോൺഗ്രസിനെതിരെ നീക്കം manoramanews.com/nattuvartha/no… #nilambur #pvanvar

RPORTER BREAKING: പിവി അന്‍വറിന്റെ UDF പ്രവേശനം; AP അനില്‍കുമാറിനും അര്യാടന്‍ ഷൗക്കത്തിനും എതിര്‍പ്പ്‌ #PVAnvar #muslimleague #udf #AryadanShoukath #apanilkumar #congress #tmc

അന്‍വറിന്റെ UDF പ്രവേശം നീണ്ടുപോകുന്നതില്‍ സതീശന് അതൃപ്തി | PV Anvar #PVAnvar #VDSatheesan #Congress #LatestNews #ReporterLive

അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിൽ ഇനിയും ചർച്ച വേണമെന്ന് സണ്ണി ജോസഫ്, അതിന്‍റെ ആവശ്യമില്ലെന്നും ഉടൻ തീരുമാനമെടുക്കണമെന്നും സതീശൻ Read Story : reporterlive.com/topnews/kerala… Watch Live: youtube.com/live/nObUcHKZE… Download Reporter Live App: reporterlive.com/pages/get-repo… #VDSatheesan #PvAnvar

reporter_tv's tweet image. അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിൽ ഇനിയും ചർച്ച വേണമെന്ന് സണ്ണി ജോസഫ്, അതിന്‍റെ ആവശ്യമില്ലെന്നും ഉടൻ തീരുമാനമെടുക്കണമെന്നും സതീശൻ

Read Story : reporterlive.com/topnews/kerala… 

Watch Live: youtube.com/live/nObUcHKZE…

Download Reporter Live App: reporterlive.com/pages/get-repo…  

#VDSatheesan #PvAnvar…

അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിൽ ഇനിയും ചർച്ച വേണമെന്ന് സണ്ണി ജോസഫ്, അതിന്‍റെ ആവശ്യമില്ലെന്നും ഉടൻ തീരുമാനമെടുക്കണമെന്നും സതീശൻ #VDSatheesan #PvAnvar #UDF #sunnyjoseph #LatestNews reporterlive.com/topnews/kerala…

അന്‍വറിന്റെ മുന്നണി പ്രവേശം നീളുന്നതില്‍ വി ഡി സതീശന് അതൃപ്തി; ചര്‍ച്ച വേണമെന്ന് KPCC അധ്യക്ഷന്‍ | P V Anvar #PVAnvar #VDSatheesan #Congress #LatestNews #ReporterLive

പി വി അൻവറിൻ്റെ മുന്നണി പ്രവേശം; KPCC നിലപാടിൽ വി ഡി സതീശന് അതൃപ്തി #vdsatheesan #pvanvar #kpcc #reporterlive

പി.വി. അൻവറിനെയും സി.കെ ജാനുവിനെയും യുഡിഎഫിൽ എടുക്കുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. READ MORE: LINK IN BIO #UDFKerala #PVAnvar #CKJanu #KeralaPolitics #VDSatheesan #newsmalayalamtv #newsmalayalam24x7

newsmalayalamtv's tweet image. പി.വി. അൻവറിനെയും സി.കെ ജാനുവിനെയും യുഡിഎഫിൽ എടുക്കുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 

READ MORE: LINK IN BIO

#UDFKerala #PVAnvar #CKJanu #KeralaPolitics #VDSatheesan #newsmalayalamtv #newsmalayalam24x7

തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് പി വി അൻവറിൻ്റെ തൃണമൂൽ കോൺഗ്രസുമായി പരസ്പരം സഹകരിച്ച് പോകാൻ ധാരണയുണ്ടെന്ന് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ് MLA #localbodyelections2025 #PvAnvar #Congress #ldf #udf #newsmalayalam24x7 #newsmalayalamtv

newsmalayalamtv's tweet image. തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് പി വി അൻവറിൻ്റെ തൃണമൂൽ കോൺഗ്രസുമായി  പരസ്പരം സഹകരിച്ച് പോകാൻ ധാരണയുണ്ടെന്ന് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ് MLA
#localbodyelections2025 #PvAnvar #Congress #ldf #udf #newsmalayalam24x7 #newsmalayalamtv

അബുവിന്റെ ജീ_വൻ വിറ്റ് റീച്ച് അ_ടിക്കാൻ അമ്പൂക്കയുടെ ഉടായിപ്പ് പോസ്റ്റ് ജീ_വൻ ! മ_രിച്ച സ്റ്റാഫ് ജുനൈസിൽ നിന്ന് കടം മേടിച്ച പണം മുക്കിയവന്റെ രോദനം !! pv anvar | abu areekode | cpm | ldf | comrade | junais | exclusive #pvanvar #abuareekode #cpm #ldf #comrade #junais #exclusive

ഹൃദയത്തില്‍ സൗഹൃദത്തിന്റെ ഒരു ചരട് പൊട്ടിയ വേദനയാണെന്നാണ് അബുവിന്റെ വേര്‍പാടില്‍ പിവി അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ചത് Read Story : reporterlive.com/topnews/kerala… Watch Live: youtube.com/live/nObUcHKZE… Download Reporter Live App: reporterlive.com/pages/get-repo… #PvAnvar #facebookpost

reporter_tv's tweet image. ഹൃദയത്തില്‍ സൗഹൃദത്തിന്റെ ഒരു ചരട് പൊട്ടിയ വേദനയാണെന്നാണ് അബുവിന്റെ വേര്‍പാടില്‍ പിവി അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ചത് 

Read Story : reporterlive.com/topnews/kerala… 

Watch Live: youtube.com/live/nObUcHKZE…

Download Reporter Live App: reporterlive.com/pages/get-repo…   

#PvAnvar #facebookpost…

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തുണ്ടായ നിലപാടല്ല. സതീശനത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്. >>Read full story: samakalikamalayalam.com/news/kerala/p-… #PvAnvar #VDSatheesan #UDF #Congress

samakalikam's tweet image. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തുണ്ടായ നിലപാടല്ല. സതീശനത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്. >>Read full story: samakalikamalayalam.com/news/kerala/p-… #PvAnvar #VDSatheesan #UDF #Congress

തദ്ദേശ തെര‍ഞ്ഞെടുപ്പ് വഴി യുഡിഎഫിലേക്ക്; പുതിയ നീക്കവുമായി പി വി അൻവർ #pvanvar #localbodyelections2025 #nilambur #malappuram #news18kerala

കുറ്റികാട്ടിൽ നിന്ന് ഇവൻ എന്ന് പുറത്തു വരുന്നുവോ അന്ന് അറസ്റ്റ് ആണ് 😂 #pvanvar #shajan

iam_lal's tweet image. കുറ്റികാട്ടിൽ നിന്ന് ഇവൻ എന്ന് പുറത്തു വരുന്നുവോ അന്ന് അറസ്റ്റ് ആണ് 😂
#pvanvar
#shajan

ആ കഴപ്പ് അങ്ങ് തീർന്നു കിട്ടി. എന്തൊക്കെ ആയിരുന്നു.. ഇപ്പൊ മല മറിക്കും എന്ന ഭാവം ആയിരുന്നല്ലോ. മുന്നണി വിട്ടതോടെ നിനക്ക് പട്ടിയുടെ വിലയായി. #pvanvar

vpn_care's tweet image. ആ കഴപ്പ് അങ്ങ് തീർന്നു കിട്ടി. എന്തൊക്കെ ആയിരുന്നു.. ഇപ്പൊ മല മറിക്കും എന്ന ഭാവം ആയിരുന്നല്ലോ. മുന്നണി വിട്ടതോടെ നിനക്ക് പട്ടിയുടെ വിലയായി.
#pvanvar

നിലവിൽ കേരള രാഷ്ട്രീയത്തിൽ ഇവനെക്കാൻ വലിയ "ഗതികിട്ടാ കോമാളി" 🤡 വേറെയില്ല.! 😂 ആളുകളെ നമ്പറിട്ട് വെല്ലുവിളിച്ചിരുന്ന "കീലേരി അച്ചുവിനെ" ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്... 💔 #PvAnvar

sumanchalissery's tweet image. നിലവിൽ കേരള രാഷ്ട്രീയത്തിൽ ഇവനെക്കാൻ വലിയ "ഗതികിട്ടാ കോമാളി" 🤡  വേറെയില്ല.! 😂

ആളുകളെ നമ്പറിട്ട് വെല്ലുവിളിച്ചിരുന്ന "കീലേരി അച്ചുവിനെ" ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്...  💔

#PvAnvar

റിയാസിനെതിരെ മല്‍സരിക്കാം #PvAnvar

manoramanews's tweet image. റിയാസിനെതിരെ മല്‍സരിക്കാം #PvAnvar

'തദ്ദേശത്തില്‍ സമദൂരം'; എല്‍ഡിഎഫുമായും യുഡിഎഫുമായും സഹകരിക്കുമെന്ന് പി.വി.അന്‍വര്‍...#PvAnvar #LDF #UDF

manoramanews's tweet image. 'തദ്ദേശത്തില്‍ സമദൂരം'; എല്‍ഡിഎഫുമായും യുഡിഎഫുമായും സഹകരിക്കുമെന്ന് പി.വി.അന്‍വര്‍...#PvAnvar #LDF #UDF

അൻവറിന്റെ ഭവനവാഗ്ദാനം വിശ്വസിച്ച് വീടുകൾ പൊളിച്ചവരും നിർമാണം തുടങ്ങിയവരും ഇപ്പോൾ തെരുവിലിറങ്ങേണ്ട ഗതികേടിലാണ് #PVanvar #pvanvarmla #chelakkara #thrissur #Fraudallegation #newsmalayalam24x7 #newsmalayalamtv

newsmalayalamtv's tweet image. അൻവറിന്റെ ഭവനവാഗ്ദാനം വിശ്വസിച്ച് വീടുകൾ പൊളിച്ചവരും നിർമാണം തുടങ്ങിയവരും ഇപ്പോൾ തെരുവിലിറങ്ങേണ്ട ഗതികേടിലാണ്

#PVanvar #pvanvarmla #chelakkara #thrissur #Fraudallegation #newsmalayalam24x7 #newsmalayalamtv

ഫലം പരി​ശോധിച്ച് ആവശ്യമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്നും എം. വി. ​ഗോവിന്ദൻ പറഞ്ഞു #LDF #PvAnvar #NilamburByElection #nilamburbyelection2025 #newsmalayalam24x7 #newsmalayalamtv

newsmalayalamtv's tweet image. ഫലം പരി​ശോധിച്ച് ആവശ്യമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്നും എം. വി. ​ഗോവിന്ദൻ പറഞ്ഞു

#LDF #PvAnvar #NilamburByElection #nilamburbyelection2025 #newsmalayalam24x7 #newsmalayalamtv

സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം #cpm #PvAnvar

manoramanews's tweet image. സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം #cpm #PvAnvar

അന്‍വറിന് യുഡിഎഫുമായി സൗന്ദര്യപ്പിണക്കം #PvAnvar #PKKunhalikutty

manoramanews's tweet image. അന്‍വറിന് യുഡിഎഫുമായി സൗന്ദര്യപ്പിണക്കം #PvAnvar #PKKunhalikutty

ചേലക്കരയിലെ നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന അൻവറിനെതിരായ ആരോപണമാണ് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തത്  #pvanvar #Chelakkara #thrissurdistrict #chelakkarabyelection #byelection #trinamoolcongress #newsmalayalam24x7 #newsmalayalamtv

newsmalayalamtv's tweet image. ചേലക്കരയിലെ നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന അൻവറിനെതിരായ ആരോപണമാണ് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തത് 

#pvanvar #Chelakkara #thrissurdistrict #chelakkarabyelection #byelection #trinamoolcongress #newsmalayalam24x7 #newsmalayalamtv

📷 പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ; ഭരണകൂട ഭീകരതയെന്ന് അൻവർ madhyamam.com/n-1367112 #PvAnvar

madhyamam's tweet image. 📷 പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ; ഭരണകൂട ഭീകരതയെന്ന് അൻവർ
madhyamam.com/n-1367112
#PvAnvar

'വീടുകളിലെത്തിയും നേരിട്ട് സംസാരിച്ചുമാണ് വീടുകൾ പൂർത്തികരിക്കാമെന്ന് അൻവർ ഉറപ്പ് നൽകിയത്' വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിൽ പി.വി. അൻവറിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. #PvAnvar #chelakkarabyelection #byelection #trinamoolcongress #newsmalayalam24x7 #newsmalayalamtv

newsmalayalamtv's tweet image. 'വീടുകളിലെത്തിയും നേരിട്ട് സംസാരിച്ചുമാണ് വീടുകൾ പൂർത്തികരിക്കാമെന്ന് അൻവർ ഉറപ്പ് നൽകിയത്' വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിൽ പി.വി. അൻവറിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്.

#PvAnvar #chelakkarabyelection #byelection #trinamoolcongress #newsmalayalam24x7 #newsmalayalamtv

അൻവർ എന്താ സമാന്തര ഭരണ സംവിധാനം ആണോ എന്ന് ജസ്റ്റിസ് ടി.വി. കുഞ്ഞികൃഷ്ണൻ. എം.എൽ.എ. ആയിരുന്ന ആൾ നിരന്തരം ഇത്തരം പത്രസമ്മേളനങ്ങൾ നടത്തുന്നതിനെക്കുറിച്ചും കോടതി വിമർശിച്ചു. #PvAnvar #keralagovernment #HighCourt #newsmalayalam24x7 #newsmalayalamtv

newsmalayalamtv's tweet image. അൻവർ എന്താ സമാന്തര ഭരണ സംവിധാനം ആണോ എന്ന് ജസ്റ്റിസ് ടി.വി. കുഞ്ഞികൃഷ്ണൻ. എം.എൽ.എ. ആയിരുന്ന ആൾ നിരന്തരം ഇത്തരം പത്രസമ്മേളനങ്ങൾ നടത്തുന്നതിനെക്കുറിച്ചും കോടതി വിമർശിച്ചു.

#PvAnvar #keralagovernment #HighCourt #newsmalayalam24x7 #newsmalayalamtv

#PVAnvar surprised everyone by joining the #TMC, but why did the #Congress not do much to pull him into their fold? Party insiders revealed what went on behind the scenes. Read #Powertrip for the details. #KeralaPolitics thenewsminute.com/powertrip/pv-a…

thenewsminute's tweet image. #PVAnvar surprised everyone by joining the #TMC, but why did the #Congress not do much to pull him into their fold? Party insiders revealed what went on behind the scenes. Read #Powertrip for the details. #KeralaPolitics

thenewsminute.com/powertrip/pv-a…

ടെലഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ് 🔗 tinyurl.com/mrxrjkus #PhoneTappingCase #PVAnvar

AsianetNewsML's tweet image. ടെലഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ് 
🔗 tinyurl.com/mrxrjkus 
#PhoneTappingCase #PVAnvar

Loading...

Something went wrong.

Something went wrong.

United States Trends