내가 좋아할 만한 콘텐츠
വെറുതെ പറഞ്ഞാൽ പോരല്ലോ. തെളിച്ചു പറ, കേന്ദ്രം നടപ്പാക്കിയ ഏതു പദ്ധതിയാണ് കേരളം പിന്നോട്ടടിച്ചത്. എന്ത് കൊണ്ടാണ് എന്നും കേന്ദ്ര ഗവ. പുറത്തിറക്കുന്ന കണക്കുകളിൽ എല്ലാം കേരളം മുന്നിൽ എത്തുന്നത് എന്തു കൊണ്ടാണ്.
കഴിഞ്ഞ പതിറ്റാണ്ടിൽ രാജ്യം മുന്നോട്ട് കുതിച്ചു, പക്ഷെ കേരളം പിന്നോട്ട് പതിച്ചു ഇതിന് മാറ്റം വരണം... ശ്രീ രാജീവ് ചന്ദ്രശേഖർ #IdathumValathumMathiyayi
സ്വയം മറന്നുറങ്ങാൻ കഴിയുന്നവർ എത്ര ഭാഗ്യവാന്മാർ !. ശബരിമലയാത്രയിൽ ദർശനം കഴിഞ്ഞു പമ്പയിൽ എത്തി അവിടുന്ന് KSRTCബസിൽ നിലയ്ക്കലേക്കൊരു യാത്രയുണ്ട്. ആ യാത്രയായിലായിരിക്കും ഞാൻ ഏറ്റവും നന്നായി ഉറങ്ങിയിട്ടുണ്ടാവുക.ഒരു ദർശന നിർവൃതിയിൽ പുതിയ ജന്മത്തിലേക്കുള്ള യാത്രകൂടിയാണത്.
പയ്യന്നൂർ സ്വദേശിയായ ബാഹുൽ രമേശ് [കിഷ്കിന്ദാകാണ്ഡം]"കഥ -തിരക്കഥ -സംഭാഷണം ഫോട്ടോഗ്രഫി " നിർവ്വഹിച്ച സിനിമ . നാളത്തെ വെള്ളിയാഴ്ച ബഹുലിന്റെയും ടീമിന്റേതുമാവട്ടെ. ആശംസകൾ
"ശബരിമലയെ പൊന്നുപോലെ കാക്കും" എന്നു പറഞ്ഞ ആൾക്കാരൊക്കെ "ശബരിമലയിലെ പൊന്നെല്ലാം കക്കും" എന്നായിരിക്കും ഉദ്ദേശിച്ചത് എന്നു തോന്നുന്നു.
Delayed, NOT Diminished. We hear you... The wait is noted. The Venom Beneath Will Arrive Soon !! #Kalamkaval Release Postponed , New Release Date will be Announced Soon !! #Mammootty #Vinayakan #MammoottyKampany #JithinKJose #WayfarerFilms #SamadTruth #TruthGlobalFilms…
ഇത് മുൻ മന്ത്രി തന്നെ പറഞ്ഞതാണ് ..ഞാനല്ല. മന്ത്രിക്ക് റോളില്ലെങ്കിൽ അങ്ങനെ ഒരു വകുപ്പെന്തിന്. ഒരു ഫയല് പോലും മുന്നിൽ വന്നിട്ടില്ല എന്ന് പറയുമ്പോൾ ശമ്പളം,മറ്റ് ആനുകൂല്യങ്ങൾ വാങ്ങിയതൊക്കെ തിരിച്ചടക്കണം ഓതിരം കടകം പള്ളി
2 മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടുമാർ അറസ്റ്റിലായിട്ടും സർക്കാരിന് ഇതിൽ ഒരു ഉത്തരവാദിത്തവും ഇല്ലെങ്കിൽ പിന്നെ ദേവസ്വം വകുപ്പും മന്ത്രിയും ഉണ്ടാവേണ്ട കാര്യമില്ലല്ലോ. ഇത് എല്ലാം സർക്കാരിൻ്റെ നോമിനികൾ. എന്നിട്ടും ഉരുളുന്നതെന്തിനാണ്. എല്ലാം ശരിയാകുമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ വിചാരിച്ചില്ല
ഫാനിസം മാറ്റി ചിന്തിച്ചാൽ മലയാള സിനിമ അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടി സിനിമകളിലൂടെ ആണെങ്കിൽ,വാണിജ്യപരമായി മുന്നിലെത്തിയത് മോഹൻലാൽ സിനിമകളിലൂടെ ആയിരുന്നു.പക്ഷേ ഈ2ഘടകങ്ങളും ഇന്ന് ഒരാളിലൂടെ സാധ്യമാവുന്നു @dulQuerഎന്ന brand ലൂടെ.
ശബരിമല റെയിൽ,വിമാനത്താവളങ്ങൾ കൊണ്ടുവന്നത് മറക്കരുത് എന്നും,ഇന്നത്തെ ചെറിയ പ്രശ്നം മാത്രമാണ് ഉണ്ടായത് എന്നു CPM പ്രതിനിധി. ഇതിൽ ഒന്നെങ്കിലും 9 കൊല്ലമായി ആരെങ്കിലും കണ്ടിട്ടുണ്ടോ ? ശബരിമല ഭക്തർക്കുള്ള ഇൻഷൂറൻസ് ഒക്കെ 2006 മുതൽ നിലവിലുണ്ട് CPM വക്താക്കളെ. അറിയില്ലെങ്കിൽ മിണ്ടരുത്.
ഇതൊക്കെയാണോ പുരോഗമനം . അവർ പോകട്ടെ എന്നു. ഭര്ത്താവ് എന്തു പിഴച്ചു ? വസവന്റെ സഹോദരി പുത്രി ഇന്ന് കോണ്ഗ്രസ് സ്ഥാനരത്തിയാണ്. അയാളെ ഒഴിവാക്കുമോ? കെ വി തോമസ്,പത്മജ ഒക്കെ പോകുമ്പോൾ ഇതേ ചോദ്യം പ്രസക്തമാണ്. ആനുകൂല്യം മൊത്തം പറ്റിയ ശേഷം പോകണോ എന്നു. അതവരുടെ ഇഷ്ടം youtube.com/watch?v=nuFbHr…
അപ്പോൾ ഏംബുരാൻ മൊത്തം സുരേഷ് ഗോപിയുടെ വക ഔദാര്യം ആയിരുന്നു അല്ലെ @antonypbvr @PrithviOfficial ഇത് വായിച്ചപ്പോൾ എനിക്കങ്ങനെ തോന്നി. വേറെ ആരെയും നിങ്ങൾക്ക് കിട്ടിയില്ലേ ? ഇന്നലെ ലൈവ് ആയി ഇദ്ദേഹം പറഞ്ഞത് കേട്ടാൽ തോന്നും നിങ്ങളൊക്കെ എന്തോ പേടിക്കുന്നു എന്നു manoramaonline.com/movies/movie-n…
ആന്റോ അഗസ്റ്റിനെ CPM അണികൾ വെള്ള പൂശി ന്യായീകരിക്കുന്നതിന്റെ logic എന്താണാവോ ?
ഇവിടെ മാത്രം ചെറിയ പോസ്റ്റ് ചെയ്യുന്ന സമയത്തും ഉറങ്ങാൻ കഴിയാത്ത ഒപ്പം മനസിനെ ഏറെ ആകുലപ്പെടുത്തിയ 15 ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞത്.ഒരു വൈറൽ ന്യുമോണിയ ബാധിച്ച് കിടക്കാൻ പറ്റാത്ത കിടപ്പ് ആയിരുന്നു.ഇന്നത്തെ പരിശോധനയിൽ ഇനി പ്രശ്നമില്ല പേടിക്കണ്ടന്ന് ഡോക്ടർ പറഞ്ഞു.എല്ലാവർക്കും സ്നേഹം.
youtu.be/wCHdaHifhNw?si… ഇത്രയേ പറഞ്ഞുള്ളൂ.
youtube.com
YouTube
'ശബരിമലയിൽ ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം'; കർശന നിർദേശങ്ങളു...
ശബരിമല കാഴ്ചകൾ "ഭയാനകമാണ് " കോടികൾ മുടക്കി അയ്യപ്പ സംഗമം നടത്തി ഭക്തരുടെ പ്രശ്നങ്ങൾ പഠിച്ചിട്ട് അത് ഇങ്ങനെ. വെർച്വൽQ ബുക്ക് ചെയ്തു മാത്രം വരുക എന്ന് പറഞ്ഞിട്ട് ഇല്ലാതെ വരുന്നവരെ spot booking ലൂടെ കണക്കില്ലാതെ കയറ്റുന്നു.അതല്ലേ ആദ്യം നിയന്ത്രിക്കേണ്ടത്.അല്ലാതെ കഷ്ടപ്പെടുത്തിയല്ല!
ശബരിമല കാഴ്ചകൾ "ഭയാനകമാണ് " കോടികൾ മുടക്കി അയ്യപ്പ സംഗമം നടത്തി ഭക്തരുടെ പ്രശ്നങ്ങൾ പഠിച്ചിട്ട് അത് ഇങ്ങനെ. വെർച്വൽQ ബുക്ക് ചെയ്തു മാത്രം വരുക എന്ന് പറഞ്ഞിട്ട് ഇല്ലാതെ വരുന്നവരെ spot booking ലൂടെ കണക്കില്ലാതെ കയറ്റുന്നു.അതല്ലേ ആദ്യം നിയന്ത്രിക്കേണ്ടത്.അല്ലാതെ കഷ്ടപ്പെടുത്തിയല്ല!
ഒറ്റ രാത്രി കൊണ്ട് അമിത് ഷായുടെ അടുത്തുന്നു സർട്ടിഫിക്കറ്റ് വാങ്ങി കൊടുത്ത ഭയങ്കരാ.. നിങ്ങളുടെ സിനിമ കാണുന്നില്ലയോ. ഞാൻ ഒറ്റ തന്തക്ക് പിറന്നവനാണെന്ന് അല്ലെന്ന് ആരെങ്കിലും പറഞ്ഞോ?അതോ ഇയാൾക്ക് അല്ലാത്ത ആരെയെങ്കിലും അറിയോ ? കഷ്ടം സുരേഷ് ഗോപി.ഇയാളെ കേട്ടു ചിരിക്കാൻ കുറെ എണ്ണവും
#വരുന്ന_വാർത്ത ശരിയാണെങ്കിൽ മമ്മൂട്ടി-അടൂർ ഗോപാലകൃഷ്ണൻ ദ്വയം വീണ്ടും. ഒരു പക്ഷേ പല സിനിമാ സമവാക്യങ്ങളും മാറ്റിേയേ ക്കാവുന്ന ഒരു സൃഷ്ടി പ്രതീക്ഷിക്കാം !
നാണമില്ലേ @reporter_tv ? വേറെ വല്ല പണിക്കും പോയിക്കൂടെ ഉളുപ്പില്ലാത്തവരെ ? പിന്നെ നിന്റെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ ഒരൊറ്റ ചോദ്യം. നീ ഒക്കെ പറയുന്ന പോലെ ഇല്ലാത്തത് ആണെങ്കില് മാന നഷ്ടത്തിന്ന് കേസ് കൊടുക്കെടാ . അവന്റെ ഒരു മാധ്യമ സംസ്കാരം . ഫൂ . youtube.com/watch?v=LtwQKk…
youtube.com
YouTube
'റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകയാണ് രാഹുൽ മാങ്കൂട്ടത്തിൽ...
United States 트렌드
- 1. #AEWFullGear 68.3K posts
- 2. Klay 18.7K posts
- 3. Lando 93.1K posts
- 4. #LasVegasGP 177K posts
- 5. McLaren 36.7K posts
- 6. Samoa Joe 4,493 posts
- 7. LAFC 14.7K posts
- 8. gambino 1,919 posts
- 9. Swerve 6,205 posts
- 10. Hangman 9,477 posts
- 11. Ja Morant 8,081 posts
- 12. #Toonami 2,703 posts
- 13. Bryson Barnes N/A
- 14. #byucpl N/A
- 15. Max Verstappen 49.1K posts
- 16. LJ Martin 1,271 posts
- 17. Utah 23.8K posts
- 18. Benavidez 15.6K posts
- 19. Kimi 36.4K posts
- 20. Mark Briscoe 4,320 posts
내가 좋아할 만한 콘텐츠
-
kanenite
@97Kanenite -
Sajjad_V
@Sajjadpsy -
Matt Iseman
@mattiseman -
കേരളീയൻ
@KeraliyanTweets -
antony sajan
@arantonysajan -
Krishnakumar Poduval
@Krishna53075626 -
Adi Vemuru
@vemuruadi -
Vinod
@VinodThempat -
Vishnu
@_Vishnu____ -
Sreelas Dharan
@Sreelas_666 -
Raaman Venmarathoor
@vemman -
Bharath
@Godo38719883 -
Saju
@vrsaju
Something went wrong.
Something went wrong.