Pradeeepkumar's profile picture. Playing the roles of son, brother, father, friend, and a few more. Learning from the http://world.Love Cinema. Not  BO

Pradeep Kumar

@Pradeeepkumar

Playing the roles of son, brother, father, friend, and a few more. Learning from the http://world.Love Cinema. Not BO

ശരിക്കും ST/SC വിഭാഗങ്ങൾ കൂടുതലുള്ള വാർഡുകളല്ലേ അവർക്ക് വേണ്ടി സംവരണം ചെയ്യേണ്ടത്.ST വിഭാഗത്തിലെ >1 കുടുംബം പോലും ഞങ്ങളുടെ വാർഡിൽ ഉണ്ടോ എന്നറിയില്ല. ചോദിച്ചപ്പോൾ ആർക്കും ഒരറിവും ഇല്ല. പക്ഷേ വാർഡ് ST വിഭാഗത്തിന് സംവരണം ചെയ്തു.കഴിഞ്ഞ പ്രാവശ്യം വനിത ആയിരുന്നു.അവർ ശോകം ആയിരുന്നു


മനോരമ ഇതിന് മറുപടി പറയണം : @manoramanews @manoramaonline youtube.com/watch?v=u6HKXw…

Pradeeepkumar's tweet image. മനോരമ ഇതിന് മറുപടി പറയണം : @manoramanews @manoramaonline 
youtube.com/watch?v=u6HKXw…

ആൻഡ്രോ യിഡ് കുഞ്ഞപ്പൻ ,തിങ്കളാഴ്ച നിശ്ചയം എന്നിവ കണ്ടവരാരും മറക്കാൻ സാധ്യതയില്ല , രഞ്ജി കാങ്കോൽ

Pradeeepkumar's tweet image. ആൻഡ്രോ യിഡ്  കുഞ്ഞപ്പൻ ,തിങ്കളാഴ്ച നിശ്ചയം  എന്നിവ കണ്ടവരാരും മറക്കാൻ സാധ്യതയില്ല , രഞ്ജി കാങ്കോൽ

ലോക സിനിമ ഇനി total business 369 എന്നൊരു അവരുടെ ഇഷ്ട നമ്പർ എത്തിച്ചിട്ട് ഒരു പോസ്റ്റർ ഇറക്കാനാണാവോ പ്ലാൻ! @DQsWayfarerFilm @dulQuer


പലതിൽ നിന്നും വഴിമാറി നടക്കുകയാണ്. അതു real ലും virtual ലൂം. പക്ഷേ അത്രയും പറ്റാതെ വരുമ്പോഴാണ് എന്തെങ്കിലും പറയുന്നത്.


എന്ത് പ്രഹസനമാണ് സജീ .......... ഇത്രയും കാലം ഉമ്മൻ ചാണ്ടിയുടെ കാലത്തെ കൊള്ള അന്വേഷിക്കാതിരിക്കാൻ കാണിച്ച വിശാല മനസുള്ളവനെ ..നമിച്ചു.

'ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്'; സജി ചെറിയാൻ #sabarimalatemple #SajiCheriyan #24News

24onlive's tweet image. 'ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്'; സജി ചെറിയാൻ
#sabarimalatemple #SajiCheriyan #24News


ഇനിയെങ്കിലും വിശ്വസിച്ചൂടെ, പറയുന്നത് ആരാണ് എന്നു നോക്കിയിട്ട് മതി .

Pradeeepkumar's tweet image. ഇനിയെങ്കിലും വിശ്വസിച്ചൂടെ, പറയുന്നത് ആരാണ്  എന്നു  നോക്കിയിട്ട് മതി .

മന്ത്രിയുടെയോ രാജാവായിന്റേയോ കാലുപിടിക്കരുത് സഹോദരാ.. അങ്ങനെയൊരു കീഴ്വഴക്കം ഒന്നും ഉണ്ടാക്കണ്ട. youtube.com/watch?v=qly7pT…

Pradeeepkumar's tweet card. "Horn സ്റ്റക്കായതാണ്, മൂന്നു മക്കളുമായി വാടക വീട്ടിൽ: Ministerടെ കാലു...

youtube.com

YouTube

"Horn സ്റ്റക്കായതാണ്, മൂന്നു മക്കളുമായി വാടക വീട്ടിൽ: Ministerടെ കാലു...


സെൻസർ ബോർഡിനു @CBFC_India ഭ്രാന്ത് പിടിച്ചോ ? ഇത്രയും അസഹിഷ്ണുതയുള്ളവരോ പുതിയ പുരോഗമന വാദികൾ ? അങ്ങനെയെങ്കിൽ ഇനി ഇപ്പറയുന്ന കാര്യങ്ങളൊക്കെ പഴയ സിനിമകളിൽ ഉണ്ടെങ്കിൽ OTTകളിളും Youtube ലുമൊക്കെ mute /hide ചെയ്യുമോ ?


Pradeep Kumar 已轉發
FandDMediaHouse's tweet image.

Had a session with my coding students using #ZohoMeeting today. A smooth one.Experienced a slight dip in video quality, but everything else worked out perfectly. Definitely a solid option for online classes and teamwork. Tried the trial version.Dont know much about paid version.


Reporter ടിവിയിലെ അരുണിന് +ആന്റോക്ക്ും ഒരുമാതിരി മൈൻഡ് സെറ്റ് ആണല്ലെ. എന്തു വിധേയനയും കോൺഗ്രസിനെ മോശമാക്കുക. @reporter_tv . നീയൊക്കെ ചാനലിൽ ഇപ്പോഴും ഇരുന്നു ഷോ എന്നു പറയാൻ ഉളുപ്പ് കുറചെങ്കിലും വേണ്ടേ ?


Mr @kcvenugopalmp ,നിങ്ങളുടെ ഒരു പ്രസംഗം ഇപ്പോൾ കാണാൻ ഇടയായി പോലീസ് DySpയെ പേരെടുത്തു പറഞ്ഞു , ആറു മാസം കഴിഞ്ഞു കാണാം എന്നൊക്കെ. ഇതൊക്കെ നല്ലതായി തോന്നുന്നുണ്ടോ.കോൺഗ്രസ്നെ പോലെ സമഭാവനയുള്ള പാർട്ടിയുടേ ഉത്തരവാദിത്തപ്പെട്ട ആൾ പറയുന്നത് തെറ്റല്ലെ? അണികളെ ആവേശം കെറ്റേണ്ടത് ഇങ്ങനെയല്ല


കാന്താര#1,ആദ്യ പകുതി ദൃശ്യഭംഗി കൊണ്ട്കണ്ടു തീർത്തു എന്നു മാത്രം.കേൾക്കാൻ ആദ്യത്തെ narration ഒഴിച്ച് ഒന്നുമില്ല.രണ്ടാം പകുതി ഋഷഭ്ഷെട്ടി യുടെ അടക്കം പ്രകടനങ്ങൾ കൊണ്ട് ഗംഭീരമായി.പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിമാനിക്കാം.ക്ലൈമാക്സ് പഴയത് >പുതിയത്.👏for CG,DOP,ART,VFX,SOUND.


വന്ന് വന്ന് ഇപ്പോൾ മലയാളം തന്നെ വികലമായി വരുന്നുണ്ട്. ഇന്നത്തെ മനോരമയിലെ hyundai കാർ പരസ്യം ഡിസൈൻ ചെയ്ത ആൾ മംഗ്ലീഷ് അടിച്ചു ശീലിച്ചതാവം. @HyundaiIndia ഇപ്പോൽ wrong ഇപ്പോൾ right

Pradeeepkumar's tweet image. വന്ന് വന്ന് ഇപ്പോൾ മലയാളം തന്നെ വികലമായി വരുന്നുണ്ട്. ഇന്നത്തെ മനോരമയിലെ hyundai കാർ പരസ്യം ഡിസൈൻ ചെയ്ത ആൾ മംഗ്ലീഷ് അടിച്ചു ശീലിച്ചതാവം.
@HyundaiIndia 
ഇപ്പോൽ wrong
ഇപ്പോൾ right

ഇവനെതിരി നടപടിയെടുക്കാൻ കേരള സർക്കാരിനോ പാർട്ടിയിൽ നിന്നു വിശദീകരണം ചോദിക്കാൻ ബിജെപി ക്കോ പറ്റുമോ. നായ എന്ന് ഇവൻ്റെ വീട്ടുകാരെ പോയി വിളിക്കട്ടെ...

കണ്ണൂർ വാഫി കോളേജ് വിദ്യാർത്ഥികളുടെ കായിക മത്സരത്തിൽ സമ്മാനദാചടങ്ങിൽ പാലസ്തീൻ പതാക ഉയർത്തിപ്പിടിച്ചതിലാണ് ടി.പി.സെൻകുമാറിന്റെ വിമർശനം. കഫിയ ധരിച്ച് പാലസ്തീൻ പതാക ഉയർത്തിപിടിച്ച വിദ്യാർത്ഥികളുടെ ഫോട്ടോ പങ്കുവെച്ചുള്ള ഫേസ്ബുക് കുറിപ്പിലാണ് കേരളത്തെ അധിക്ഷേപിച്ചത്. #TPSenkumar

thecueofficial's tweet image. കണ്ണൂർ വാഫി കോളേജ് വിദ്യാർത്ഥികളുടെ കായിക മത്സരത്തിൽ സമ്മാനദാചടങ്ങിൽ പാലസ്തീൻ പതാക ഉയർത്തിപ്പിടിച്ചതിലാണ് ടി.പി.സെൻകുമാറിന്റെ വിമർശനം. കഫിയ ധരിച്ച് പാലസ്തീൻ പതാക ഉയർത്തിപിടിച്ച വിദ്യാർത്ഥികളുടെ ഫോട്ടോ പങ്കുവെച്ചുള്ള ഫേസ്ബുക് കുറിപ്പിലാണ് കേരളത്തെ അധിക്ഷേപിച്ചത്. 

#TPSenkumar


Loading...

Something went wrong.


Something went wrong.