ajithlaljs's profile picture. MechEngineer, Teacher, Believes in Gandhism, Tech enthusiast, Hindu by culture. 
सत्यमेव जयते🇮🇳
RTs do not imply endorsment😚😊

അജിത്

@ajithlaljs

MechEngineer, Teacher, Believes in Gandhism, Tech enthusiast, Hindu by culture. सत्यमेव जयते🇮🇳 RTs do not imply endorsment😚😊

പല്ലിന് പോടടയ്ക്കാൽ കേരളത്തിലോട്ടും, ചന്തി റിപ്പയർ ചെയ്യാൻ അമേരിക്കയിലോട്ടും ..... എയറിന്ത്യ ഹാപ്പി !😂


😌

അവളുടെ ശബ്ദത്തിന്റെ വിറയൽ,😥 ആ അകത്തുള്ള കരച്ചിൽ നമുക്ക് കേൾക്കാം.. അവളുടെ കണ്ണുകളിൽ ശൂന്യത കാണാം... ഭരണാധികാരികൾ മേനി പറഞ്ഞ് പ്രോപഗണ്ട ചലിപ്പിക്കുമ്പോൾ ഇന്ത്യ ഇന്നും പഴയ ഇടത്തു തന്നെ ആണ്‌. ഇതാണ് അവർ പറയുന്ന ഇന്ത്യയുടെ യാഥാർഥ്യം.



എയറിലായ പലരേയും കണ്ടിട്ടുണ്ട് ; പക്ഷേ ബെൽറ്റിട്ട് എയറിയിലായ ഒരാളേ ഉള്ളൂ ! നമ്മുടെ ലോഗ സിൽമ നായകൻ🤣


ശാസ്താം കോട്ട റെയിൽവേ സ്റ്റേഷനടുത്ത് ഒരു ചെറിയ ഹോട്ടലുണ്ട്! വൃത്തിയുണ്ട് !! ഓസം💜 #സമൂഹനന്മ


ശരിക്കും?

തേനിക്ക ജനിച്ച നാട്ടിൽവെച്ച് തന്റെ കുഞ്ഞിന് ജന്മം കൊടുക്കണമെന്ന് വാശിപിടിച്ച് കുറ്റിപ്പുറത്ത് പോയി പ്രസവിച്ച പണ്ടത്തെ ഒരു പ്രമുഖ സെലിബ്‌ ലേഡിട്വീപ്പ് ഉണ്ടാരുന്നു. ..ആരാധനയുടെ ഓരോരോ അവസ്ഥാന്തരങ്ങളെ



അജിത് reposteó

RSS ശാഖയിൽ പ്രവർത്തകരുടെ പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത അനന്തുവിന്റെ വീഡിയോ പുറത്ത്.. നിധീഷ് മുരളീധരൻ എന്ന RSS ചെറ്റ ആണ്‌ അനന്ദുവിനെ SEXUAL ABUSE ചെയ്തത് എന്ന് വിഡിയോയിൽ പറയുന്നു. #RSS #ananthuneedJustice


ചിലപ്പോ ജീവിതം നമ്മളെ വല്ലാത്ത വഴിയിലൂടെ നടത്തും; തിരക്കുകൾ കൂടും, കർമ്മങ്ങൾ മറക്കും, ചിലർ ആ തക്കം നോക്കി നമ്മളെ ഉപേക്ഷിക്കും, ആ ഇടനാഴികളിലൂടെ സധൈര്യം നടക്കുന്നത് മാത്രമേ കരണീയമായിട്ടുള്ളൂ! പുതിയ പൂക്കൾ മൊട്ടിട്ടും !! പുതുമകൾ കൊണ്ട് പുളകിതരാവും💛


ഓരോ അന്തങ്ങളും അറിയാൻ ! കണക്കത്ര പെട്ടന്ന് തീരില്ല ! എണ്ണിയെണ്ണി കണക്ക് പറയിച്ചേ ഈ തീക്കളി തീരു......

ajithlaljs's tweet image. ഓരോ അന്തങ്ങളും അറിയാൻ !
കണക്കത്ര പെട്ടന്ന് തീരില്ല !
എണ്ണിയെണ്ണി കണക്ക് പറയിച്ചേ ഈ തീക്കളി തീരു......

പഴയ മഞ്ഞക്കുറ്റി വിപ്ലവം പൊളിഞ്ഞത് ജനങ്ങളുടെ ഇച്ഛാ ശക്തി ഒന്നു കൊണ്ടു മാത്രമാണ്. അത് കൊണ്ട് നഷ്ടമുണ്ടായത് തിരുട്ട് അമ്മാവനും, മരുമോനും അവരുടെ കുട്ടിക്കൊടുപ്പുകാരനായ പഞ്ചാര മുതലാളി "കരിക്കും" മാത്രം🤣


ഞങ്ങടെ നാട്♥️


പുള്ളിയാണെന്ന് തോന്നുന്നു മുവാറ്റുപുഴയിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തുന്ന യേമാൻ🤣


അജിത് reposteó

Of the 30 kg gold donated to #Sabarimala by Vijay Mallya — how much remains? Why the cover-up and no probe? Why rehire the man who melted it? Devaswom Minister & TDB Chief must quit.CBI probe essential. Why CM is silent! #SabarimalaGoldMissingCase

vdsatheesan's tweet image. Of the 30 kg gold donated to #Sabarimala by Vijay Mallya — how much remains? Why the cover-up and no probe? Why rehire the man who melted it? Devaswom Minister & TDB Chief must quit.CBI probe essential. Why CM is silent!
#SabarimalaGoldMissingCase

ആർക്ക്?🤔

ഓണം ബംബർ അടിച്ചു guys.



എങ്ങനെയോ രക്ഷപ്പെട്ടു🤣

ajithlaljs's tweet image. എങ്ങനെയോ  രക്ഷപ്പെട്ടു🤣

അജിത് reposteó

#SabarimalaGoldScam! Gold plates vanished, copper sent to Chennai. For 40 days—where was the gold? Who is Unnikrishnan Potti & who backed him? Govt & Devaswom Board can’t wash hands. Even Ayyappa’s idol needs protection from Govt!

vdsatheesan's tweet image. #SabarimalaGoldScam! Gold plates vanished, copper sent to Chennai. For 40 days—where was the gold? Who is Unnikrishnan Potti & who backed him? Govt & Devaswom Board can’t wash hands. Even Ayyappa’s idol needs protection from Govt!

ഫ്രിഡ്ജിൽ വെള്ളത്തിൽ മീൻ വെയ്ക്കുന്ന ട്രെൻഡുണ്ടല്ലോ ഇപ്പോ? വെള്ളത്തിൽ നിന്ന് Latent heat വലിച്ചെടുക്കാൻ ഫ്രിഡ്ജിന് ഇത്തിരി വൈദ്യുതി കൂടുതൽ വേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കുന്നു.😃👎


എന്തായാലും മാടമ്പി മകൻ്റെ പ്ലാസ്റ്റിക് കുപ്പി പിടിത്തം കിടു ! ഭരണപരിഷ്കാരി തന്നെ! പണ്ടാരാണ്ടോ അണപ്പല്ല് തെറിപ്പിച്ച ഇടപെടലായിരുന്ന്😃😃


सत्य और अहिंसा के पुजारी !

What's the first thing that comes to your mind when you see him ??

sathyashrii's tweet image. What's the first thing that comes to your mind when you see him ??


सत्य और अहिंसा के पुजारी राष्ट्रपिता महात्मा गांधी जी की जयंती पर कोटि-कोटि नमन 🧡🤍💚🙏

ajithlaljs's tweet image. सत्य और अहिंसा के पुजारी राष्ट्रपिता महात्मा गांधी जी की जयंती पर कोटि-कोटि नमन 🧡🤍💚🙏

അജിത് reposteó

ലെ രയേഷ് മന്ത്രി: ഞാനെന്താ പൊട്ടനാ 🤣🤣


Loading...

Something went wrong.


Something went wrong.