articnotion's profile picture. പുട്ട് നിരീക്ഷകൻ. ചട്ടിക്കറി അനുകൂലി 🥘

ബ്ല.മ.

@articnotion

പുട്ട് നിരീക്ഷകൻ. ചട്ടിക്കറി അനുകൂലി 🥘

置頂

ഉയിരിൻ നദിയേ..🎸 .. മായാനദി


ബ്ല.മ. 已轉發

♥️. കൊച്ച് രാവിലെ എണീച്ചു വന്ന് ഗുഡ് മോർണിംഗ് അബ്ബാ എന്നും പറഞ്ഞൊരുമ്മ തരും. ദിവസം തുടങ്ങാൻ ഇതിലും വല്യ മോട്ടിവേഷൻ ഒന്നും ഇല്ല


ബൈദബൈ ഇന്നലെ ഈ വർഷത്തെ ഏറ്റവും കൂതറ സമൂസ (വെജ്) കഴിച്ച കാര്യം പറയാൻ വിട്ട് പോയി.. ഈ ത്രികോണ വെജ് അവരാതം നിരോധിക്കണം


ഓസ്വാസ് തുടങ്ങി ഇപ്പൊ പനിയുണ്ടോന്ന് സംശയമുണ്ട് 😇 കഞ്ഞി കുടിക്കാൻ ഒരെസ്ക്യൂസ് ആയി


അത്യാവശ്യം തിരക്കുള്ള സ്ഥലത്തൂടെ നടക്കുന്നതിനിടെൽ മോനോട് എനിക്കൊരുമ്മ തരുവോന്ന് ചോദിച്ചപ്പോ സ്പോട്ടിൽ തന്നെ തന്ന്. പതിവില്ലാത്തതാണ്.. സേട്ടനിപ്പോ നാണം ഇഷ്യൂ ഒന്നുമില്ലേ എന്ന് ചോദിച്ചപ്പോ കെട്ടിപ്പിടിച് ഒരുമ്മ കൂടി തന്ന്..


ഹോങ്കോങ്ങും ബീജിങ്ങും ഒന്ന് കട്ടക്ക് പിടിച്ചാൽ ഒരു മൂന്നാല് കൊല്ലം കൊണ്ട് ടെക്ക് നല്ലൊരു ശതമാനം ഈസ്റ്റിലോട്ട് പോരും


അമേരിക്കയുടെ അഹന്തയ്ക്ക് ആക്സിഡന്റലി അവന്മാർ തന്നെ കണ്ടെത്തിയ ഒരു സോലൂഷൻ ആണ് മൈ പ്രണ്ട് ട്രമ്പ് ജി..


ഞാനാരേം ഗോസ്റ്റ് ചെയ്തിട്ടില്ല എന്നേം ആരും ഗോസ്റ്റ് ചെയ്തിട്ടില്ല പ്രേതങ്ങൾ തമ്മിൽ ഗോസ്റ്റ് ചെയ്യാറില്ല്യ


എനിക്കി ക്ലായ്മറ്റിൽ പനി പതിവാണ് ഇതുവരെ എത്തിയിട്ടില്ല എത്താതിരിക്കില്ല


ഏത് തിലോത്തമ ആയാലും മെനക്കിട്ട് സെറ്റാക്കാനൊന്നും വയ്യ


രാവിലെതന്നെ ഹോസ്പത്രി കേസ് ആണ്


മറുകുള്ള സ്ഥലങ്ങളൊക്കെ കഴിഞ്ഞ ജന്മത്തിലെ പാർട്ണർ ഉമ്മ വെച്ചതായിരിക്കുമെന്ന തിയറി മുഖവിലക്കെടുത്താൽ കഴിഞ്ഞ ജന്മത്തിലെ പാർട്ണർ ഏതൊ ടെറർ ടീം ആവാനാണ് ചാൻസ്


മൊഞ്ചൻ സിറാജിന് ശേഷം ചൗഹാൻ മൊകേരി 🔥


നമ്മളെ എടോൽത്തുള്ള നാദാരം കുറ്റ്യാടി ടീമ്സിന്റെ റീൽസ് കാണലാണ് പുതിയ പണി.. അവമ്മാരുടെ സ്ലാങ് 😍 വയ ടീം പൊറാട്ട


മല്ലിയിലയോട് അനിയന്ത്രിതമായ വെറുപ്പും വിദ്വേഷവും കാണിക്കുന്ന മലയാളികളെ കണ്ടാൽ 98.5 ശതമാനം കിഴക്കൻ മല ടീംസ് ആണെന്ന് കരുതാം.. കപ്പ മാത്രം ഉയിർ ബാക്കിയെല്ലാം മെഹിർ എന്ന മൂഡ് ആണ് പൊതുവെ അവന്മാർക്ക്


അന്തേഷ് ടീമ്സിന്റെ പൊ.ക. ഹിപ്പൊക്രസിയുടെ ക്ലാസ്സിക്കൽ എക്സാമ്പിൾസ് ആയി ചരിത്രത്തിൽ രേഖപ്പെടുത്താം🔥


മാർജിനലൈസ്ഡ് മനുഷ്യരുടെ ഭാഷയിൽ എന്നെ പൊണ്ണതടിയാ എന്ന് വിളിക്കുന്നതിൽ എനിക്ക് പരാതിയോ പരിഭവങ്ങളോ ഇല്ലാ..


ശ്രീകാന്ത് വെട്ടിയാറും പുള്ളിടെ അമ്മയും അവരുടെ കണ്ടന്റും 😹


കാസ്രോട് കൽത്തപ്പത്തിന്റെ തലശ്ശേരി വേർഷൻ പേര് കേട്ടാൽ നിങ്ങള് കീഞ് പായാൻ ചാൻസുണ്ട്.. ചീനച്ചട്ടീൽ ബീത്തിയെ 💥 മീനിങ്: ചീന ചട്ടിയിൽ ഒഴിച്ചത് 🤗


പൂജാരി ഫ്രെഡ്ഢി നമ്പൂതിരി 😹😹😹 മെഹിർ രാവിലെ തന്നെ ചിരിച് സെയ്ഡായി 😹 ..


ഗുൽമോഹർ പൂക്കളൊക്കെയുള്ള കുപ്പായവുമിട്ട് ഓഫീസ് ലക്ഷ്യമാക്കി നീങ്ങുവാണ്..

articnotion's tweet image. ഗുൽമോഹർ പൂക്കളൊക്കെയുള്ള കുപ്പായവുമിട്ട് ഓഫീസ് ലക്ഷ്യമാക്കി നീങ്ങുവാണ്..

Loading...

Something went wrong.


Something went wrong.