articnotion's profile picture. പുട്ട് നിരീക്ഷകൻ. ചട്ടിക്കറി അനുകൂലി 🥘

ബ്ല.മ.

@articnotion

പുട്ട് നിരീക്ഷകൻ. ചട്ടിക്കറി അനുകൂലി 🥘

置頂

ഉയിരിൻ നദിയേ..🎸 .. മായാനദി


സാത്യു കുട്ടൂസ് എവിടെ 🥺


ആലപ്പി മീൻകറി + വസുമതി റൈസിന്റെ ചോറ് #വരുന്നേടത്വച്


ഇവന്മാരുടെ പറയുന്ന ലക്ഷണങ്ങൾ കേട്ട് നിങ്ങൾ ചുറ്റുമുള്ളവരെ ജഡ്ജ് ചെയ്യാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ പെട്ടെന്ന് ഒരു മനഃശാസ്ത്രഞ്ജനെ കണ്ട് ചികിത്സ തേടുന്നത് നന്നായിരിക്കും.. ഒന്നിലധികം കേസുകൾ കേട്ടതിന്റെ വെളിച്ചത്തിൽ പറയുന്നതാണ്

യൂട്യൂബ് ഡോക്ടർമാരെകാളും danger ആണ് യൂട്യൂബിലേം റീൽസിലേം സൈക്കോളജിസ്റ്റ് എന്ന് പറഞ് തള്ളുന്ന ടീംസ്.. ഇവന്മാരെ നിയന്ത്രിക്കാൻ ഒന്നും പരിപാടികൾ ഇല്ല എന്നതാണ്..



യൂട്യൂബ് ഡോക്ടർമാരെകാളും danger ആണ് യൂട്യൂബിലേം റീൽസിലേം സൈക്കോളജിസ്റ്റ് എന്ന് പറഞ് തള്ളുന്ന ടീംസ്.. ഇവന്മാരെ നിയന്ത്രിക്കാൻ ഒന്നും പരിപാടികൾ ഇല്ല എന്നതാണ്..


ആപ്പീസിലാടെ ഊളത്തരം ആർട്ടി അടിക്കാതെ.. ഇപ്പൊ മാനം കപ്പൽ കയറിയേനെ 🤌


സിനീഫയ്ൽസ് തമ്മിലുള്ള അടിയല്ലേ അപ്പുറം നടക്കുന്നത്..


മൈൻഡ് പാറ പോലെയാക്കി പെവർ മോഡിലേക്ക് മാറണം.. സീറോ ഇമോഷൻസ് കളികൾ


പൂച്ചയെ ഇഷ്ടമല്ല സോ കവിതയുമില്ല


ലീലേച്ചിയുടെ പൂച്ച എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾ നിഷ്കളങ്കർ സിംഗിൾ മീനിങ്ങിൽ എടുത്തേക്കും.. എന്ന് വെച്ച് ഇവിടെ മിക്കവരും അങ്ങനല്ല.. ഗാവാലായൊക്കെ അധപതിച് 😑

താല്പര്യമുള്ളവർ താഴെ പറയുന്ന ടോപിക്നെ കുറിച്ച് 140 ക്യാരക്റ്ററിൽ കൂടാതെ റിപ്ലെ ചെയ്യുക. ഇന്നത്തെ ടോപിക് - ലീലചേച്ചിയുടെ പൂച്ച



ചിക്കൻ വീട്ടിലെ കറി 😇

articnotion's tweet image. ചിക്കൻ വീട്ടിലെ കറി 😇

പറയൂ ഗയ്‌സ്

articnotion's tweet image. പറയൂ ഗയ്‌സ്

സമൂസ തീർന്നത് കാരണം പൊറോട്ട സാൻഡ്‌വിച് വാങ്ങി.. ടിക്ക


കോൺ ഓർ മാപ്പ്ൾ സിറപ്പ്

What's missing 🤔

chefsevenn's tweet image. What's missing 🤔


ഇന്ന് മെഡിക്കൽ ക്യാമ്പ് ഡേ ആണ്.. കണ്ണ് കാണിച്ചേക്കാം


രണ്ട് സമൂസകൾ വാങ്ങിയേക്കാം


റിജെക്ഷനെ കുറിച് ആവലാതിപ്പെടരുത് ഗയ്‌സ് ശാരി പോയാൽ മേരി.. മേരിയും പോയാൽ അന്താക്ഷരി എന്ന ആറ്റിട്യൂട് സെറ്റ് ചെയ്യണം..


രാവിലെ തന്നെ കൂവാതെ നിങ്ങൾക്കൊക്കെ കുറച്ച് പണിഎടുത്തൂടെ 🤌


ഗുഡ്മോർണിംഗ് ☀️

articnotion's tweet image. ഗുഡ്മോർണിംഗ് ☀️

അതിനിടെ ആസിഫിക്കയെ ആശ്വസിപ്പിക്കുന്ന ചിലർ 🥺🥺


ശ്രെദ്ധിക്കൂ ഹോട്ടല്കാരാ കായ്പ്പോളയുടെ മെയിൻ ഇങ്ഗ്രിഡിയൻസ് മുട്ടയും നേന്ത്രയുമാണ്..അല്ലാണ്ട് മൈദ വാരി വിതറാൻ ഇത് മുട്ടപഫ്‌സ് അല്ല 🤌


Loading...

Something went wrong.


Something went wrong.