bindu patteril
@bindusn50
Govt School. Headmistress
You might like
പ്രിയ സുഹൃത്തേ , കേരളത്തിൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകൾ ആരംഭിച്ചത് അറിയാമല്ലോ... ഇപ്പോൾ സൗകര്യങ്ങളില്ലാത്ത ചില കുട്ടികൾ നമ്മുടെ സ്‌കൂളിൽ ഉണ്ട്. നമ്മളിൽ പലർക്കും ഇവരെ സഹായിക്കാൻ കഴിയും. താൽപര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുമോ..
ദുർബലന്റെ താഴ്ചയിൽ അപമാനബോധത്തിന്റെ പുതിയ മണ്ണെടുപ്പ് നടത്താൻ പാടില്ലല്ലോ. നോക്കൂ നിങ്ങളുടെ സന്മനസ്സ് ഒരു കുട്ടിയെ ആകാശത്തോളം വളർത്തിയേക്കാം. കഴിയുമെങ്കിൽ പറയുമോ ? ബിന്ദു പട്ടേരിൽ 9495835058
സഹായംതരുന്നവർക്ക് കണ്ട്,ബോധ്യപ്പെട്ടതിനുശേഷം അർഹതയുണ്ടെന്ന് തോന്നിയെങ്കിൽ മാത്രം നൽകിയാൽ മതിയെന്ന ഉറപ്പു മാത്രമേ നൽകാൻ കഴിയുകയുള്ളു. പഴയ ടിവി, പഴയ സാമഗ്രികൾ എന്നിവ വേണ്ട.ഒന്നും കിട്ടിയില്ലെങ്കിലും വലിച്ചെറിയുന്ന സാധനങ്ങൾ ശേഖരിക്കേണ്ടവരല്ല അവരെന്ന് ഉറച്ചു വിശ്വസിക്കുന്നു
നിങ്ങളുടെ സഹായം അർഹമായ കൈകളിൽ എത്തിക്കാം. നിങ്ങളുടെ പേരോ ഫോട്ടോയോ പബ്ലിഷ് ചെയ്യാം.കൊടുക്കുന്ന കുട്ടികളുടെ ഒപ്പം ഉള്ള പബ്ലിസിറ്റി ആഗ്രഹിക്കുന്നവർ മിണ്ടണ്ട. നമ്മുടെ സാമൂഹിക ചുറ്റുപാടിന്റെ ഫലമായി പ്രതിസന്ധി നേരിടുന്ന കുഞ്ഞുങ്ങളെ പ്രദർശനത്തിനു വയ്ക്കാൻ ആഗ്രഹിക്കുന്നില്ല.
പഠിപ്പിച്ചവർക്ക്.. കൂടെ ജോലിചെയ്യുന്നവർക്ക് അടുത്തറിയുന്നവർക്കു അതിലുപരി എല്ലാ അധ്യാപകർക്കും അധ്യാപകദിനാശംസകൾ...
'' മറ്റുള്ളവരുടെ വാക്കുകളല്ല, നമ്മുടെ മനഃസാക്ഷിയാണ് നമ്മെ ബഹുമാന്യരാക്കുന്നത്."
നാട്ടുഭാഷയിൽ 'ശീപോതി വെയ്ക്കുക ' എന്നാണ് പറഞ്ഞു വന്നിരുന്നത്.
പണ്ടൊക്കെ കർക്കിട സംക്രാന്തിയുടെ മുന്നോടിയായി വീടുകളിൽ ചേട്ടയെ കളഞ്ഞ് ശീ ഭഗവതിയെ കുടിയിരുത്തുന്ന ആചാരമുണ്ടായിരുന്നു.
എല്ലാമൊന്നും ശരിയാവില്ല, അതാരെക്കൊണ്ടും സാധിക്കില്ല. എന്നാൽ കുറച്ചൊക്കെ ശരിയാവും, അതുറപ്പാണ്.
ജിഷയുടെ അമ്മയ്ക്ക് നീതികിട്ടട്ടെയെന്ന് ആശിച്ചു കൊണ്ട് നീതി ലഭിയ്ക്കാൻ പ്രാർത്ഥിച്ചു കൊണ്ട് എല്ലാ അമ്മമാർക്കും സ്നേഹത്തോടെ....
ലാ നിന വരുന്നതോടെ കനത്ത മഴ ലഭിക്കും. എന്നാല്‍ പതിവിലും കവിഞ്ഞ മഴ ലഭിച്ചാല്‍ ചെന്നൈയില്‍ സംഭവിച്ചതു പോലെ കേരളം മുങ്ങുകയും ചെയ്യും
തളരാത്ത വായനയില്‍ ജീവന്‍റെ തുടിപ്പുമായി വീണ്ടുമൊരു പുസ്തകദിനം കൂടി.
അറിവിന്റെ കാര്യത്തില്‍ ആരെയെങ്കിലും വെല്ലുവിളിക്കാനുള്ള ബൌദ്ധികതലം തനിക്കുണ്ട് എന്ന് കരുതുന്നവരത്രേ മനുഷ്യരില്‍ ഏറ്റവും മഠയന്മാര്‍ ......
കോടികളുടെ കണക്കു പറയുന്ന കരിമരുന്നു പ്രയോഗങ്ങളും, കണക്കില്ലാത്ത ധൂര്‍ത്തിന്റെ കണക്കുകള്‍ പറയുന്ന ആചാരാനുഷ്ഠാനങ്ങളും
അങ്ങോട്ടുള്ള അതേ ദൂരം തന്നെയാണ് അവിടുന്ന് ഇങ്ങോട്ടും
United States Trends
- 1. Anthony Kim N/A
- 2. Chivas N/A
- 3. #TokyoRevengers N/A
- 4. #RivalsUniteInDokkan N/A
- 5. #LIVGolfAdelaide N/A
- 6. Rahm N/A
- 7. #Toonami N/A
- 8. #GCWColdest N/A
- 9. Elvis N/A
- 10. Wayne N/A
- 11. Janis Joplin N/A
- 12. Tessa N/A
- 13. Gonzaga N/A
- 14. Vlad N/A
- 15. Raven Johnson N/A
- 16. Marilyn Monroe N/A
- 17. Jardine N/A
- 18. Boardwalk Empire N/A
- 19. Flau’jae N/A
- 20. Dirty Diana N/A
You might like
Something went wrong.
Something went wrong.