sasicr's profile picture.

Sasikumar

@sasicr

Happy Vishu....


മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ന​യ​ങ്ങ​ൾ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ് shar.es/19zKvU


Dear friends, Have a nice monsoon...


ദേശീയപാതയുടെ വീതി 45 മീറ്റർ ആയി നിശ്ചയിച്ചത് വളരെ നല്ലൊരു തീരുമാനമായി. ഇനി അത് നടപ്പിലാക്കാനുള്ള സത്വര നടപടികളാണ് വേണ്ടത്.


എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ...


ആരുടെയെങ്കിലും വായിൽ നിന്നും എന്തെങ്കിലും വീഴുംപോഴേക്കും ചാടിക്കയറി അഭിപ്രായം പറഞ്ഞു ആളാകുന്നത് ഇപ്പൊൾ ഒരു സ്ഥിരം പരിപാടി ആയിട്ടുണ്ട് .


ആർക്ക് വേണമെങ്കിലും അഭിപ്രായം പറയാം, യേശുദാസ് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം. അനൌചിത്യം ഒന്നും പറഞ്ഞിട്ടില്ലല്ലോ?


അവരുടെ അനുഭവങ്ങൾ വികസന മേഖലകളിൽ ഒരു മുതൽകൂട്ട് ആക്കാം!


എഴുപതു വയസ്സുകഴിഞ്ഞ നേതാക്കൾക്ക് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരാമം നല്കുവാനുള്ള ആലോചന ഒരു നല്ല സൂചനയാണ്.


കേരളം പോലെ ടോളിനെ നഖശിഖാന്തം എതിർക്കുന്ന സംസ്ഥാനങ്ങളിലെ റോഡ്‌ വികസനത്തിന്‌ ഇത് ഒരു വഴിത്തിരിവാകും.


സ്വകാര്യ വാഹനങ്ങളെ ടോളിൽ നിന്നും ഒഴിവാക്കുവാനുള്ള കേന്ദ്ര സർകാർ ആലോചന ഒരു നല്ല നീക്കമാണ്.


എല്ലാ മുസ്ലിം സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ!


@ Noorjahan Restaurant?


Very happy X'mas to all of you...


ഇതു പോലെ തന്നെയാണ് മറ്റു സേവനങ്ങളും


BSNL-ല്‍ നിന്നും ഒരു WLL phone connection എടുത്തുനോക്കൂ, അപ്പോള്‍ അറിയാം നഷ്ടം വരാന്‍ എന്താ കാരണം എന്ന്.


ഭരണനേതൃത്വം ചില്ലറകാശിനായി ഒറ്റികൊടുക്കുമ്പോള്‍ ഏതു വമ്പന്‍ കമ്പനിയും നിലം പൊത്തും.


BSNL ചരിത്രത്തിലാദ്യമായി നഷ്ടത്തിലായി എന്നു വാര്‍ത്ത. അതില്‍ അത്ഭുതപ്പെടാനില്ല.


എല്ലാ മലയാളിസുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ വിഷുദിനാശംസകള്‍...


United States 趨勢

Loading...

Something went wrong.


Something went wrong.