stilloading5's profile picture. she/her 
I'm here for my self 🌺
vibing the world alone...☃️

ജെസ്സി 🌼💖

@stilloading5

she/her I'm here for my self 🌺 vibing the world alone...☃️

Pinned

അവസാനിച്ചു എന്ന് ചിന്തിച്ചു തുടങ്ങുന്നിടം ആയിരിക്കും യഥാർത്ഥത്തിൽ ആരംഭിച്ചു തുടങ്ങുന്നിടം...ചില തിരിച്ചറിവുകളും മടങ്ങിവരവുകളും കൂടിചേരലുകളും എല്ലാം ഒരിക്കൽ അടിവര ഇട്ട് അവസാനിപ്പിച്ചതിന്റെ പുനർജ്ജെനികൾ ആണ്..... ശുഭദിനം കൂട്ടുകാരെ 🌼💖


ദിവാലി ആയൊണ്ട് ഇപ്പൊൾ ആണ് ഉണർന്നത്....3 മണി വരെ ഒക്കെ വെറുതെ ഇങ്ങനെ കിടക്ക തന്നെ....ഇനി ഇപ്പൊൾ ഡിന്നർ കുക്ക് ചെയ്യണ്ട കാര്യമേ ഉള്ളു....


ഇൻസ്റ്റായിൽ കണ്ട് ഓർഡർ ചെയ്തതാണ് ആമസോണിൽ....വായിച്ചിട്ട് കരയുമോ എന്ന് നോക്കണം...

stilloading5's tweet image. ഇൻസ്റ്റായിൽ കണ്ട് ഓർഡർ ചെയ്തതാണ് ആമസോണിൽ....വായിച്ചിട്ട് കരയുമോ എന്ന് നോക്കണം...

സോളോ പോയിട്ട് ഇത്തവണ ഒരു സ്‌ട്രെയ്ഞ്ച്ർ ബിക്കം മൈ ഫ്രണ്ട്... ഞങ്ങൾ നടക്കാൻ പോയി, ഡ്രിങ്ക്സ് പോയി,ഡാൻസ് ചെയ്തു...രാത്രി 1pm വരെ ലക്സംബർഗ് കറങ്ങി തിരിഞ്ഞ് നടന്നു... ഫീൽസ് ഗുഡ്....


ലക്സംബർഗ് സോളോ ട്രിപ്പ് വന്നെക്കാണ്.... നൈസ് വെതർ ആണ്....


അങ്ങനെ ഒടുവിൽ അവൻ വന്ന്, സൺ....വെയിൽ കാഞ്ഞു ഇരിക്കാണ്....

stilloading5's tweet image. അങ്ങനെ ഒടുവിൽ അവൻ വന്ന്, സൺ....വെയിൽ കാഞ്ഞു ഇരിക്കാണ്....

17 പ്രോമാക്സ് കണ്ടിട്ട് ഇംപ്രസ്സിവ് അല്ല...


ബെസ്റ്റി നാട്ടിൽ പോയപ്പോൾ സോളോ ട്രിപ്പും കൂടാണ്ട് ഒറ്റക്ക് ഉള്ള ഡെയിലി നടത്തവും കൊണ്ട് ഇപ്പൊൾ അവൾ നടക്കാൻ വിളിച്ചാൽ കൂടെ പോവാൻഡ് തന്നെ പോയി തുടങ്ങി...എന്തോ കാര്യമായി പറ്റിയിട്ടുണ്ട്...


ഞാൻ ഇവിടെ തന്നെയുണ്ട് എന്ന് പറയാൻ വന്നതാണ്...


4 ദിവസം കൊണ്ട് ഫുൾ Budapest സ്പോട്ടുകൾ കവർ ചെയ്തു,,ഇപ്പൊൾ എനിക്ക് എന്നോടു തന്നെ ഒരു മതിപ്പുണ്ട്,,സ്വന്തമായി സന്തോഷിക്കാൻ കഴിയും എന്ന് ഞാൻ എനിക്ക് തന്നെ മനസിലാക്കി കൊടുത്ത സോളോ ട്രിപ്പ് ആണിത്....


ബർത്ത്ഡേ ഒറ്റയ്ക്ക് കേക്ക് വാങ്ങി ഒറ്റക്ക് മുറിച്ച് ആഘോഷിചാരുന്നു,ഏറ്റവും പ്രിയപ്പെട്ട ആ വിഷ് ഇനി ഉണ്ടാവില്ല എന്ന യാഥാർഥ്യം മറക്കാൻ വേണ്ടിയാണ് ബർത്ത്ഡേ സോളോ ട്രിപ്പ് ആക്കി മാറ്റിയത്....


ഈ നാട്ടിൽ വന്നിട്ട് ഒറ്റ മല്ലുസിനെ കണ്ടിട്ടില്ല....


ഇന്ന് 🎂 ആണ്....😅


Best way to avoid stranger guys just tell them Ur into girls ..aree he left immediately...safe to enjoy my solo trip ...


ആദ്യത്തെ സോളാെ ട്രിപ്പില് ആണ്,,, ആരേലും ബുഡപെസ്റ്റിൽ ഉണ്ടേൽ വായോ കാണാം....


ലൈഫിൽ നല്ല ഫുട്, ട്രവേൽ, ഡ്രസ് ന് വേണ്ടി സ്‌പെൻഡ് ചെയ്യുന്നതിൽ റിഗ്രേറ്റ് ചെയ്യരുത് എന്ന് കേട്ട് ഇൻസ്പീർ അയതാണ്,ഇപ്പോള് 2 ക്രെഡിറ്റ് കാർഡ് നിറയെ കടം ആണ്😅,


ബസിനെക്കാൾ ദുരിതം തോനുന്ന റയ്‌നറിൽ ആണ് വിത്ത്ഔട്ട് ഇൻഷുറൻസ് ടിക്കറ്റ് എപ്പോളും എടുക്കാറ്, എല്ലാം ഒരു വിശ്വാസം


പ്രാർത്ഥിക്കുമ്പോൾ ഇപ്പോളും അദ്ധ്യം അമ്മക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്,മരണത്തിന് അപ്പുറം ഉള്ള അവസ്ഥയെ പറ്റി അറിയില്ല,എന്നാലും സമാധാനത്തോടെ ഉണ്ടാവണമെന്നി ഉള്ള്...അതുണ്ടാവില്ലവും ,ഒറ്റക്കായ മക്കളെ ഓർത്തു മരിച്ചാൽ പോലും സമാധാനത്തോടെ ഇരിക്കാൻ ഒരു അമ്മയ്ക്കുമാകില്ല...


വെക്ക്ഷനു പാകിസ്ഥാനിൽ പോയ പച്ച നാളെ തിരിച്ച് വരും...ഇനി അവൻ്റെ ചൊറിയും കാണണം...


ഇന്നലെ ഹോൾ ഡേ ഒന്നും കാര്യമായി കഴിയ്ക്കാൻ പറ്റിയില്ല... ബട്ട് ഫ്രെണ്ട് വിളിച്ചോണ്ട് പോയി നല്ല സൂപ്പർ ബിരിയാണിയും അടപ്രദ്മനും തന്ന്... 💁


Breakfast ആണ്....

stilloading5's tweet image. Breakfast ആണ്....

Loading...

Something went wrong.


Something went wrong.