sudheesh_j2's profile picture. Assistant Professor of Political Science from Kollam, passionate about teaching. Enjoys fiction, singing, travel, and movies, blending knowledge with creativity

SudheeshJ

@sudheesh_j2

Assistant Professor of Political Science from Kollam, passionate about teaching. Enjoys fiction, singing, travel, and movies, blending knowledge with creativity

സമയബന്ധിതമായി കൊടുക്കേണ്ട ഒരു കാര്യം കോടതി ഉത്തരവുണ്ടായിട്ടും കൊടുക്കാതെ ഭാഗികമായി മാത്രം ഇപ്പോൾ കൊടുത്തിട്ട് തള്ളുന്ന തള്ളിനെ എന്ത് പേരിൽ വിളിക്കും 🤔


SudheeshJ reposted

നന്നായിരിക്കും എന്ന് വിനീതമായി ഓർമ്മിപ്പിക്കുന്നു. വിശ്വസ്തതയോടെ, അഡ്വ. T.K.G. നായർ പ്രസിഡന്റ്, ഭാരത കേസരി എൻഎസ്എസ് കരയോഗം നമ്പർ 5336, തുണ്ടുമൺകര, കുമ്പഴ പത്തനംതിട്ട. ജയ് എൻ എസ് എസ് ജയ് മന്നത്ത് പത്മനാഭൻ. (കടപ്പാട്) ~21/21


A super specialty hospital in Kollam named Promise (promiseclinic.in) doesn’t accept Google Pay or any other online payment method. For each consultation, a cash payment of Rs. 600 is required. I’m not sure why this is the case.


SudheeshJ reposted

Reimagine this person as the star of a 1990s Bollywood movie poster. Bold typography behind her, spotlight lighting, and a vibrant saree in neon or metallic shades. Expression is intense, cinematic, and larger than life


പണിമുടക്ക് സർക്കാർ ഓഫീസ് സേവനങ്ങളെ ബാധിക്കുന്നത് മറ്റൊരു രീതിയിലാണ്. ഡയസ്നോൺ ആകാതിരിക്കാൻ “സമരാനുകൂലികളും” അല്ലാത്തവരും 3 അല്ലെങ്കിൽ 4 ദിവസത്തെ കമ്മ്യൂട്ടഡ് ലീവ് എടുക്കും. ഫലത്തിൽ ഈ കക്ഷികൾ പണിമുടക്ക് ഉൾപ്പെടെ 4 ദിവസം ലീവ് ആയിരിക്കും.


In first remarks since Rahul Gandhi’s accusation, CEC says India’s electoral roll process among most transparent in the world msn.com/en-in/news/new…


ഭാരത മാതാവ് എന്ന സങ്കല്പം ദേശീയതയുമായി ബന്ധപ്പെട്ടതാണ്. ദേശീയപ്രസ്ഥാനം തീവ്രമായിരുന്ന കാലത്ത് മതവും ജാതിയും വിശ്വാസവും ഒക്കെ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാനായി നാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.


Bought an HP laptop on July 6, 2024 for ₹31.5K. Barely 7 months later, it’s almost dead. Claimed warranty last week — technician says motherboard is gone, replacement will take a week. Tried pushing online support. What’s happening to these brands? Disappointed. @HPIndia


SudheeshJ reposted

NB:- പോസ്റ്റിൽ പറയുന്നത് പോലെ ചിന്തിക്കുക വോട്ട് ചെയ്യാൻ പോകുമ്പോൾ.. അധികാരം പിടിക്കാൻ വേണ്ടി മാത്രം ഒന്നിച്ചു വന്ന 28 പാർട്ടികൾക്ക് കടിച്ചുവലിക്കാൻ ഉള്ളത് അല്ല ഈ ഭാരതം' 💪🏽 Courtesy


ഇതിപ്പോ മല്ലു ചാനലുകൾ പറയുന്നത് AAP യുടെ പരാജയത്തിന് കാരണം കോൺഗ്രസാണ്, അല്ലാതെ BJP അല്ല എന്നാണല്ലോ. എന്ത് തരം വിശകലനമാണ് ഇതൊക്കെ 😳


The IKM payment gateway for paying the land tax of Gram Panchayat is not functioning. #ikm


Loading...

Something went wrong.


Something went wrong.