#childmissingcase risultati di ricerca
അവൾ ആശ്വാസതീരത്ത്..തിരുവനന്തപുരത്ത് നിന്ന് കാണാതായ 13-കാരിയെ തിരികെയെത്തിച്ചു. പോലീസ് സംഘമാണ് വിശാഖപട്ടണത്ത് നിന്ന് കുട്ടിയെ തലസ്ഥാനത്തെത്തിച്ചത് #childmissingcase #trivandrum #keralapolice
പോലീസിനും മാധ്യമപ്രവർത്തകർക്കുമുൾപ്പെടെ എല്ലാവർക്കും നന്ദി..മകൾ തിരികെ എത്തിയ ശേഷം അസമിലേക്ക് മടങ്ങുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ #childmissingcase #trivandrum #keralapolice #media
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി- വാർത്ത കാണാം തത്സമയം youtube.com/live/y8d-dcOTA… #trivandrum #childmissingcase #MissingGirl #visakhapatnam
കണ്ണൂർ തളിപ്പറമ്പിൽ കാണാതായ 14 വയസുകാരനായി തിരച്ചിൽ. ഇന്നലെ സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്തിയിരുന്നില്ല. സ്കൂൾ യൂണിഫോമായിരുന്നു വേഷം, കയ്യിൽ സ്കൂൾ ബാഗുമുണ്ടായിരുന്നു #ChildMissingCase #Kannur #Investigation
അവൾക്കരികിലേക്ക്..അഞ്ചംഗ കേരളാ പോലീസ് സംഘം വിശാഖപട്ടണത്തേക്ക്-വാർത്ത കാണാം തത്സമയം youtube.com/live/YGEgelAiU… #childmissingcase #trivandrum #keralapolice
ഇതേ നമ്പറിൽത്തന്നെ മലപ്പുറം എടവണ്ണയിലും ഒരു വാഹനമുള്ളതായി...#KollamNews #ChildMissingCase #KeralaPolice #LatestNews Read more at: manoramaonline.com/news/latest-ne…
തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ madhyamam.com/d-1263745 #CrimeNews #ChildMissingcase #ChildKidnappingCase
മലപ്പുറത്ത് അമ്മ വഴക്കു പറഞ്ഞതിന് രണ്ടാം ക്ലാസുകാരൻ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്ന് കുട്ടി ഫയർഫോഴ്സ് സ്റ്റേഷനിൽ എത്തി. #malappuram #childmissingcase #MissingCase #keralapolice #fireforce #newsmalayalamtv #newsmalayalam24x7
തിരുവനന്തപുരത്ത് കുട്ടിയെ കാണാതായപ്പോൾ പോലീസ് കൃത്യമായി ഇടപെട്ടു. നാടിൻ്റെയാകെ വിശ്വാസം ആർജിച്ചു. ജനപക്ഷത്ത് നിന്ന് പോലീസ് കാര്യങ്ങൾ ചെയ്യുന്നുവെന്നും മുഖ്യമന്ത്രി. #KeralaPolice #ChildMissingCase #Trivandrum #PinarayiVijayan
ഓട്ടോ കൊല്ലം രജിസ്ട്രേഷൻ; വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് Read More>>asianetnews.com/kerala-news/au… #Kollam #Auto #ChildMissingCase
കുട്ടിയെ ഇന്ന് കേരളത്തിലെത്തിക്കും; രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത് #ChildMissingCase #Trivandrum #GirlMissingCase
മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിയെ കണ്ടെത്തി #mangalapuram #childmissingcase #24News #LatestNews
നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ... #Kollam #ChildMissingCase Read more at: manoramaonline.com/news/latest-ne…
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണത്തിന് ഉത്തരവ്, രണ്ടാംപ്രതി അനിത കുമാരിക്ക് ജാമ്യം #kollam #childmissingcase #LatestNews
ഓയൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടരന്വേഷണത്തിന് അപേക്ഷ നല്‍കി പൊലീസ് Read Story: reporterlive.com/kerala/2024/09… Watch Live: youtube.com/live/HGOiuQUwq… Join WhatsApp Channel: whatsapp.com/channel/0029Va… #police #kollam #childmissingcase
തിരുവനന്തപുരം ധനുവച്ചപുരത്ത് കാണാതായ എട്ടാം ക്ലാസുകാരൻ തിരിച്ചെത്തി #thiruvananthapuram #childmissingcase #neyyattinkara #newsmalayalamtv #newsmalayalam24x7
ശിശുക്ഷേമ സമിതിക്ക് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Read Story :reporterlive.com/kerala/2024/03… Watch Live: youtube.com/live/HGOiuQUwq… Join WhatsApp Channel: whatsapp.com/channel/0029Va… #ChildMissingCase #Thiruvananthapuram #reporterlive
10 മണിക്കൂറാണു കെ.ആർ.പത്മകുമാറിനെയും കുടുംബത്തെയും ചോദ്യംചെയ്തത് #childmissingcase #KollamNews #KollamGirlMissing Read more at:manoramaonline.com/news/latest-ne…
പ്രതികളെ പിടികൂടിയ പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ആത്മാർഥതയോടെയും അർപ്പണമനോഭാവത്തോടെയും പൊലീസിനു പ്രവർത്തിക്കാൻ സാധിച്ചു. അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്താൻ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു....#childmissingcase #KollamNews #KollamGirlMissing
Something went wrong.
Something went wrong.
United States Trends
- 1. Dylan Harper N/A
- 2. Rockets N/A
- 3. Marcus Smart N/A
- 4. Lakers N/A
- 5. Bron N/A
- 6. #SmackDown N/A
- 7. Scoot N/A
- 8. #TheLastDriveIn N/A
- 9. Allar N/A
- 10. Kairi N/A
- 11. #LakeShow N/A
- 12. Carter Bryant N/A
- 13. Reed Sheppard N/A
- 14. #MutantFam N/A
- 15. McCoy N/A
- 16. Bow Wow N/A
- 17. Tanner Scott N/A
- 18. #FlyTogether N/A
- 19. Ducks N/A
- 20. Sengun N/A