#techspectations2023 search results
TECHSPECTATIONS 2023 Exploring Endless Horizons of Tech & Immense Potential Of Disruptions February 17, 2023 at Hotel Le Meridien, Kochi #TECHSPECTATIONS2023
Jain Online presents Techspectations, Kerala’s niche digital summit pioneered by Manorama Online. Join us for a Panel Discussion on Blurring Lines of Regional Entertainment between 4:01 PM - 4:45 PM on 17th February 2023. #Techspectations2023 #PanelDiscussion
The highly anticipated Techspectations, Kerala's renowned digital summit, is just around the corner. On February 17, 2023, tech enthusiasts from all over will gather to discuss the latest advances and prospects of the digital industry. #Techspectations2023 #OneDayToGo
As the 5th edition of Techspectations gets underway, we are reminded of technology's remarkable impact on our daily lives. We are honoured to have Mamta Mohandas, the celebrated Indian film actress and playback singer, as part of this year's lineup. #Techspectations2023
Listening to #Kiruba Ji #techspectations2023 #techspectation #manorama #malayalamanorama #manoramaonline
Only 2 DAYS To Go for the 5th edition of Kerala’s niche digital summit, Techspectations, which will be held on 17th February 2023 at Le Meridien Hotel in Kochi. Don't miss out! #Techspectations2023 #DigitalSummit #TwoDaysToGo
‘മൾട്ടി ലിങ്കൽ വാർത്തകൾക്ക് വരുന്ന കാലഘട്ടത്തിൽ പ്രാധാന്യമേറും’... #Techspectations2023 #digitalsummit #ManoramaOnline #DurgaRaghunath #GoogleIndia
Techspectations, Kerala’s niche digital summit, is live! Join us to explore the latest digital trends with 9 Enlightening Sessions by 28 Eminent Speakers. @Techspectation #Techspectations2023 #DigitalSummit #NowInSession
Attention all tech enthusiasts! Techspectations, Kerala's exclusive digital summit, is underway at Le Meridien Hotel in Kochi for its highly anticipated 5th edition. @Techspectation #Nowinsession #Techspectations2023 #DigitalSummit #Digitalera #Digitalage
"നവീകരണവും വെല്ലുവിളികളും ആധുനിക ലോകത്ത് സാധാരണമാണ്... സാങ്കേതികരംഗത്ത് ഞാൻ 35 വർഷം ചെലവഴിച്ചു, പക്ഷേ അതിന്റെ ഭാവി ഇന്ന് കാണുന്നതുപോലെ ശോഭയുള്ളതായി കാണപ്പെട്ട ഒരു കാലം ഉണ്ടായിട്ടില്ല” - @Rajeev_GoI @manoramaonline ‘s #Techspectations2023 #PIBKochi @MeityPib @PIB_India
ബാങ്കിങ് മേഖലയിലെ സൈബര്‍ സുരക്ഷ: ചര്‍ച്ചയ്ക്ക് ഷിബു കെ. തോമസും dlvr.it/THG420 #Techspectations2023 #Techspectations
പരസ്യങ്ങൾ സിനിമയെ കാര്യമായി ബാധിക്കുന്നില്ല #Techspectations2023 #digitalsummit #ManoramaOnline #ShankarRamakrishnan
ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്ക് അതിരുകളില്ലാതാക്കി #Techspectations2023 #digitalsummit #ManoramaOnline #SupriyaMenon
പണം തട്ടാൻ ബോട്ടുകളും ‘ജംതാര’യും റഷ്യൻ മാഫിയയും വരെ; എങ്ങനെ രക്ഷപ്പെടും? dlvr.it/THClcq #Techspectations2023 #Techspectations
As we conclude the 5th edition of Techspectations presented by Jain Online, Kerala’s niche digital summit. @Techspectation @Rajeev_GoI @mamtamohan Supriya Menon Santhosh Sivan Mr.Tom Mannapurathu Joseph #Techspectations2023 #DigitalSummit
ഒടിടിയും പ്രാദേശിക സിനിമയും: ടെക്സ്പെക്ടേഷൻസിൽ ചർച്ചയ്ക്കെത്തുന്നത് പ്രമുഖർ dlvr.it/THG2Jl #Techspectations2023 #Techspectations
വാര്‍ത്തയുടെ ഭാവി എന്ത്?: സുപ്രധാന ചോദ്യത്തിന് ഉത്തരം തേടി ടെക്‌സ്‌പെക്ടേഷന്‍സ് dlvr.it/THFx7R #Techspectations2023 #Techspectations
ഗൗതം മെഹ്‌റ: എഐ ബിസിനസ് ഇന്റലിജന്‍സ് ചര്‍ച്ചയില്‍ പങ്കെടുക്കാൻ പ്രോഫിറ്റ്‌വീല്‍ സ്ഥാപകനും dlvr.it/THG2PX #Techspectations2023 #Techspectations

Speaking at Techspectations 2023, Union Minister Rajeev Chandrasekhar said we live in a time full of possibilities & the government aims for 20% of GDP through digital business by 2026. @Rajeev_GoI Read more: bit.ly/3IzRdkL #Techspectations2023
onmanorama.com/news/business/… Naresh Fernandes @tajmahalfoxtrot spoke like an editor at a discussion our event #Techspectations2023 A great session with @binoy_prabhakar @durgaraghunath Navaneeth LV in the panel.
onmanorama.com
Courage to fight back a must to be in news industry, says Scroll’s editor
He was speaking at a panel discussion on 'The Future of News' at the fifth edition of Techspectations, Manoramaonline's marquee digital summit..techspectations 2023, manorama techspectations,...
പരസ്യങ്ങൾ സിനിമയെ കാര്യമായി ബാധിക്കുന്നില്ല... - ശങ്കർ രാമകൃഷ്ണൻ, സിനിമാ സംവിധായകൻ & തിരക്കഥാകൃത്ത് manoramaonline.com//technology/te… #ManoramaOnline #Techspectations2023 #digitalsummit #ShankerRamakrishnan
പരസ്യങ്ങൾ സിനിമയെ കാര്യമായി ബാധിക്കുന്നില്ല #Techspectations2023 #digitalsummit #ManoramaOnline #ShankarRamakrishnan
ബിഫോർ ദ റെയിൻസ് എന്ന തന്റെ സിനിമ ഇവിടെ റിലീസ് ചെയ്യാനായില്ല. ഇന്നാണെങ്കിൽ ഒടിടിയിൽ റിലീസ് ചെയ്യാൻ കഴിയുമായിരുന്നു manoramaonline.com//technology/te… #ManoramaOnline #Techspectations2023 #digitalsummit #SantoshSivan
നമ്മുടെ ടെക്നീഷ്യൻമാർ വിവിധ ഭാഷകളിലേക്ക് നേരത്തെ എത്തിപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അഭിനേതാക്കളും ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കുന്നു. - മംമ്ത മോഹൻദാസ് അഭിനേത്രി, ഗായിക manoramaonline.com//technology/te… #ManoramaOnline #Techspectations2023 #digitalsummit #MamtaMohandas
ബിഫോർ ദ റെയിൻസ് എന്ന തന്റെ സിനിമ ഇവിടെ റിലീസ് ചെയ്യാനായില്ല. ഇന്നാണെങ്കിൽ ഒടിടിയിൽ റിലീസ് ചെയ്യാൻ കഴിയുമായിരുന്നു #Techspectations2023 #digitalsummit #ManoramaOnline #SantoshSivan
കനകം കാമിനി കലഹം തീയറ്ററിൽ ഇറങ്ങിയാൽ ഫുൾ പേജ് പരസ്യം കിട്ടും. പക്ഷേ ഒടിടിയിൽ ആകുമ്പോൾ അത് ഉണ്ടാകുന്നില്ല #Techspectations2023 #digitalsummit #ManoramaOnline #RatheeshBalakrishnanPoduval manoramaonline.com//technology/te…
ഒടിടി പ്ലാറ്റ് ഫോമുകൾ സ്റ്റാർ എന്നതിൽ നിന്ന് കഥാപാത്രം എന്നതിലേക്ക് അഭിനേതാക്കളെ മാറ്റി #Techspectations2023 #digitalsummit #ManoramaOnline #MamtaMohandas
കനകം കാമിനി കലഹം തീയറ്ററിൽ ഇറങ്ങിയാൽ ഫുൾ പേജ് പരസ്യം കിട്ടും. പക്ഷേ ഒടിടിയിൽ ആകുമ്പോൾ അത് ഉണ്ടാകുന്നില്ല #Techspectations2023 #digitalsummit #ManoramaOnline #RatheeshBalakrishnanPoduval
ഒടിടി പ്ലാറ്റ്ഫോമുകള്‍ വന്നതോടെ ഭൂമിശാസ്ത്രമോ, ഭാഷയോ പ്രശ്നമല്ലാതായി. താരങ്ങളെക്കാൾ കണ്ടന്റിനു പ്രാധാന്യം ലഭിച്ചു തുടങ്ങി. -മംമ്ത മോഹൻദാസ് manoramaonline.com//technology/te… #ManoramaOnline #Techspectations2023 #digitalsummit #MamtaMohandas
‘ഭാഷയ്ക്കുപരിയായി കഥപറച്ചിൽ രീതി ജനങ്ങളെ കലയോട് അടുപ്പിക്കുന്നു’– സൗഗത മുഖർജി... #ManoramaOnline #Techspectations2023 #digitalsummit #SaugataMukherjee #SonyLIV #SonyPicturesNetworkIndia Read more at: manoramaonline.com//technology/te…
ഭാഷയ്ക്കുപരിയായി കഥപറച്ചിൽ രീതി ജനങ്ങളെ കലയോട് അടുപ്പിക്കുന്നു #Techspectations2023 #digitalsummit #ManoramaOnline #SaugataMukherjee #SonyLIV #SonyPicturesNetworkIndia
ലോക്ഡണിൽ നിർമിക്കപ്പെട്ട, മികച്ച ഉള്ളടക്കമുള്ള വിഡിയോകൾക്ക് വലിയ പ്രചാരം ലഭിച്ചു–സുപ്രിയ manoramaonline.com//technology/te… #ManoramaOnline #Techspectations2023 #digitalsummit #SupriyaMenon
പരസ്യങ്ങൾ സിനിമയെ കാര്യമായി ബാധിക്കുന്നില്ല #Techspectations2023 #digitalsummit #ManoramaOnline #ShankarRamakrishnan
ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്ക് അതിരുകളില്ലാതാക്കി #Techspectations2023 #digitalsummit #ManoramaOnline #SupriyaMenon
"നവീകരണവും വെല്ലുവിളികളും ആധുനിക ലോകത്ത് സാധാരണമാണ്... സാങ്കേതികരംഗത്ത് ഞാൻ 35 വർഷം ചെലവഴിച്ചു, പക്ഷേ അതിന്റെ ഭാവി ഇന്ന് കാണുന്നതുപോലെ ശോഭയുള്ളതായി കാണപ്പെട്ട ഒരു കാലം ഉണ്ടായിട്ടില്ല” - @Rajeev_GoI @manoramaonline ‘s #Techspectations2023 #PIBKochi @MeityPib @PIB_India
ഒടിടി പ്ലാറ്റ് ഫോമുകൾ സ്റ്റാർ എന്നതിൽ നിന്ന് കഥാപാത്രം എന്നതിലേക്ക് അഭിനേതാക്കളെ മാറ്റി #Techspectations2023 #digitalsummit #ManoramaOnline #MamtaMohandas
‘ന്യൂസിന്റെ ഭാവി ശോഭനീയം. എന്നാൽ ന്യൂസ് ബിസിനസ് സങ്കീർണമാകുന്നു.’. #Techspectations2023 #digitalsummit #ManoramaOnline #Navaneeth #TheHindu
വാർത്തയ്ക്കു വിശ്വാസ്യത പ്രാധാനം. അതാണ് വാർത്തയുടെ ആകർഷണീതയും #Techspectations2023 #digitalsummit #ManoramaOnline #NareshFernandes #Scrollin
ഭാഷയ്ക്കുപരിയായി കഥപറച്ചിൽ രീതി ജനങ്ങളെ കലയോട് അടുപ്പിക്കുന്നു #Techspectations2023 #digitalsummit #ManoramaOnline #SaugataMukherjee #SonyLIV #SonyPicturesNetworkIndia
കനകം കാമിനി കലഹം തീയറ്ററിൽ ഇറങ്ങിയാൽ ഫുൾ പേജ് പരസ്യം കിട്ടും. പക്ഷേ ഒടിടിയിൽ ആകുമ്പോൾ അത് ഉണ്ടാകുന്നില്ല #Techspectations2023 #digitalsummit #ManoramaOnline #RatheeshBalakrishnanPoduval
സൈബർ സെക്യൂരിറ്റിയിൽ ആരെയും കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക എന്നതാണ് അടിസ്ഥാന പ്രമാണം. #Techspectations2023 #digitalsummit #ManoramaOnline #ABalakrishnan #AkamaiTechnologies
വരും ദിവസങ്ങളിൽ എപിഐയുമായി ബന്ധപ്പെട്ട സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടി വരും #Techspectations2023 #digitalsummit #ManoramaOnline #GVenkataraman #ESAFBank #AkamaiTechnologies
‘ഡിജിറ്റൽ ബാങ്കിങ് സംവിധാനത്തിലെ സുരക്ഷിതത്വം’ എന്ന വിഷയത്തിൽ പാനൽ ചർച്ച #Techspectations2023 #digitalsummit #ManoramaOnline #ABalakrishnan #GVenkataraman #ShibhuKThomas #ArvindGanesan #BabuThomas #AkamaiTechnologies
സ്റ്റാർട്ടപ്പുകളിൽ ജോലിചെയ്യുന്നവർക്ക് വിനോദത്തിനുള്ള അന്തരീക്ഷം കേരളത്തിലുണ്ടാകണം #Techspectations2023 #digitalsummit #ManoramaOnline #BinuJacob
ടെക്സ്പെക്ടേഷന്‍സ് 2023 ൽ ‘വാർത്തയുടെ ഭാവി’ എന്ന വിഷയത്തിൽ പാനൽ ചർച്ചയ്ക്കു തുടക്കം #Techspectations2023 #digitalsummit #ManoramaOnline #BinoyPrabhakar #DurgaRaghunath #NareshFernandes #LVNavaneeth
‘മൾട്ടി ലിങ്കൽ വാർത്തകൾക്ക് വരുന്ന കാലഘട്ടത്തിൽ പ്രാധാന്യമേറും’... #Techspectations2023 #digitalsummit #ManoramaOnline #DurgaRaghunath #GoogleIndia
ബിഫോർ ദ റെയിൻസ് എന്ന തന്റെ സിനിമ ഇവിടെ റിലീസ് ചെയ്യാനായില്ല. ഇന്നാണെങ്കിൽ ഒടിടിയിൽ റിലീസ് ചെയ്യാൻ കഴിയുമായിരുന്നു #Techspectations2023 #digitalsummit #ManoramaOnline #SantoshSivan
Digital economy of the country is expected to touch 25% of GDP by 2025-26 - #MoS @GoI_MeitY @Rajeev_GoI 2025-26 ഓടെ രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ജിഡിപിയുടെ 25 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു... At @manoramaonline ‘s #Techspectations2023 #PIBKochi @MeityPib
TECHSPECTATIONS 2023 Exploring Endless Horizons of Tech & Immense Potential Of Disruptions February 17, 2023 at Hotel Le Meridien, Kochi #TECHSPECTATIONS2023
പ്രാദേശിക അതിരുകൾ മായുന്ന വിനോദലോകം (Blurring Lines of Regional Entertainment) എന്ന വിഷയത്തിൽ പാനൽ ചർച്ച ആരംഭിക്കുന്നു.. #Techspectations2023 #digitalsummit #ManoramaOnline #SantoshSivan #SaugataMukherjee #SupriyaMenon #MamtaMohandas #RatheeshBalakrishnan
സബ്സ്ക്രിപ്ഷൻ മുൻപ് കുറവായിരുന്നു. ഇപ്പോൾ മണി കൺട്രോളിന്റെ സബ്സ്ക്രിപ്ഷൻ 35 ശതമാനത്തിലേക്കെത്തി. ഈ രീതിയിൽ വാർത്ത വായിക്കുന്നവരുടെ എണ്ണം വർധിച്ചു. #Techspectations2023 #digitalsummit #ManoramaOnline #BinoyPrabhakar #Moneycontrol
Something went wrong.
Something went wrong.
United States Trends
- 1. #SmackDown 40.7K posts
- 2. Mamdani 408K posts
- 3. Norvell 2,808 posts
- 4. Reed Sheppard 2,654 posts
- 5. Florida State 10.5K posts
- 6. Marjorie Taylor Greene 53.6K posts
- 7. NC State 5,188 posts
- 8. #OPLive 2,302 posts
- 9. #BostonBlue 3,732 posts
- 10. Collin Gillespie N/A
- 11. Syla Swords 2,886 posts
- 12. Suns 9,586 posts
- 13. Timberwolves 8,453 posts
- 14. Dillon Brooks 2,078 posts
- 15. Azzi 15.5K posts
- 16. Derik Queen 4,551 posts
- 17. Sengun 6,251 posts
- 18. Booker 6,729 posts
- 19. Anthony Edwards 2,241 posts
- 20. Aiyuk 5,963 posts